2024 ൽ വ്യാഴത്തിൻറെ ഉപഗ്രഹമായ യുറോപ്പ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പേടകം ഏത് ?
2024 ലെ ഏഷ്യാ കപ്പ് വനിതാ ട്വൻറി-20 ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്നത് എവിടെ ?
2024 ൽ യു എസ്സിലെ "ഫ്രാൻസിസ് സ്‌കോട്ട് കീ" പാലം തകരാൻ കാരണമായ അപകടം ഉണ്ടാക്കിയ കപ്പൽ ഏത് ?
2024 ൽ നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുകപ്പൽ ഇടിച്ചു കയറിയതിനെ തുടർന്ന് തകർന്ന അമേരിക്കയിലെ കൂറ്റൻ ഉരുക്ക് പാലം ഏത് ?
മികച്ച ഗണിത ശാസ്ത്രജ്ഞർക്ക് നൽകുന്ന പുരസ്‌കാരമായ ആബേൽ പ്രൈസ് 2024 ൽ ലഭിച്ചത് ആർക്ക് ?
അയർലണ്ടിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ?
ഇൻറ്റർനാഷണൽ പർപ്പിൾ ഡേ ഓഫ് എപ്പിലെപ്സി ആയിട്ട് ആചരിക്കുന്നത് എന്ന് ?
2024 ൽ "സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം" എന്ന രോഗം റിപ്പോർട്ട് ചെയ്‌ത രാജ്യം ഏത് ?
2024 - ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
2024 മാർച്ചിൽ "മേഗൻ" ചുഴലിക്കാറ്റ് നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?
ഏത് രാജ്യത്താണ് അടുത്തിടെ ഇന്ത്യയുടെ സഹായ സഹകരണത്തോടെ മാതൃ-ശിശു ആശുപത്രി സ്ഥാപിച്ചത് ?
ശ്വാസകോശ അർബുദത്തെ പ്രതിരോധിക്കുന്നതിനായി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നിർമ്മിക്കുന്ന ലോകത്തിലെ ആദ്യ വാക്‌സിൻ ഏത് ?
ലോക ക്ഷയരോഗ ദിനം ?
ഭൂമിയിലെ ഏറ്റവും വിദൂര പ്രദേശം എന്നറിയപ്പെടുന്ന "പോയിൻറ് നെമോ"യിൽ ആദ്യമായി എത്തുന്ന വ്യക്തി ആര് ?
ലോകത്തിലെ ആദ്യത്തെ കംബ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ (സി എൻ ജി) പ്രവർത്തിക്കുന്ന ബൈക്ക് പുറത്തിറക്കിയ കമ്പനി ഏത് ?
2024 ൽ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആയ "ജയന്ത് മൂർത്തി"യുടെ പേര് നൽകിയ സൗരയൂഥത്തിലെ ഛിന്നഗ്രഹം ഏത് ?
അടുത്തിടെ ഭൂമിയുൾപ്പെടുന്ന താരാപഥമായ ആകാശഗംഗയിൽ നിന്ന് ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇന്സ്ടിട്യൂട്ടിലെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ 2 പ്രാചീന നക്ഷത്രക്കൂട്ടങ്ങൾക്ക് നൽകിയ പേരുകൾ
2024 മാർച്ചിൽ ഭൂട്ടാൻറെ പരമോന്നത സിവിലിയൻ ബഹുമതിയായ "ദി ഓർഡർ ഓഫ് ദി ഡ്രൂക് ക്യാൽപോ" ബഹുമതിയാണ് ലഭിച്ചത് ആർക്ക് ?
2024 ലെ ലോക കാലാവസ്ഥാ ദിനാചരണത്തിൻറെ ഭാഗമായി കാലാവസ്ഥ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ലോക കാലാവസ്ഥാ സംഘടനയും യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാമും ചേർന്ന് ആരംഭിച്ച കാമ്പയിൻ ഏത് ?
2024 ലെ ലോക കാലാവസ്ഥാ ദിനത്തിൻറെ പ്രമേയം എന്ത് ?
അടുത്തിടെ യു എസ് കമ്പനിയായ റാഡിയ നിർമ്മിക്കാൻ പോകുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം ഏത് ?
2024 ലെ ലോക ജലദിനത്തിൻ്റെ പ്രമേയം എന്ത് ?
2024 മാർച്ചിൽ രാജിവെച്ച ഇന്ത്യൻ വംശജൻ ആയ "ലിയോ വരാദ്കർ" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആണ് ?
ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന?
ലീഗ് ഓഫ് നേഷൻസിൻ്റെ ഭരണഘടന ഔദ്യോഗികമായി അറിയപ്പെട്ടിരുന്ന പേര്?
സർവ്വരാജ്യ സഖ്യം അതിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച വർഷം?
സർവ്വരാജ്യ സഖ്യത്തിൽ അംഗമല്ലാതിരുന്ന രാജ്യം ഇവയിൽ ഏതാണ്?
സർവ്വരാജ്യ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം ഇവയിൽ ഏതായിരുന്നു?
അടുത്തിടെ നേപ്പാളിൻ്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം ഏത് ?
2024 മാർച്ചിൽ പൊട്ടിത്തെറിച്ച "റെയ്ക്യാനസ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
2024 മാർച്ചിൽ അന്തരിച്ച മനുഷ്യരും കുരങ്ങുകളും ഉൾപ്പെടുന്ന പ്രൈമേറ്റുകളെ കുറിച്ച് ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
സർവ്വരാജ്യ സഖ്യത്തിന്റെ നിയമ സംഹിത നിലവിൽ വന്ന വർഷം?
2024 മാർച്ചിൽ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് "മുഹമ്മദ് മുസ്തഫ" ചുമതലയേറ്റത് ?
പ്രകൃതിയിലെ ജലാശയങ്ങളിലും ജലസ്രോതസസുകളിലും മാലിന്യങ്ങൾ വലിച്ചെറിയുകയും വിഷാംശമുള്ള രാസപദാർത്ഥങ്ങൾ, മലിനജലം എന്നിവ പുറന്തള്ളുകയും ചെയ്യുന്നതുമൂല മുണ്ടാകുന്ന മലിനീകരണം ?
മനുഷ്യ സമൂഹത്തിനും ചുറ്റുമുള്ള ആവാസ വ്യവസ്ഥയ്ക്കും ഹാനികരമാകുന്ന രീതിയിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന അവസ്ഥയാണ് ----------?
അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി ഫിഫ നടത്താൻ തീരുമാനിച്ച അണ്ടർ 17 വനിതാ ലോകകപ്പുകൾക്ക് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?
വാർഷിക ടൂർണമെൻറ് ആയി നടത്താൻ ഫിഫ തീരുമാനിച്ച അണ്ടർ-17 പുരുഷ ലോകകപ്പിന് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?
ഫിഫ അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി നടത്താൻ തീരുമാനിച്ചത് മത്സരം ഏത് ?
"ലൈഫ് : മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
2024 ലെ ആഗോള പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ഫലപ്രദമായി ശാസ്ത്രജ്ഞാനം ഉപയോഗിക്കുന്നവർക്ക് നൽകുന്ന പ്ലാനറ്റ് എർത്ത് പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട് അറിയപ്പെടുന്നത്
2024 മാർച്ചിൽ അന്തരിച്ച ഇരുമ്പ് ശ്വാസകോശത്തിൽ ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തി ആര് ?
പരിക്രമണ വേളയിൽ ഉടനീളം, ഭൂമി നിലനിർത്തുന്ന അച്ചുതണ്ടിന്റെ ചരിവിനെ പറയുന്ന പേരെന്ത് ?
സെപ്റ്റംബർ മുതൽ ഒക്ടോബര് വരെ ഇന്ത്യയിയിൽ ഈഥ കാലമാണ് ?
ജൂൺ 21 മുതൽ, ഉത്തരായന രേഖയിൽ നിന്നും, തെക്കോട്ട് അയനം ആരംഭിക്കുന്ന സൂര്യൻ, സെപ്റ്റംബർ 23ന് വീണ്ടും, ഭൂമധ്യരേഖയ്ക്ക് നേർ മുകളിൽ എത്തുന്നു. ഈ കാലയളവ് അറിയപ്പെടുന്നത് ?
2024 ലെ ലോക വൃക്ക ദിനമായി ആചരിക്കുന്നത് എന്ന് ?
മാർച്ച് 21 മുതൽ, ജൂൺ 21 വരെ ഉത്തരാർദ്ധ ഗോളത്തിൽ, പൊതുവേ അനുഭവപ്പെടുന്നതാണ് ----------?
2014 ൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ അവസാനത്തെ നോവൽ ഏത് ?
2024 മാർച്ചിൽ സായുധ കലാപത്തെ തുടർന്ന് രാജിവെച്ച "ഏരിയൽ ഹെൻറി" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിരുന്നു ?