Challenger App

No.1 PSC Learning App

1M+ Downloads

Which pair does not match?

A. Communicative approach

Focus on fluency

B. Grammar Translation method

Real life communications

C. Suggestopedia

The use of music

D. Audio lingual method

Pattern drills are important

Who put forward "The Monitor Theory'?
The main objective of teaching a poem is:
A teacher helps the learners summarise what has been taught in the class, by making them retell the information. This is a :
Fill in suitably. Jina has been watering the plants.................... 5pm.
Which of the following is NOT true about the Bilingual method of teaching?
One of the following methods of teaching makes use of specialized teaching material called Fidel charts. What is that method?
Choose the correct preposition. I fixed the light...............a screwdriver
കൂട്ടുപലിശ രീതിയിൽ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരാൾ നിശ്ചിത തുക നിക്ഷേപിച്ചിട്ടുണ്ട്. ഒന്നും രണ്ടും വർഷങ്ങളുടെ അവസാനം രേഖപ്പെടുത്തിയിട്ടുള്ളത് 160, 328 എന്നിങ്ങനെയാണ്. പലിശ നിരക്ക് കാണുക.

0.27 x 2.8+0.9 × 0.14

1.8 x 0.7 ന്റെ വില ?

¾+ ⅘ + ⅚ ന്റെ വില ?
യൂക്ലിഡിന്റെ പ്രശസ്തമായ ഗ്രന്ഥം ?
പെയിന്റ് ചെയ്ത ഒരു സമചതുരക്കട്ട 27 തുല്യ കഷണങ്ങളാക്കി മാറ്റുന്നു. രണ്ട് മുഖത്ത് മാത്രം പെയിന്റ് ഉള്ള എത്ര ചെറിയ സമചതുരക്കട്ടകൾ ഉണ്ടാകും ?
തന്നിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ഗണിതവുമായി ബന്ധപ്പെട്ട പ്രക്രിയ ശേഷി അല്ലാത്തത് ?
താഴെ തന്നിരിക്കുന്നവയിൽ ത്രികോണം ABC വരയ്ക്കാൻ സാധിക്കുന്നത് ഏതിലാണ് ?
1⁵+2⁵+3⁵+4⁵ +5⁵ എന്ന തുകയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത് ?
250 രൂപയ്ക്ക് വാങ്ങിയ സാരിയുടെ പുറത്ത് ഒരു കടക്കാരൻ 8% ലാഭം എടുക്കാൻ ഉദ്ദേശിക്കുന്നു. 10% ഡിസ്കൗണ്ട് നൽകി വിൽക്കണമെങ്കിൽ, സാരിയുടെ വില എത്രയെന്ന് രേഖപ്പെടുത്തണം ?
പഠനവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ പിയാഷെ പ്രാധാന്യം കൊടുക്കാതിരുന്നത്
ഒരു വിദ്യാലയത്തിൽ നിന്നും തെരഞ്ഞെടുത്ത 30 കുട്ടികളുടെ പ്രായം 13, 8, 11, 7, 6, 10, 12, 15, 14, 6, 13, 15, 7, 9, 11, 12, 12, 15, 7, 9, 13, 8, 14, 15, 10, 9, 13, 11, 14, 8. എന്നിങ്ങനെയാണ്. ആവൃത്തി പട്ടിക തയ്യാറാക്കുമ്പോൾ ഏറ്റവും അനുയോജ്യമായ ആദ്യത്തെ രണ്ട് ക്ലാസുകൾ ഏത് ?
കുട്ടികളുടെ തെറ്റുകൾ കണ്ടെത്തി പരിഹാര ബോധനം നൽകണമെന്ന് നിർബന്ധിതമായി പറയുന്നത് ഏതിനു ശേഷമാണ് ?
ഭിന്നസംഖ്യയെ പരിചയപ്പെടുത്തുന്ന ഒരു ക്ലാസ് മുറിയിൽ അധ്യാപിക ആദ്യം ചെയ്യേണ്ടുന്ന പ്രവർത്തനം ?
30 കുട്ടികൾ ഉള്ള ക്ലാസിലെ കുട്ടികളുടെയും ക്ലാസ് ടീച്ചറുടെയും ചേർത്തുള്ള ശരാശരി പ്രായം 12 വയസ്സ് ആയിരുന്നു. 56 വയസ്സിൽ ടീച്ചർ റിട്ടയർ ചെയ്യുകയും പകരം പുതിയ ഒരു ടീച്ചർ ചുമതലയെടുക്കുകയും ചെയ്തപ്പോൾ ശരാശരി പ്രായം 11 വയസായി. പുതുതായി വന്ന ടീച്ചറുടെ പ്രായം എത്ര ?
80% ഗാഢതയുള്ള 5 ലിറ്റർ ആസിഡ് 50% ഗാഢതയുള്ളതാക്കി മാറ്റണമെങ്കിൽ, എത്ര ലിറ്റർ വെള്ളം ചേർക്കണം ?
ഒരു സമബഹുഭുജത്തിന്റെ ഒരു ആന്തര കോണിന്റെ അളവ് 150 ആണ്. ഈ ബഹുഭുജത്തിന് എത്ര വശങ്ങളുണ്ട് ?
ഗണിത പഠനത്തിന് ഉപയോഗിക്കുന്ന ആപ്‌ലെറ്റ്‌ ?
500 മീറ്റർ നീളമുളള ട്രെയിൻ ഒരു മിനിറ്റിൽ 1500 മീറ്റർ സഞ്ചരിക്കുന്നു. ഒരു ഇലക്ട്രിക് പോസ്റ്റ് മറികടക്കാൻ ട്രെയിൻ എത്ര സമയം എടുക്കും ?
ബോധനശാസ്ത്രപരമായ ഉള്ളടക്ക അപഗ്രഥനം നടത്തുന്നതിന്റെ പ്രധാന ലക്ഷ്യമല്ലാത്തത് ഏത് ?

ചിത്രത്തിൽ l, m എന്നിവയും n, p എന്നിവയും സമാന്തര വരകളാണ്. കോൺ x എത്ര ഡിഗ്രിയാണ് ?

WhatsApp Image 2025-01-31 at 11.01.12.jpeg
x/3 - x/2 = 1/3 + 1/2 ആയാൽ, x ന്റെ വില എത്ര ?

ഏത് ഗണിതാശയമാണ് ഈ ചിത്രത്തിൽ നിന്ന് രൂപീകരിക്കാൻ സാധിക്കുന്നത് ?

WhatsApp Image 2025-01-31 at 11.10.56.jpeg
പിയാഷെയുടെ സിദ്ധാന്ത പ്രകാരം ഗണിതത്തിലെ അമൂർത്തമായ ആശയങ്ങൾ പഠിക്കാൻ ഏറ്റവും അനുയോജ്യമായ കാലഘട്ടം :
a-(b-(c-d)) =................
രണ്ടു സംഖ്യകളുടെ ചെറു പൊതുഗുണിതവും (LCM) വൻ പൊതു ഘടകവും (HCF) ആ സംഖ്യയുമായുളള ബന്ധം കണ്ടെത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമല്ലാത്ത രീതി ?

ഒരു കർഷകൻ വ്യത്യസ്തങ്ങളായ ചെയ്തതിന്റെ തന്റെ സ്ഥലത്ത് വിളകൾ കൃഷി ഡയഗ്രമാണ് നൽകിയിരിക്കുന്നത്. ഏറ്റവും കൂടുതൽ സ്ഥലം ഏത് വിതയ്ക്കാണ് ഉപയോഗിച്ചത് ? ആ ഭാഗത്തിന്റെ ഭിന്നരൂപം ഏത് ?

WhatsApp Image 2025-01-31 at 11.38.20.jpeg
തന്നിരിക്കുന്ന വാചകത്തിന്റെ ബീജഗണിത രൂപം ? “ഒരു സംഖ്യയുടെ ഇരട്ടിയുടെ കൂടെ അഞ്ച് കൂട്ടിയാൽ കിട്ടുന്ന സംഖ്യ, ആ സംഖ്യയുടെ മൂന്ന് മടങ്ങിൽ നിന്ന് ഒന്ന് കുറച്ചതിന് തുല്യമാണ്
“ഒരു സാമൂഹിക ചുറ്റുപാടിൽ നടക്കുന്ന പൂർണ ഹൃദയത്തോടെയുളള ലക്ഷ്യബോധമുള്ള പ്രവർത്തനമാണ് പ്രൊജക്റ്റ് '' ഈ നിർവചനം നൽകിയത് ആര് ?
താഴെ കൊടുത്തിരിക്കുന്നവയിൽ മാനവ വികസന (HD) സൂചികയിൽ പരിഗണിക്കപ്പെടാത്തത് ഏത് ?
ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദമാണ് നിയമത്തിന്റെ മുൻപിൽ എല്ലാവരും സമന്മാരാണെന്ന് ഉറപ്പ് നൽകുന്നത് ?
ഫൈവ് കിങ്‌ഡം വർഗീകരണത്തിലെ അഞ്ചു കിങ്ഡങ്ങളാണ്
ശാസ്ത്രീയ അന്വേഷണത്തിലുള്ള “അനുമാനങ്ങൾ "

താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ശരിയായി ചേരുന്നത് ഏതൊക്കെയാണ് ?

  1. ഡിസ്ലക്സിയ - വായിക്കുവാനുള്ള ബുദ്ധിമുട്ട്
  2. ഡിസ്കാല്കുല്ലിയ - ചലിക്കുവാനുള്ള ബുദ്ധിമുട്ട്
  3. ഡിസ്ഗ്രാഫിയ - ഗണിത ആശയങ്ങളും നമ്പറുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്
  4. ഡിസ്ഫേസിയ - എഴുതുവാനുള്ള ബുദ്ധിമുട്ട്
    കണ്ടീഷനിംഗിന് ശേഷമുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ശരിയായ വാചകം ഏത് ?

    പഠനത്തിനായുള്ള മൂല്യനിർണയത്തിന് ഉദാഹരണമേത് ?

    1. ക്ലാസിൽ നടക്കുന്ന ചർച്ചയിൽ കുട്ടികളുടെ പങ്കാളിത്തം നിരീക്ഷിക്കുന്നത്.
    2. ക്ലാസിന്റെ ഇടയിൽ സംഘടിപ്പിക്കുന്ന അതിവേഗ പ്രശ്നോത്തരികൾ.
    3. ഒരു സെമസ്റ്റർ കഴിയുമ്പോൾ നടക്കുന്ന ഫൈനൽ പരീക്ഷ.
    4. കുട്ടികൾ ഒരു പ്രത്യേക ഘട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങളടങ്ങിയ പോർട്ട്ഫോളിയോ.

      ചേരുംപടി ചേർക്കുക :

      സ്കീമ വൈഗോഡ്സ്കി
      എൽ എ ഡി എറിക്സൺ
      ഐഡന്റിറ്റി ചോംസ്കി
      സ്കഫോൾഡിംഗ് പിയാഷെ
      എറിക് എറിക്സന്റെ അഭിപ്രായത്തിൽ കുട്ടി അനുഭവിക്കുന്ന ആദ്യത്തെ മനോസാമൂഹിക പ്രതിസന്ധി ഏത് ?

      ചെറിയ ക്ലാസിലെ കുട്ടികളുടെ ഭാഷാ വികസനത്തിന് താഴെ കൊടുത്തിരിക്കുന്ന ഏതൊക്കെ പ്രവർത്തനങ്ങൾ നിർദ്ദേശിക്കാം ?

      1. നിറങ്ങളുടെ അടിസ്ഥാനത്തിൽ അക്ഷരങ്ങൾ തരം തിരിക്കുക.
      2. കുത്തുകൾ തമ്മിൽ യോജിപ്പിച്ച് അക്ഷരങ്ങൾ 3 നിർമിക്കുക.
      3. വിരലടയാളം അക്ഷരങ്ങൾക്ക് ഉപയോഗിച്ച് നിറം പകരുക.
      4. അക്ഷരങ്ങൾ കൊണ്ടുള്ള ബ്ലോക്ക് നിർമാണ പ്രവർത്തനം.

        അബ്രഹാം മാസ്ലോയുടെ ആവശ്യ ശ്രേണിയിൽ ഒഴിഞ്ഞുപോയ ഭാഗത്ത് ഉൾപ്പെടുത്താവുന്ന ആവശ്യം ഏത് ?

        WhatsApp Image 2025-01-31 at 19.45.38.jpeg
        ഫ്രോയിഡിന്റെ അഭിപ്രായത്തിൽ ലിംഗ അനന്യത (Gender Identity) രൂപപ്പെടുന്നത് :
        ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന സഹായക സാങ്കേതിക വിദ്യയ്ക്ക് ഉദാഹരണമേത് ?