Which one of the following statement is/are correct?
താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ സൌരോർജ്ജ വികസനത്തിനായുള്ള സ്ഥാപനം / പദ്ധതി അല്ലാത്തത് ഏതാണ് ?
ചുരങ്ങളും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും
ദിഹാങ് | സിക്കിം - ലാസ |
ജെലപ്പ് ലാ | ജമ്മു- ശ്രീനഗർ |
ലിപുലേഖ് | ഉത്തരാഖണ്ഡ് - ടിബറ്റ് |
ബനിഹാൾ | അരുണാചൽപ്രദേശ് - മാൻഡലെ |
കാഞ്ചൻ ജംഗയെക്കുറിച്ചുള്ള വിശേഷണങ്ങളിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മഴ മുന്നറിയിപ്പിനെ സംബന്ധിക്കുന്ന ഏറ്റവും ശരിയായ പ്രസ്താവന
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
i. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ അഞ്ചര മണിക്കൂർ മുന്നിലാണ്.
ii. തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഒരു ഭൗമതാപോർജ്ജ നിലയം സ്ഥിതി ചെയ്യുന്നു.
iii. ഗുജറാത്തിന്റെ തലസ്ഥാനം അഹമ്മദാബാദ് ആണ്.
iv. സത്ലജ് സിന്ധുനദിയുടെ പോഷകനദിയാണ്
തന്നിരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തരപർവത മേഖലയുടെ ഭാഗമല്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാമാണ് ?
താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിച്ചു താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക .
കോഡുകൾ :