വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കാത്ത വിവരങ്ങൾ പ്രസ്താവിക്കുക.
(i) സംസ്ഥാന നിയമസഭയ്ക്ക് നിഷേധിക്കാനാവാത്ത വിവരങ്ങൾ
(ii) കാബിനറ്റ് പേപ്പറുകൾ
(iii) വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംസ്ഥാന നിയമസഭയുടെ പ്രത്യേകാവകാശ ലംഘനത്തിനു കാരണം ആകും
(iv) മന്ത്രിമാരുടെ സമിതിയുടെ ചർച്ചകളുടെ രേഖകൾ
ചേരുംപടി ചേർക്കുക :
രാഹുൽ പണ്ഡിത | അനിഹിലേഷസ് ഓഫ് കാസ്റ്റ് |
ബി.ആർ. അംബേദ്കർ | അവർ മൂൺ ഹാസ് ബ്ലഡ് ക്ലോട്സ് |
അമർത്യസെൻ | ആർഗുമെൻറ്റീവ് ഇന്ത്യൻ |
രാമചന്ദ്രഗുഹ | ഗാന്ധി ബിഫോർ ഇന്ത്യ |
ന്യൂഡൽഹിയിൽ 2023-ൽ കൂടിയ G-20 രാജ്യകൂട്ടായ്മയുടെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു?