1990ലെ ദേശീയ വനിത കമ്മീഷൻ നിയമത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?
ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ കൗൺസിലിന്റെ പ്രവർത്തനം അല്ലാത്തത് താഴെപ്പറയുന്നവയിൽ ഏതാണ്?
ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതി നടപടി ക്രമങ്ങൾ സംബന്ധിച്ച പ്രസ്താവനകൾ പരിഗണിക്കുക .
1 .സംസ്ഥാന നിയമ സഭകൾക്ക് ഭരണഘടനാ ഭേദഗതിക്കുള്ള നിർദ്ദേശം ആരംഭിക്കാവുന്നതാണ്
2 .ഫെഡറൽ ഘടനയെ ബാധിക്കുന്ന ഒരു ഭേദഗതി സംസ്ഥാന നിയമ സഭകളിൽ പകുതിയും, പ്രത്യേക ഭൂരിപക്ഷത്തോടെ അംഗീകരിക്കണം
മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ?
1995 ലെ പൗരത്വ നിയമത്തെ പരാമർശിച്ചു ,താഴെ പറയുന്നവ പരിഗണിക്കുക .
ഇന്ത്യയുടെ പൗരത്വം നേടുന്നതിനുള്ള രീതികൾ ഇവയാണ്
1 .ജനനം
2 .വംശ പരമ്പര
3 .രജിസ്‌ട്രേഷൻ
4 .പ്രകൃതിവൽക്കരണം
മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ?
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 1 ലെ 'യൂണിയൻ ഓഫ് സ്റ്റേറ്റ്സ് 'എന്ന വാചകം സൂചിപ്പിക്കുന്നത്
1 .ഇന്ത്യൻ ഫെഡറേഷൻ യൂണിറ്റുകളുടെ കരാറിൻ്റെ ഫലമല്ല
2 .ഇന്ത്യയിൽ സംസ്ഥാനങ്ങൾക്ക് യൂണിയനിൽ നിന്ന് വേർപെടുത്താം
മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ?
താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
1919 ലെ മൊണ്ടേഗു ചെംസ്‌ഫോർഡ് നിയമം
1 .പ്രവിശ്യകളിൽ 'ഡയാർക്കി 'ക്കായി നൽകിയിരിക്കുന്നു
2 .ദേശീയ തലത്തിൽ ദ്വി സഭകൾ അവതരിപ്പിച്ചു
3 .പ്രവിശ്യാ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായി
മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശെരി ?
മൗലിക അവകാശങ്ങളുടെയും നിർദ്ദേശക തത്വങ്ങളുടെയും കേസുകളുടെ ശരിയായ കാലക്രമം ഏതാണ് ?
അനുച്ഛേദം 20 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
ഇന്ത്യൻ ഭരണഘടന അനുഛേദങ്ങളെ ശരിയായ രീതിയിൽ ക്രമീകരിക്കുക:
19(1) (a) | സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം |
19(1) (b) | ആയുധങ്ങൾ ഇല്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം. |
19(1) (c) | സഞ്ചാരസ്വാതന്ത്ര്യം |
19(1) (d) | അഭിപ്രായസ്വാതന്ത്ര്യം |
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 47 മായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽഏതാണ് ശരിയായ പ്രസ്താവന ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
ഭൂമി ഏറ്റെടുക്കൽ നിയമം 2013 നെ സംബന്ധിച്ചിടത്തോളം താഴെ പറയുന്നവയിൽ ഏതാണ് ശെരി ?
സംസ്ഥാനനയത്തിൻ്റെ ഡയറക്റ്റീവ്പ്രിന്സിപ്പിൾസ് (DPSP)സംബന്ധിച്ച താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്ശെരിയായഉത്തരം തിരഞ്ഞെടുക്കുക
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?
ഭണഘടനാ നിര്‍മ്മാണസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം?