A യ്ക്ക് കെട്ടിടത്തിന്റെ ബേസ്‌മെന്റ് 20 ദിവസം കൊണ്ട് നിർമ്മിക്കാൻ കഴിയും. B യ്ക്ക് അതേ ജോലി 30 ദിവസം കൊണ്ടും C യ്ക്ക് ആ ജോലി 60 ദിവസം കൊണ്ടും ചെയ്യാൻ കഴിയും. A, B, C എന്നിവർ ഒരുമിച്ച് പ്രവർത്തിച്ചാൽ ബേസ്‌മെന്റ് നിർമ്മിക്കാൻ എത്ര ദിവസം വേണം?
ചുവടെ പറയുന്നവയിൽ ശരിയായ ജോഡികൾ കണ്ടെത്തുക
16-ാം ധനകാര്യ കമ്മിഷനെക്കുറിച്ചുള്ള പ്രസ്‌താവനകൾ പരിഗണിക്കുക, ശരിയായവ ഏത് ?
Pick out the antonym of the underlined word: The thief's response was impulsive rather than thoughtful.