വളർച്ച (Growth) യുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
കാൾ റോജേഴ്‌സ് മുന്നോട്ടുവെച്ച ഫലപ്രദമായ പഠനത്തിൻറെ ഉപാധികളിൽ ശരിയായവ തിരഞ്ഞെടുക്കുക :
കാള്‍ റോജേഴ്സുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രക്ഷേപണ രീതിയേത് ?
സോഷ്യോഗ്രാം ഉപയോഗിച്ച് കുട്ടികളെ വിശകലനം ചെയ്തപ്പോൾ, അമ്പിളി ടീച്ചർക്ക് ലഭിച്ച ചിത്രീകരണം താഴെ കൊടുത്തതുപോലെയായിരുന്നു. ഇത് ഏത് തരം ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് ?
താഴെപ്പറയുന്നവയിൽ പ്രമുഖ സവിശേഷതയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസനത്തെ സംബന്ധിക്കുന്ന സിദ്ധാന്തവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :