Mg+2HCl → MgCl2+H2+Heat, m പ്രതിപ്രവർത്തനത്തെ ശരിയായത്
165g, മാസുള്ള ഒരു വസ്തു, ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ഇടുമ്പോൾ, 5 സെക്കൻ്റുകൊണ്ട് അത് നിലത്തു തട്ടുന്നു. നിലത്തു തട്ടുമ്പോൾ അതിന്റെ പ്രവേഗം 50 ms-1, ആണെങ്കിൽ, വസ്‌തു താഴേക്ക് വീണുകൊണ്ടിരിക്കുമ്പോൾ ഉള്ള ത്വരണം ______________________ ആയിരിക്കും.
തെറ്റായ പ്രസ്‌താവന തിരിച്ചറിയുക :
സമന്വയത്തിനും സന്തുലിതാവസ്ഥയ്ക്കും ഉത്തരവാദിയായ മസ്‌തിഷ്ക ഭാഗം ഏതാണ് ?
മനുഷ്യ രക്തത്തിന്റെ സാധാരന pH പരിധി എത്രയാണ് ?
കിഡ്‌നിയിലെ ജലത്തിന്റെ പുനരാഗീകരണത്തെ നിയന്ത്രിക്കുന്ന ഹോർമോൺ എത് ?
ശാസ്ത്ര വിദ്യാഭ്യാസത്തിൽ വൈഗോട്‌സ്കി നിർദ്ദേശിച്ച സ്കാഫോൾഡിംഗ് എന്നാൽ
ഒരു ഹൈപ്പർടോണിക് ദ്രാവകത്തിൽ ഉള്ള കോശം.
"അറിയാനുള്ള പഠനം" ഊന്നി പറയുന്നത് :
ഗോൾജി അപ്പാരറ്റസിന്റെ പ്രവർത്തനം എന്താണ് ?
സസ്യങ്ങളിൽ, അതേ സസ്യത്തിലെ വിവിധ പൂവുകളെ പങ്കെടുപ്പിച്ച് നടക്കുന്ന പരാഗണം :
Which of the following is an effort to protect tigers?
Which of the following is NOT a way to support tiger conservation?
The natural home or environment of a plant, animal or other organism is called:
What role do tigers play in the ecosystem?
Which of the following is one of the main reasons for the decline in tiger population?
What does the word 'co-existence' mean in the passage?
How much would be the impact of tiger extinction on the ecosystem?
Which word in the passage means 'to hunt or capture wild animals'?
Which word in the passage means 'a wet land' ?
Which of the following is NOT a measure for preventing human-tiger conflict?
Which of the following is NOT a principle of social constructivism?
Babies from birth to 2 years of age use their senses and bodily movements to understand the world around them. What stage of development is this according to Jean Piaget?
Which of the following is useful for developing speaking skills?
The words that a person understands but doesn't use in speaking or writing is called:
Fill in with the correct option given. They .................with a great idea for a new product.
The correct passive form of the sentence Kiran married Jane is:
Choose the expression which conveys 'gratitude'.
Who is the advocate of Zone of Proximal Development?
You are checking the price of a specific item in a catalogue. What type of reading is this?
Which of the following is a structural word?
Which word does not contain the sound/u:/ ?
Choose the correct question tag. Bravo! You won,.........................
Which pair does not match?
A. Communicative approach
Focus on fluency
B. Grammar Translation method
Real life communications
C. Suggestopedia
The use of music
D. Audio lingual method
Pattern drills are important
Who put forward "The Monitor Theory'?
The main objective of teaching a poem is:
A teacher helps the learners summarise what has been taught in the class, by making them retell the information. This is a :
Fill in suitably. Jina has been watering the plants.................... 5pm.
Which of the following is NOT true about the Bilingual method of teaching?
One of the following methods of teaching makes use of specialized teaching material called Fidel charts. What is that method?
Choose the correct preposition. I fixed the light...............a screwdriver
കൂട്ടുപലിശ രീതിയിൽ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരാൾ നിശ്ചിത തുക നിക്ഷേപിച്ചിട്ടുണ്ട്. ഒന്നും രണ്ടും വർഷങ്ങളുടെ അവസാനം രേഖപ്പെടുത്തിയിട്ടുള്ളത് 160, 328 എന്നിങ്ങനെയാണ്. പലിശ നിരക്ക് കാണുക.
1.8×0.70.27×2.8+0.9×0.14 ന്റെ വില ?
¾+ ⅘ + ⅚ ന്റെ വില ?
യൂക്ലിഡിന്റെ പ്രശസ്തമായ ഗ്രന്ഥം ?
പെയിന്റ് ചെയ്ത ഒരു സമചതുരക്കട്ട 27 തുല്യ കഷണങ്ങളാക്കി മാറ്റുന്നു. രണ്ട് മുഖത്ത് മാത്രം പെയിന്റ് ഉള്ള എത്ര ചെറിയ സമചതുരക്കട്ടകൾ ഉണ്ടാകും ?
തന്നിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ഗണിതവുമായി ബന്ധപ്പെട്ട പ്രക്രിയ ശേഷി അല്ലാത്തത് ?
താഴെ തന്നിരിക്കുന്നവയിൽ ത്രികോണം ABC വരയ്ക്കാൻ സാധിക്കുന്നത് ഏതിലാണ് ?
1⁵+2⁵+3⁵+4⁵ +5⁵ എന്ന തുകയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത് ?