ഒരു ഏകീകൃതമല്ലാത്ത പിണ്ഡ വിതരണമുള്ള (non-uniform mass distribution) ഒരു വസ്തുവിന്റെ ദ്രവ്യമാനകേന്ദ്രം:
L നീളമുള്ള ഒരു ഏകീകൃത നേർത്ത ദണ്ഡിന്റെ ദ്രവ്യമാനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
m 1
ഉം m 2
ഉം പിണ്ഡങ്ങളുള്ള രണ്ട് വസ്തുക്കൾ d ദൂരത്തിൽ വേർതിരിച്ച് തുടക്കത്തിൽ നിശ്ചലമായിരുന്നു. ആദ്യത്തെ കണികയെ ദ്രവ്യമാനകേന്ദ്രത്തിലേക്ക് x ദൂരം മാറ്റിയാൽ, ദ്രവ്യമാനകേന്ദ്രത്തെ അതേ സ്ഥാനത്ത് നിലനിർത്താൻ രണ്ടാമത്തെ കണികയെ എത്ര ദൂരം മാറ്റണം?
തുടക്കത്തിൽ നിശ്ചലമായിരുന്ന ഒരു ബോംബ് പല കഷണങ്ങളായി പൊട്ടിത്തെറിക്കുന്നു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ, കഷണങ്ങളുടെ ദ്രവ്യമാനകേന്ദ്രം:
m 1
ഉം m 2
ഉം പിണ്ഡങ്ങളുള്ള രണ്ട് കണികകൾ x-അക്ഷത്തിൽ യഥാക്രമം x 1
ഉം x 2
ഉം സ്ഥാനങ്ങളിലാണ്. അവയുടെ ദ്രവ്യമാനകേന്ദ്രത്തിന്റെ സ്ഥാനം കണ്ടെത്താനുള്ള സൂത്രവാക്യം ഏതാണ്?
2025 ജൂലൈയിൽ മരണപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്ത മകനും നടനും പിന്നണിഗായകനും ആയ വ്യക്തി
ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിർമ്മാണം ചൈന ആരംഭിക്കുന്ന നദി?
വോട്ടിംഗ് പ്രായം പതിനെട്ടിൽ നിന്ന് പതിനാറായി കുറയ്ക്കാൻ ഒരുങ്ങുന്ന രാജ്യം
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
ദൈവവിശ്വാസം ഹിന്ദുമതത്തിൻ്റെ അടിസ്ഥാനതത്ത്വങ്ങളിൽ ഒന്നായിരുന്നപ്പോൾ ജൈനമതം ദൈവത്തിൻ്റെ അസ്തിത്വത്തെത്തന്നെ പാടേ നിഷേധിച്ചു.
ഹിന്ദുമതം പൂജാകർമ്മാദികളിൽ അധിഷ്ഠിതമായിരുന്നപ്പോൾ ജൈനമതം ഇവയുടെ നിഷ്‌ഫലതയെപ്പറ്റി ഊന്നിപ്പറഞ്ഞു.
ഹിന്ദുമതത്തിന്റെ അടിസ്ഥാനം ചാതുർവർണ്യമായിരുന്നെങ്കിൽ ജൈനമതം ജാതിരഹിതവും സാർവജനീനവുമായ ഒരു സാമൂഹ്യവ്യവസ്ഥിതിക്കുവേണ്ടി നിലകൊണ്ടു.
ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനത്തിന് എൻജിൻ വികസിപ്പിക്കാനായി സഹകരിക്കുന്ന കമ്പനി?
മഹാവീരൻ തൻ്റെ മതത്തിന് സുസംഘടിതമായ ഒരു സംവിധാനക്രമവും സംഭാവനചെയ്‌തു. പ്രചാരണത്തിനായി ആശ്രമജീവിതവ്യവസ്ഥിതി സ്വീകരിച്ച അദ്ദേഹം ജൈനരെ രണ്ടു വിഭാഗങ്ങളാക്കിത്തിരിച്ചു. അവ ഏവ ?
തദ്ദേശീയ മേഖലയിൽ നിലവിലുള്ളതും അന്യം നിന്ന് പോകാത്തതുമായ പാരമ്പര്യ കലകൾക്ക് പുതുജീവൻ നൽകാൻ കുടുംബശ്രീ ഒരുക്കുന്ന പദ്ധതി
ജൈനമതത്തിന്റെ പരമപ്രധാനമായ തത്ത്വം ?
2025 ജൂലായിൽ ആരംഭിച്ച വ്യാജ വെളിച്ചെണ്ണ നിയന്ത്രിക്കാൻ ഭക്ഷ്യ വകുപ്പ് ഒരുക്കുന്ന പദ്ധതി
ജൈനമതതത്ത്വങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
വേദവിധി പ്രകാരമുള്ള എല്ലാ മതാനുഷ്‌ഠാനങ്ങളും നിഷ്‌ഫലമാണ്.
ദൈവം എന്നു പറയുന്നത് ഒരു മിഥ്യയാണ്. അതിനാൽ ആരാധന കൊണ്ടും പൂജാകർമ്മാദികൾകൊണ്ടും ഒരു പ്രയോജനവുമില്ല.
മനുഷ്യന്റെ ജനനമരണങ്ങളുടെയും ദുഃഖസമ്പൂർണ്ണമായ ജീവിതത്തിന്റെയും മൂലകാരണം 'കർമ്മ'മാണ്.
സന്യാസം, സ്വയംപീഡനം, നിരാഹാരവ്രതമനുഷ്‌ഠിച്ച് മരണംപ്രാപിക്കുക മുതലായവയും നിർവാണപ്രാപ്‌തിക്ക് ജൈനമതം നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങളാണ്.
ജൈനമതത്തിന്റെ പരമപ്രധാനമായ തത്ത്വം അഹിംസയാണ്.
9 × 25 + 1225 + 150 = (?)²
(390 + 310 – 225) 4 = ?
3.5 × 18 – (?)² = 36 + 2
? + 865 -395 = 169 × 3 + 178
താഴെ പറയുന്ന മോട്ടോർ വാഹന നിയമത്തിലെ സെക്ഷനുകളിൽ പ്രതി കുറ്റം ചെയ്താൽ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാൻ അനുമതി നൽകാത്ത കുറ്റമുള്ള വകുപ്പ് ഏതാണ്?
ഒരു ലൈറ്റ് മോട്ടോർ വെഹിക്കിളിൻ്റെ (LMV) പരമാവധി അനുവദനീയമായ ജി.വി. ഡബ്ല്യൂ (GVW) എത്ര?
ഒരു പുതിയ സ്വകാര്യ വാഹനത്തിൻ്റെ രജിസ്ട്രേഷൻ വാലിഡിറ്റി എത്ര വർഷം ആണ്?
ഒരു ചരക്ക് വാഹനത്തിൽ അമിതഭാരം കയറ്റിയാൽ മോട്ടോർ വാഹന നിയമം പ്രകാരം ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പിഴ എത്ര രൂപ?
194
. ഒരു V-8 എഞ്ചിനിൽ എത്ര എക്സ്ഹോസ്റ്റ് മനിഫോൾഡ് ഉണ്ടായിരിക്കും
സ്റ്റീയറിംഗ് വീലിൻ്റെ റോട്ടറി മോഷൻ റെസിപ്രോക്റ്റേറ്റിംഗ് മോഷൻ ആയി മാറ്റുന്നത്
ഡ്രൈവർമാർ സൂക്ഷിക്കേണ്ട കാര്യങ്ങൾ
Which of the following is considered an example of authentic assessment in English language teaching?
Which characteristic of a good test relates to its ease of administration, scoring, and interpretation, considering time and cost?
A test score that indicates a student performed better than 80% of their peers is an example of a:
Continuous and Comprehensive Evaluation (CCE) emphasizes:
In the context of language testing, objectivity refers to the extent to which:
What is the primary purpose of summative evaluation in language learning?
A test is considered reliable if it:
When a test accurately covers the content and skills taught in a curriculum, it is said to possess high:
Which type of test primarily assesses what a learner has learned and retained from a specific course or unit of instruction?
What is the main objective of a language placement test?
What is the primary role of 'intonation' when teaching prose or poetry reading?
In teaching grammar, what is the main purpose of providing 'controlled practice exercises'?
What is the primary benefit of encouraging 'silent reading' during a prose lesson?
When teaching a prose passage, why is it important to teach the 'setting' of the story?
Which approach to grammar teaching emphasizes using grammatical structures in meaningful contexts rather than isolated rules?
The 'inductive method' of teaching grammar typically involves which sequence?
Which of the following activities is best suited for the 'recapitulation' stage in a poetry lesson?
What aspect is considered crucial when teaching a poem for aesthetic appreciation?
In the teaching of prose, what is the primary purpose of 'extensive reading'?
Which strategy is most effective for activating prior knowledge before teaching a prose lesson?
മഹാവീരൻ്റെ പ്രവർത്തനരംഗങ്ങൾ ഏത് പ്രദേശത്തായിരുന്നു ?
മഗധം
കോസലം
Beyond merely making lessons engaging, what is the ultimate pedagogical goal of effectively integrating diverse AV aids and ICT in English language teaching?
"ജൈനമതം" എന്ന പേര് ഉത്ഭവിച്ചത് ?
What characteristic of a video lesson makes it particularly effective for teaching contextual vocabulary and idiomatic expressions in English?