In 1985 independence day was celebrated on Thursday what was the day on 13th July of the same year ?
A boy walked 3 km South from his school turned left and cycled 5 kilometre. left again and cycled 3 km , then turned right and cycled another 2.5 km . what is the shortest distance he travelled ?
If "PRINT" is coded as " MOFKQ"and " CONVEY" as " ZLKSV" , what is the code for "VICTORY"?
Choose the odd one in the following :
Find the missing number 23, 46, 70, 98, 135 , ....
ഇന്ത്യ : രൂപ : : ജപ്പാൻ : ?
Deepak said to Raj " the boy playing with football is the younger of the two brothers of the daughter of my father's wife " how is the boy playing football related to Deepak ?
A person startS from a point A and travels 3 km eastwards to B and then turns left and travels thrice that distance to reach C. He again turns left and travels five times the distance he covered between A and B and reaches his destination D the shortest distance between the starting point and the destination is :
In certain code language GRABPONT is written us NTIVVGLM what is the code for the term TMVLRBDE in that language ?
find the odd one out from the following :
ഒരു വരിയിൽ രവി മുന്നിൽ നിന്നും മുപ്പതാമനും പിന്നിൽ നിന്ന് 25മനും ആണ് എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?
43 പേരുള്ള ഒരു വരിയിൽ പ്രസാദ് മുന്നിൽ നിന്നും പതിമൂന്നാമത് ആണെങ്കിൽ പിന്നിൽ നിന്നും പ്രസാദിന്റെ സ്ഥാനം എത്ര?
+ എന്നാൽ ×, - എന്നാൽ + ആയാൽ 14 + 3 - 4 എത്ര?
25 പേരുള്ള ഒരു വരിയിൽ ആരതി മുൻപിൽ നിന്ന് പതിനൊന്നാമതും ലത പുറകിൽ നിന്ന് ഇരുപത്തിയൊന്നാമതും ആയാൽ അവർക്കിടയിൽ എത്രപേരുണ്ട് ?
ശരിയായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നത് ഏത് ?
ആനന്ദിന്റെ അച്ഛന്റെ സഹോദരിമാരാണ് രാഖിയും രേണുവും രാഖിയുടെ അമ്മയുടെ ഒരേയൊരു മകന്റെ ഭാര്യയാണ് നിഷ. എങ്കിൽ ആനന്ദും നിഷയും തമ്മിലുള്ള ബന്ധം
രാഹുൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് 5 കിലോമീറ്റർ സഞ്ചരിക്കുന്നു . അവിടെനിന്ന് വലത്തോട്ട് 3 കിലോമീറ്റർ സഞ്ചരിച്ചു വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 4 കിലോമീറ്റർ സഞ്ചരിക്കുന്നു അവിടെ നിന്ന് ഇടത്തേക്ക് 3 കിലോമീറ്റർ സഞ്ചരിച്ചു എങ്കിൽ രാഹുൽ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര കിലോമീറ്റർ അകലെയാണ് ?
ഒരു കോഡ് ഭാഷയിൽ APPLE എന്ന വാക്ക് ETTPI എന്ന് സൂചിപ്പിക്കാമെങ്കിൽ ORANGE എന്ന വാക്കിനെ എങ്ങനെ സൂചിപ്പിക്കാം ?
3, 8, 15, 24, ___
ഒറ്റയാനെ കണ്ടെത്തുക
രാജു 8 കിലോമീറ്റർ വടക്കോട്ട് സൈക്കിൾ യാത്ര ചെയ്തു പിന്നീട് വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ യാത്ര ചെയ്ത ശേഷം വീണ്ടും വലത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റർ യാത്ര ചെയ്യുന്നു ഇപ്പോൾ രാജുവിന്റെ യാത്ര ഏത് ദിശയിലാണ് ?
ഒറ്റയാനെ കണ്ടെത്തുക
"HELLO" എന്ന വാക്ക് "KHOOR" എന്ന് കോഡ് ചെയ്യപ്പെടുന്നു . എന്നാൽ "WORLD" എന്ന വാക്കിന്റെ കോഡ് എന്താണ് ?
'A ' + എന്ന ചിഹ്നത്തെയും
'B ' - എന്ന ചിഹ്നത്തെയും
'C ' ÷ എന്ന ചിഹ്നത്തെയും
'D ' × എന്ന ചിഹ്നത്തെയും സൂചിപ്പിക്കുന്നു
എന്നാൽ 18 A 12 C 6 D 2 B 5 എത്ര സൂചിപ്പിക്കുന്നു ?
തന്നിരിക്കുന്ന സംഖ്യാ ക്രമത്തിലെ നാലാമത്തെ സംഖ്യ ഏത് ?
4, 7, 12, ___
A, B യുടെ സഹോദരിയാണെങ്കിൽ, C, B യുടെ അമ്മയാണെങ്കിൽ, D, C യുടെ പിതാവും, E, D യുടെ അമ്മയും ആണെങ്കിൽ, B യുടെ അമ്മ, E യുടെ ആരായിരിക്കും ?
2021 ഡിസംബർ 20 തിങ്കളാഴ്ച ആയാൽ 2022 ഡിസംബർ 20 ഏത് ദിവസം
1, 4, 12, 30, ___ അടുത്ത പദം കണ്ടെത്തുക
PLAY എന്നത് 8123 എന്നും RHYME എന്നത് 49367 എന്നും കോഡ് ചെയ്താൽ MALE എന്നത് എങ്ങനെ കോഡ് ചെയ്യാം ?
ക്ലാസിലെ 30 വിദ്യാർത്ഥികളുടെ ശരാശരി പ്രായം 9 ആണ് അധ്യാപികയുടെ പ്രായം കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 10 ആകും . എങ്കിൽ അധ്യാപികയുടെ പ്രായം എത്ര ?
കൂട്ടത്തിൽ പെടാത്തത് ഏത്
ഒരു സ്കൂളിലെ 20 അധ്യാപകരുടെ ശരാശരി പ്രായം 35 ആണ് ഇതിൽ 25 വയസ്സുള്ള ഒരു അധ്യാപകൻ സ്ഥലം മാറിപ്പോയി പകരം 45 വയസ്സുള്ള അധ്യാപകൻ വന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായം എത്ര ?
സമാനബന്ധം കണ്ടെത്തുക HLKM : EIHJ : : DGNP : ?
അപ്പുവിന്റെ വയസ്സിന്റെ 8 മടങ്ങാണ് അമ്മയുടെ വയസ്സ് മൂന്ന് വർഷങ്ങൾക്ക് ശേഷം അമ്മയുടെ വയസ്സ് അപ്പുവിന്റെ വയസ്സിന്റെ 5 മടങ്ങ് ആകും അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
4 + 8 = 20 ആയാൽ 6 + 10 എന്നത് ഏത് സംഖ്യയോട് തുല്യമായിരിക്കും?
2, 3, 5, 7, 11, ___
ഒറ്റയാനേ കണ്ടെത്തുക
കൂട്ടത്തിൽ ചേരാത്തത് ഏത് ?
ഒരാൾ കിഴക്കോട്ട് 20 മീറ്റർ നടന്നു, ഇടത്തോട്ട് തിരിഞ്ഞ് 30 മീറ്റർ നടന്നു, വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. അവൻ ആരംഭ സ്ഥലത്തെ അടിസ്ഥാനമാക്കി ഏത് ദിശയിലാണു ഇപ്പോൾ ഉള്ളത് ?
ഒരാൾ കിഴക്കോട്ട് 20 മീറ്റർ നടന്നു, ഇടത്തോട്ട് തിരിഞ്ഞ് 30 മീറ്റർ നടന്നു, വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. അവൻ ഏത് ദിശയിലാണു ഇപ്പോൾ ഉള്ളത് ?
രാഹുൽ പടിഞ്ഞാറോട്ട് 25 മീറ്റർ നടന്ന് വലത്തോട്ട് 30 മീറ്റർ നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 25 മീറ്റർ നടന്നു. അവസാനം അവൻ വലത്തോട്ട് തിരിഞ്ഞ് 25 മീറ്റർ നടക്കുന്നു. ഇപ്പോൾ ആരംഭ പോയിന്റിനെ അടിസ്ഥാനമാക്കി ഏത് ദിശയിലേക്കാണ് രാഹുൽ തിരിഞ്ഞിരിക്കുന്നത്
ഒരു മനുഷ്യൻ 2 കിലോമീറ്റർ വടക്കോട്ട് നടക്കുന്നു, തുടർന്ന് വലത്തേക്ക് തിരിഞ്ഞ് 7 കിലോമീറ്റർ നടന്ന് ഇടത്തേക്ക് തിരിഞ്ഞ് 3 കിലോമീറ്റർ നടന്ന് ഒടുവിൽ വലത്തേക്ക് തിരിഞ്ഞ് 5 കിലോമീറ്റർ നടക്കുന്നു. അവൻ ആരംഭ പോയിൻ്റിൽ നിന്ന് എത്ര അകലെയാണ്?
20, 40, 22, 38, 26, 34, ----, ---- . ഈ സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യകൾ യഥാക്രമം
ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചി 120° തിരിയുമ്പോൾ അതിന്റെ മണിക്കൂർ സൂചി തിരിയുന്ന കോണളവ്
മകളുടെ വയസ്സിന്റെ 3 മടങ്ങാണ് അമ്മയുടെ വയസ്സ്, അമ്മയുടെ വയസ്സ് 51 ആണെങ്കിൽ, മകളുടെ വയസ്സ് എത്ര ?
0, 1, 3, 6, 10 ആണെങ്കിൽ അടുത്ത സംഖ്യയേത് ?
മാർച്ച് ഒന്നാം തിയ്യതി തിങ്കളാഴ്ച ആയാൽ ആ മാസം എത്ര ചൊവ്വാഴ്ചകൾ കാണും ?
.....ഈ ക്രമത്തിൽ തുടർന്നാൽ അഞ്ചാമത്തെ ചിത്രത്തിൽ എത്ര വരകൾ കാണും ?
A , B , C , D , E എന്നിങ്ങനെ അഞ്ചു കുട്ടികൾ ഒരു വരിയിൽ നിൽക്കുന്നു. Bയുടെയും D യുടെയും ഇടയിലാണ് A ഉള്ളത് . Dയുടെയും E യുടെയും ഇടയിലാണ് C ഉള്ളത് ഏറ്റവും അറ്റത്തുള്ള കുട്ടികൾ ആരെല്ലാം ആയിരിക്കും ?
തത്ത എന്നാൽ മയിൽ, മയിൽ എന്നാൽ പ്രാവ്, പ്രാവ് എന്നാൽ കുരുവി. അപ്പോൾ ഇന്ത്യയുടെ ദേശീയ പക്ഷി ഏതാണ്?