App Logo

No.1 PSC Learning App

1M+ Downloads
6 പേർ ഒരു നിരയിൽ യിൽ ഇരിക്കുന്നു Y ആണ് X നും R നും ഇടയിൽ ഇരിക്കുന്നത് X ആണ് Z നു അടുത്ത ഇരിക്കുന്നത് അങ്ങേയറ്റം ഇടതുവശത്തു ഇരിക്കുന്ന P യുടെ അടുത്തു Z ഇരിക്കുന്നു . Q , R നു അടുത്ത് ഇരിക്കുന്നു X നോട് ചേർന്ന് ഇരിക്കുന്നത് ആരൊക്കെ ?
4 നും 5 നും ഇടയിൽ ഏത് സമയത്താണ് ഒരു ക്ലോക്കിന്റെ കൈകൾ ലംബ കോണിലുണ്ടാവുക ?
താഴെപ്പറയുന്ന ശ്രേണിയിലെ തെറ്റായ നമ്പർ കണ്ടെത്തുക. 3, 10, 31, 90, 283
RIDE എന്നത് 36 ആയും DESK എന്നത് 39 ആയും കോഡ് ചെയ്തിട്ടുണ്ടെങ്കിൽ, RISK-ന്റെ കോഡ് എന്തായിരിക്കും ?
പ്രശ്നം : അനുമാനം ::---- പ്രവചനം.. ഏതെങ്കിലും ഓപ്ഷനുകൾ ഉപയോഗിച്ച് ശൂന്യത പൂരിപ്പിക്കുക.
താഴെപ്പറയുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക.
P,Q,R,S എന്നിവ ഒരേ ബിന്ദുവിൽ നിന്ന് ഒരു വൃത്താകൃതിയുള്ള പാതയിൽ അതേ ദിശയിൽ ഒരു കിലോമീറ്റർ ചുറ്റളവുള്ള ഒരു പൂന്തോട്ടത്തിന് ചുറ്റും നടക്കാൻ ആരംഭിക്കുന്നു P മണിക്കൂറിൽ 5 കിലോമീറ്റർ Q മണിക്കൂറിൽ 4 കിലോമീറ്റർ R മണിക്കൂറിൽ 7 കിലോമീറ്റർ S മണിക്കൂർ 11 കിലോമീറ്റർ നടക്കുന്നു.സ്റ്റാർട്ടിങ് പോയിന്റിൽ നാലുപേരും വീണ്ടും കണ്ടുമുട്ടാൻ എത്ര സമയമെടുക്കും
ഏഴ് അംഗങ്ങളാണ് ഒരു കുടുംബത്തിൽ താമസിക്കുന്നത് P യുടെ മകളാണ് Q .R ന്റെ സഹോദരനാണ് B . A യുടെ അമ്മായിയമ്മയാണ് G A യുമായി B വിവാഹിതനാണ് Qവിന്റെ അമ്മാവനാണ് B D ആണ് B യുടെ പിതാവ് B ക്കു P യുമായുള്ള ബന്ധം എന്താണ്
2008 ജനുവരി 1 തിങ്കളാഴ്ചയായൽ 2012 ജനുവരി 1 ഏത് ദിവസം ?
2004 ജനുവരി 1 ബുധനാഴ്ച ആയാൽ 2010 ജനുവരി 1 ഏതു ദിവസം ?
2014 ജൂലൈ 19 വെള്ളിയാഴ്ച ആയാൽ 2014 ഡിസംബർ 11 ഏത് ദിവസം ?
റാണി ഒരിടത്തുനിന്നും തെക്കോട്ട് 20 മീറ്റർ സഞ്ചരിച്ചതിനുശേഷം വടക്കോട്ട് 30 മീറ്റർ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും വടക്കോട്ട് തിരിഞ്ഞ് 30 മീറ്റർ സഞ്ചരിച്ചിട്ട് കിഴക്കോട്ട് 20 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് എത്ര അകലത്തിലാണ് റാണി ഇപ്പോൾ നിൽക്കുന്നത്?
ഒരു ക്ലോക്കിൽ 10.10 am സമയം കാണിക്കുമ്പോൾ ആ ക്ലോക്കിലെ മണിക്കൂർ സൂചിയ്ക്കും മിനിട്ടു സൂചിയ്ക്കും ഇടയിലുള്ള കോൺ എത്ര?
2024 മാർച്ച് 8 ബുധനാഴ്ച ആയാൽ 2023 മാർച്ച് 8 ഏത് ദിവസം
2007 ജനുവരി 31 ചൊവ്വാഴ്ച ആയാൽ 2008 ജനുവരി 31 ഏതു ദിവസം
2024 ജനുവരി 1 തിങ്കളാഴ്ച ആയാൽ 2026 ജനുവരി 1 ഏതു ദിവസം ?
2021 ജനുവരി 1 തിങ്കളാഴ്ച ആയാൽ 2022 ജനുവരി 1 ഏത് ദിവസം ?
2021ലെ വനിതാദിനം തിങ്കളാഴ്ച ആയാൽ 2021 ലെ ശിശുദിനം ഏത് ദിവസം ആണ് ?
2024 മാർച്ച് 23 ബുധനാഴ്ച ആയാൽ 2024 നവംബർ 23 ഏതു ദിവസം?
2022 ഫെബ്രുവരി 1ചൊവ്വാഴ്ച ആയാൽ 2022 നവംബർ 14 ഏത് ദിവസം
2024 ജനുവരി 4 വെള്ളിയാഴ്ച ആണെങ്കിൽ 2024 മാർച്ച് 8 ഏതു ദിവസം?
2021 ജനുവരി മൂന്ന് വെള്ളിയാഴ്ച ആണെങ്കിൽ 2021 ഫെബ്രുവരി 8 ഏതു ദിവസം
2021 ജനുവരി 1 വെള്ളിയാഴ്ച ആണെങ്കിൽ 2021 ഫെബ്രുവരി 1 ഏതു ദിവസം
ഇന്ന് ശനിയാഴ്ച ആണെങ്കിൽ 98 ആമത്തെ ദിവസം ഏതാണ് ?
ഇന്ന് വെള്ളിയാഴ്ച ആണെങ്കിൽ 39 ആമത്തെ ദിവസം ഏതാണ് ?
ഇന്ന് ചൊവ്വാഴ്ച ആണെങ്കിൽ 74 ആം ദിവസം ഏതാണ്
22/01/2024 തിങ്കൾ ആയാൽ 31/01/2024 ഏത് ദിവസം ?
345 ദിവസത്തിൽ എത്ര ഒറ്റ ദിവസം ഉണ്ട് ?
343 ദിവസത്തിൽ എത്ര ഒറ്റ ദിവസം ഉണ്ട്
തന്നിരിക്കുന്ന വർഷങ്ങളിൽ അധിവർഷം അല്ലാത്തത് ഏതെന്ന് കണ്ടെത്തുക
തന്നിരിക്കുന്ന വർഷങ്ങളിൽ അധിവർഷം ഏതെന്ന് കണ്ടെത്തുക
60 പേർ പഠിക്കുന്ന ക്ലാസിലെ കണക്ക് പരീക്ഷയിൽ സൂരജിന്റെ സ്ഥാനം മുന്നിൽ നിന്ന് പതിനെട്ടാമത് ആണ് എങ്കിൽ പിന്നിൽ നിന്ന് സൂരജിന്റെ സ്ഥാനമെത്ര ?
രാജു വടക്കോട്ട് നോക്കിയാണ് നിൽക്കുന്നത്. അവൻ 35 മീറ്റർ മുന്നോട്ട് പോകുന്നു, ഇടത്തേക്ക് തിരിഞ്ഞ് 20 മീറ്റർ നടക്കുന്നു. അവൻ വലത്തേക്ക് തിരിഞ്ഞ് 25 മീറ്റർ പിന്നിടുന്നു, തുടർന്ന് വലത്തേക്ക് തിരിഞ്ഞ് 30 മീറ്റർ പിന്നിടുന്നു. അവൻ ഏത് ദിശയിലേക്കാണ് പോകുന്നത്?
മനോരഞ്ജൻ 'P' പോയിൻ്റിന് തെക്ക് 10 കിലോമീറ്റർ നടക്കുന്നു, വലതുവശത്തേക്ക് തിരിഞ്ഞ് 4 കിലോമീറ്റർ നടക്കുന്നു. വലത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ നടന്ന് ഇടതുവശത്തേക്ക് തിരിഞ്ഞ് 5 കിലോമീറ്റർ ദൂരം പിന്നിടുന്നു. അവൻ P പോയിൻ്റിൽ നിന്ന് എത്ര അകലെയാണ്
FAITH എന്നത് 82731 എന്നും HABIT എന്നത് 12573 എന്നും HEALTH എന്നത് 192431 എന്നും കോഡ് ചെയ്തിട്ടുണ്ടെങ്കിൽ, BELIEF എന്ന് കോഡ് ചെയ്യുന്നതെങ്ങനെ?
12, 26 ,54,110,?
നൽകിയിരിക്കുന്ന ബദലുകളിൽ നിന്ന്, തന്നിരിക്കുന്ന പദത്തിൻ്റെ അക്ഷരങ്ങൾ ഉപയോഗിച്ച് രൂപപ്പെടുത്താൻ കഴിയാത്ത വാക്ക് തിരഞ്ഞെടുക്കുക. BANGALORE
ഒരു ചിത്രശലഭത്തിൻ്റെ ജീവിതചക്രത്തിലെ ഘട്ടങ്ങൾ അനുസരിച്ച് ഇനിപ്പറയുന്നവ ക്രമീകരിക്കുക: 1. ബട്ടർഫ്ലൈ 2. കാറ്റർപില്ലർ3. മുട്ടകൾ 4. കൊക്കൂൺ
64 : 100 ::16:?
ആബേലിന് ഒരു സഹോദരൻ ടോം ഉണ്ട്. ഡെന്നിസിന്റെ മകനാണ് ആബേൽ. ഡെന്നിസിന്റെ പിതാവാണ് ഡാനി. ബന്ധത്തിന്റെ കാര്യത്തിൽ, ടോം ഡാനിയുടെ ആരാണ് ?
ഒരു പ്രത്യേക കോഡ് ഭാഷയിൽ DISCIPLINE എന്ന് എഴുതിയിരിക്കുന്നത് CHRBHOKHMD എന്നാണ്. ആ കോഡിൽ എങ്ങനെയാണ് EDUCATION എഴുതുന്നത് ?
അടുത്ത നമ്പർ എന്താണ് 5, 6, 14, 45, --- ?
5,10,26,50, ___, 170
കാട് : മൃഗശാല :: കടൽ :
ഒരു ക്ലാസ്സിലെ പെൺകുട്ടികൾ ഒറ്റവരിയിൽ നിൽക്കുന്നു. ഒരു പെൺകുട്ടി രണ്ടറ്റത്തുനിന്നും 17-ാം സ്ഥാനത്താണ്. ക്ലാസ്സിൽ എത്ര പെൺകുട്ടികളുണ്ട് ?

താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ എത ത്രികോണങ്ങളുണ്ട് ?

ഒരു മാസത്തിലെ 6-ാം ദിവസം വ്യാഴാഴ്ചയേക്കാൾ 2 ദിവസം മുമ്പാണെങ്കിൽ, മാസത്തിലെ 18-ാം ദിവസം ഏത് ദിവസമായിരിക്കും ?
ഒരു ക്ലോക്കിന്റെ സൂചി 4 കഴിഞ്ഞ് 50 മിനിറ്റിൽ ഏത് കോണിലാണ് ചരിഞ്ഞിരിക്കുന്നത് ?
ദീപക് 1 കിലോമീറ്റർ കിഴക്കോട്ട് നടന്ന് തെക്കോട്ട് തിരിഞ്ഞ് 5 കിലോമീറ്റർ നടക്കുന്നു. വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് 2 കി. മീ. നടക്കുന്നു. ഇതിനുശേഷം വടക്കോട്ട് തിരിഞ്ഞ് 9 കിലോമീറ്റർ നടക്കുന്നു. ഇപ്പോൾ, അവൻ തന്റെ ആരംഭ പോയിന്റിൽ നിന്ന് എത്ര അകലെയാണ് ?