Which of the following statements are correct?
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
ചേരുംപടി ചേർക്കുക :
ബിസ്ത്-ജലന്ധർ ദോബ് | രവി, ചിനാബ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു. |
ബാരി ദോബ് | ബിയാസ്, സത്ലജ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു. |
രചനാദോബ് | ഝലം - ചിനാബ് നദികൾക്കും സിന്ധു നദിക്കുമിടയിൽ സ്ഥിതിചെയ്യുന്നു. |
സിന്ധ്സാഗർ ദോബ് | ബിയാസ്, രവി എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു. |