Challenger App

No.1 PSC Learning App

1M+ Downloads
When chlorination of dry slaked lime takes place, which compound will form as the main product?
ലെൻസ് ,കൃതിമ ഡയമണ്ട് ,കൃത്രിമ രത്ന കല്ലുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഏതൊക്കെ ആണ് ?
ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ ചൂള കത്തിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഇന്ധനം ഏത് ?

പ്രൊഡ്യൂസർ ഗ്യാസ് ൽ അടകിയിരിക്കുന്ന വാതകങ്ങൾ ഏവ ?

  1. കാർബൺ മോണോക്സൈഡ്
  2. നൈട്രിക് ഓക്സൈഡ്
  3. സൾഫർ
  4. ഫോസ്ഫറസ്

    ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ അസംസ്കൃത വസ്തുക്കളുടെ പൗഡറുകൾക്ക് ഒപ്പം, ഗ്ലാസ് കഷണങ്ങൾ (cullet) ഉപയോഗിക്കുന്നത് എന്തിന്?

    1. വിസ്കോസിറ്റി കുറയ്ക്കാൻ
    2. മണൽ (sio2,) ന്റെ ദ്രവണാങ്കം കുറയ്ക്കാൻ
    3. മണൽ (sio2,) ന്റെ ദ്രവണാങ്കം കൂട്ടുന്നതിന്
    4. വിസ്കോസിറ്റി കൂട്ടുന്നതിന്

      ചേരുംപടി ചേർക്കുക.

      സോഡിയം കാർബണേറ്റ് ഖര CO2
      മണൽ ഗ്ലാസ്
      സൂപ്പർ കൂൾഡ് ലിക്വിഡ് sIo2
      ഡ്രൈ ഐസ് അലക്കുകാരം
      പഴകിയ കെട്ടിടങ്ങളിലെ ജനൽ പാളികളിൽ ഗ്ലാസിൻറെ മുകൾഭാഗം കട്ടി ഇല്ലാത്തതും, താഴ്‌ഭാഗം കനം കൂടിയതും ആകാൻ കാരണം എന്ത് ?

      താഴെ പറയുന്നവയിൽ ഗ്ലാസിന്റെ നിർമ്മാണത്തിലെ അസംസ്കൃത വസ്തു ക്കൾ ഏവ ?

      1. സോഡിയം കാർബണേറ്റ് (അലക്കുകാരം )
      2. കാൽസ്യം സിലിക്കേറ്റ്
      3. കാൽസ്യം കാർബണേറ്റ്
        Which of the following compounds is/are used in black and white photography?
        സൂപ്പർ കൂൾഡ് ലിക്വിഡ് ന് ഉദാഹരണം___________
        ചുണ്ണാമ്പുകല്ല് രാസസൂത്രം ഏത് ?
        പോർട്ട് ലാൻഡ് ൽ കൂട്ടിച്ചേർക്കുന്ന ജിപ്സത്തിന്റെ അളവ് എത്ര ?
        സിമൻ്റ് ൽ ജിപ്സം ചേർക്കേണ്ട ആവശ്യകത എന്ത് ?

        താഴെ പറയുന്നവയിൽ സിമന്റിലെ അസംസ്കൃത വസ്തുക്കൾ തിരിച്ചറിയുക .

        1. ചുണ്ണാമ്പുകല്ല് (Lime stone) -CaCO3
        2. സിലിക്ക
        3. അലൂമിന
        4. ഫെറിക് ഓക്സൈഡ്
        5. ഹൈഡ്രോക്ലോറിക് ആസിഡ്

          താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

          1. സിമൻറ് പോർട്ട്ലാന്റ് സിമൻറ് എന്ന് അറിയപ്പെടുന്നു.
          2. ജലവുമായി കൂടി ചേർന്ന് ഉറപ്പുള്ള വസ്തുവായി മാറുന്നു.
          3. താപമോചക പ്രവർത്തനം ആണ് .

            താഴെത്തന്നിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

            1. ചൂളയിൽ നിന്നും ലഭിക്കുന്ന പച്ചകലർന്ന കറുപ്പ് നിറത്തിലുള്ള കട്ടിയായ പദാർത്ഥം - സിമൻ്റ് ക്ലിങ്കർ
            2. ചൂളയിൽ ഇന്ധനമായി ഉപയോഗിക്കുന്നത് -കൽക്കരി വാതകം(Coal gas)
            3. പൊടിരൂപത്തിലുള്ള ചുണ്ണാമ്പു കല്ലും, കളിമണ്ണും വെള്ളത്തിൽ ചേർത്ത് സ്ലറി രൂപത്തിലാക്കി, 1400 °C - 1500 °C വരെ, ചൂളയിൽ ചൂടാക്കിയാണ് സിമൻറ് നിർമ്മിക്കുന്നത്.
              സിമൻ്റ് ൽ ജിപ്സം ചേർക്കേണ്ട ആവശ്യകത എന്ത് ?
              സിമൻറ് അതിൻറെ പകുതിയോളം അളവിൽ ജലം ചേർത്ത് കട്ടിയുള്ള പദാർത്ഥം രൂപപ്പെടുന്ന പ്രവർത്തനം അറിയപെടുന്നത്?

              സിമൻറ് സെറ്റിങ് നടക്കുന്ന രാസപ്രവർത്തനം ഏവ ?

              1. ജലവിശ്ലേഷണം
              2. ജലാംശം
              3. ഓക്സിഡേഷൻ

                ചേരുംപടി ചേർക്കുക.

                ഫോസ്ഫറ്റിക്‌ വളം യൂറിയ (NH2CONH2)
                പൊട്ടാഷ് വളം ട്രിപ്പിൾ സൂപ്പർ ഫോസ്‌ഫേറ്റ്
                നൈട്രജൻ വളം കാൽസ്യം അമോണിയം നൈട്രേറ്റ്
                ചെടികൾക്ക് ഒന്നിൽ കൂടുതൽ പ്രാഥമിക പോഷകങ്ങൾ നൽകുന്ന വളങ്ങൾ പൊട്ടാസ്യം ക്ലോറൈഡ്
                മിക്സ്ഡ് ഫെർട്ടിലൈസെറിന് (Mixed Fertilizer) ഉദാഹരണം ആണ് _____________________
                പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ ക്ലോറോഫിലിൽ കാണപ്പെടുന്ന മാക്രോ ന്യൂട്രിയന്റ் ഏത് ?
                ചെടികളിൽ പ്രോട്ടീൻ നിർമ്മാണം സാധ്യമാകുന്ന മാക്രോ ന്യൂട്രിയന്റ் ഏത് ?
                സസ്യങ്ങളിൽ മൂലകങ്ങളുടെ ചലനം സാദ്യമാക്കുന്ന മാക്രോ ന്യൂട്രിയന്റ் ഏത് ?

                താഴെ തന്നിരിക്കുന്നവയിൽ P മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

                1. കായ്കനികൾ പാകമാവാനും വേരിൻറെ വളർച്ചയ്ക്കും സഹായിക്കുന്നു
                2. പ്രകാശസംശ്ലേഷണത്തിലൂടെ പ്രകാശോർജത്തെ പഞ്ചസാര ആക്കി മാറ്റാൻ സഹായിക്കുന്നു.
                3. സസ്യങ്ങളിൽ മൂലകങ്ങളുടെ ചലനം സാദ്യമാക്കുന്നു
                4. ഫലങ്ങളുടെ ഗുണനിലവാരം ഉയർത്താനും, രോഗബാധ കുറയ്ക്കാനും സഹായിക്കുന്നു.

                  ചേരുംപടി ചേർക്കുക.

                  N സസ്യങ്ങളിൽ മൂലകങ്ങളുടെ ചലനം സാദ്യമാക്കുന്നു
                  P ചെടികളുടെ പെട്ടെന്നുള്ള വളർച്ചയ്ക്കും, ഇലകളുടെയും കായ്കനികളുടെയും ഗുണനിലവാരം വർദ്ധിപ്പിക്കാൻ
                  K ഫലങ്ങളുടെ ഗുണനിലവാരം ഉയർത്താനും, രോഗബാധ കുറയ്ക്കാനും സഹായിക്കുന്നു.
                  Ca കായ്കനികൾ പാകമാവാനും വേരിൻറെ വളർച്ചയ്ക്കും സഹായിക്കുന്നു
                  ചെടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ മൂലകങ്ങളുടെ എണ്ണം എത്ര ?

                  താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

                  1. ചെടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ മൂലകങ്ങളുടെ എണ്ണം: 5
                  2. C,H,O ഒഴികെ ബാക്കി വരുന്ന 13 മൂലകങ്ങളാണ് വളങ്ങളിലൂടെ നൽകേണ്ടത്.
                  3. C.H.O എന്നിവ CO2 ൽ നിന്നും, ജലത്തിൽ നിന്നും ലഭിക്കുന്നു.
                    ദഹനക്കേട് ചികിത്സിക്കാൻ ഏത് തരം മരുന്നുകളാണ് ഉപയോഗിക്കുന്നത്?