പ്രഥമ അണ്ടർ 19 വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ ?
2023 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ് ?
2023 ഹോക്കി ലോകകപ്പ് കിരീടം നേടിയ ടീം ഏതാണ് ?
' നെവർ ഗിവ് ആൻ ഇഞ്ച് : ഫൈറ്റ് ഫോർ ദ അമേരിക്ക ഐ ലവ് ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
2023 ജനുവരിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ പൂർണ്ണ രൂപത്തിലുള്ള ഏറ്റവും പഴക്കം ചെന്ന മമ്മിയെ കണ്ടെത്തിയ രാജ്യം ഏതാണ് ?
സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായത് ആരാണ് ?
2023 ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടിയത് ആരാണ് ?
ചെക്ക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
15 -ാമത് ബ്രിക്സ് ഉച്ചകോടി വേദി എവിടെയാണ് ?
2023 ജനുവരിയിൽ ഫ്രാൻസിൽ നടന്ന പേസ്ട്രി ലോകകപ്പിൽ കിരീടം നേടിയ രാജ്യം ഏതാണ് ?
ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇടവേള എടുത്ത് മാറി നിൽക്കുന്നതിനായി ഇൻസ്റ്റാഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചർ ഏതാണ് ?
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2022 ലെ സർ ഗാരിഫീൽഡ് സോബേഴ്‌സ് പുരസ്കാരം നേടിയ താരം ആരാണ് ?
സൗഹൃദ പൈപ്പ്ലൈൻ വഴിയുള്ള ഡീസൽ വിതരണത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ഏതാണ് ?
2022 ഐസിസി മികച്ച ട്വന്റി20 പുരുഷ താരം ?
പോപ് ഇതിഹാസമായിരുന്ന മൈക്കൽ ജാക്സന്റെ ജീവിതം ഏത് പേരിലാണ് സിനിമയാക്കുന്നത് ?
2023 ജനുവരിയിൽ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി കളിക്കിടെ ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഫെയര്‍ പ്ലേയ്ക്കും നല്ല പെരുമാറ്റത്തിനും നല്‍കുന്ന അഭിനന്ദനമായ വെള്ളക്കാർഡ് പുറത്തെടുത്ത റഫറി ?
ഓപ്പൺ എഐ എന്ന ഓപ്പൺ സോഴ്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി സൃഷ്ടിച്ച ചാറ്റ്ജിപിടി എന്ന രചനാത്മക എ ഐ സംവിധാനത്തിൽ നിക്ഷേപം നടത്തുന്ന ആഗോള ടെക്ക് കമ്പനി ഏതാണ് ?
2023 ജനുവരിയിൽ 13 -ാ മത് ഭരണഘടന ഭേദഗതി നടപ്പിലാക്കുന്ന ഇന്ത്യയുടെ അയൽ രാജ്യം ?
സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക നടപടികൾ നേരിട്ട ഇറ്റാലിയൻ സീരി എ ഫുട്ബോൾ ക്ലബ് ഏതാണ് ?
ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
അമേരിക്ക അന്താരാഷ്ട്ര കുറ്റവാളി സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വാഗ്നർ ഗ്രൂപ്പ് ഏത് രാജ്യത്തെ സ്വകാര്യ അർദ്ധസൈനിക സംഘടനയാണ് ?
ദാവോസിൽ നടന്ന 2023 - ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യത്തെ റോബോട്ടിക് സ്ക്രാവെഞ്ചർ ഏതാണ് ?
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി വീണ്ടും നിയമിതനായത് ആരാണ് ?
ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യം ഏതാണ് ?
2023 ജനുവരിയിൽ ഫിത്തൂർ രാജ്യാന്തര ടൂറിസം മേളക്ക് വേദിയായ രാജ്യം ഏതാണ് ?
2023 ജനുവരിയിൽ വിക്ഷേപിക്കപ്പെട്ട ലോകത്തിലെ ആദ്യ കാർഷിക കേന്ദ്രികൃതി ഉപഗ്രഹം ഏതാണ് ?
2023 ജനുവരിയിൽ ഹരിത ഹൈഡ്രജൻ ഉത്പാദനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച രാജ്യം ഏതാണ് ?
2023 ജനുവരിയിൽ രാജി വെച്ച ന്യൂസിലാൻഡ് പ്രധാനമന്ത്രി ആരാണ് ?
ഹോക്കി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്ന റെക്കോർഡ് നേടിയ ടീം ഏതാണ് ?
വ്യോമയാന മേഖലയിലെ സമഗ്ര സംഭാവനക്ക് അസോസിയേഷൻ ഓഫ് ചേംബഴ്സ് ഓഫ് കോമേഴ്‌സ് നൽകുന്ന അവാർഡ് നേടിയത് ആരാണ് ?
കൊളംബിയ സർവ്വകലാശാലയുടെ ആദ്യ വനിത പ്രസിഡണ്ടായി നിമിതയായത് ?
നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സീരിസ് സിനിമകൾക്ക് പ്രദർശനാനുമതി നൽകിയ രാജ്യം ഏതാണ് ?
2023 ജനുവരിയിൽ ഇന്ത്യയിൽ വച്ച് അന്തരിച്ച ബദര അലിയു ജൂഫ് ഏത് രാജ്യത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു ?
2023 ജനുവരിയിൽ നികുതി വെട്ടിപ്പ് കേസിൽ നിന്നും ഫിലിപ്പൈൻസ് കോടതി കുറ്റവിമുക്തയാക്കിയ മാധ്യമപ്രവർത്തക ആരാണ് ?
കോവിഡ് പരിശോധന കിറ്റുകൾ വിതരണം ചെയ്തതിലും വിമാനസർവീസ് നടത്തിയതിലും നിരവധി മന്ത്രിമാരും ഉപമന്ത്രിമാരും അഴിമതി നടത്തിയെന്ന് തെളിഞ്ഞതിനെത്തുടർന്ന് രാജിവെച്ച ' നുയെൻ ഷ്വാൻ ഫുക് ' ഏത് രാജ്യത്തെ പ്രസിഡന്റ് ആയിരുന്നു ?
2023 -ൽ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ രാജ്യം ഏതാണ് ?
ലോകത്തിൽ ആദ്യമായി ചാണകം ഇന്ധനമാക്കി പ്രവർത്തിക്കുന്ന ട്രാക്ടർ പുറത്തിറക്കിയ രാജ്യം ഏതാണ് ?
ലേസർ രശ്മികൾ ഉപയോഗിച്ച് മിന്നലിന്റെ ഗതി മാറ്റുന്ന സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച രാജ്യം ?
2022 - 23 സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം ഏതാണ് ?
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ എക്സിക്യൂട്ടീവ് ഓഫീസിൽ പൊളിറ്റിക്കൽ അഫയേഴ്‌സ് ഓഫീസറാകുന്ന ആദ്യ വനിത ?
2023 ജനുവരിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടർന്ന് 30 ദിവസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യം ഏതാണ് ?
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ റൺ അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ ജയം നേടിയ ടീം ഏതാണ് ?
മിസ്സ് യൂണിവേഴ്സ് 2022 കിരീടം നേടിയത് ആരാണ് ?
ഉൽക്ക വന്നിടിച്ചതിനെത്തുടർന്ന് ശീതീകരണ സംവിധാനത്തിന് തകരാർ സംഭവിച്ച , അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കുന്ന റഷ്യൻ ബഹിരാകാശ പേടകം ഏതാണ് ?
2023 ജനുവരി 1 ന് ഉദ്ഘാടനം ചെയ്യപ്പെട്ട പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ?
2023 ജനുവരിയിൽ ബ്രിട്ടനുവേണ്ടി ചാരവൃത്തിനടത്തി എന്ന് ആരോപിച്ച് ഇറാനിൽ തൂക്കിലേറ്റപ്പെട്ട മുൻ ഇറാൻ പ്രതിരോധ ഉപമന്ത്രി ആരാണ് ?
ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ ആസ്ഥാനം ?
'ചേസിങ് ദ മൺസൂൺ' ('Chasing the Monsoon') എന്ന കൃതി രചിച്ചത് ആരാണ് ?
വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏതാണ് ?
വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം ഏതാണ് ?