Our former Prime Minister, P.V. Narasimha Rao, was a person who could speak many languages (give one-word substitute for the underlined words)
ഇന്ത്യയുടെ കായികമേഖലയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക
| ഹോക്കി | ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡൽ |
| പി.ടി. ഉഷ | ലോക ചെസ് ചാമ്പ്യൻ പട്ടം നേടി |
| മുംബൈ ഇന്ത്യൻസ് | CUKയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് |
| വിശ്വനാഥൻ ആനന്ദ് | പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് |
. താഴെപ്പറയുന്നതിൽ തെറ്റായ ജോഡികൾ ഏതെല്ലാം?
ചേരുംപടി ചേർക്കുക - കലയും കലാകാരനും
| അടൂർ ഗോപാലകൃഷ്ണൻ | കേരള പീപ്പിൾസ് ആട്സ് ക്ലബ്ബ് |
| ജെ.സി. ഡാനിയൽ | ദേശീയ അവാർഡുകൾ നേടിയ മികച്ച സംവിധായകൻ |
| റസൂൽ പൂക്കുട്ടി | ഓസ്കാർ നേടിയ ആദ്യ മലയാളി |
| തോപ്പിൽ ഭാസി | മലയാള സിനിമയുടെ പിതാവ് |