Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
കേരള ഭൂമിശാസ്ത്രം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഏത് സ്ഥലത്തെയാണ് "പേരമ്പാടി ചുരം" കേരളവുമായി ബന്ധപ്പെടുത്തുന്നത് ?
Open
Question
ബാരിസ് എന്നറിയപ്പെടുന്ന കേരളത്തിലെ നദി ?
Open
Question
മുസിരിസ് എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ പുരാതന തുറമുഖം
Open
Question
കുറുവ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Open
Question
കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം ?
Open
Question
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?
Open
Question
കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗം ഏത് ?
Open
Question
കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന്റെ ആസ്ഥാനം എവിടെ ?
Open
Question
പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
Open
Question
ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ ജില്ല ഏത് ?
Open
Question
ഏറ്റവും കുറച്ച് ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?
Open
Question
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചാ നിരക്കുള്ള ജില്ല?
Open
Question
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല ഏത് ?
Open
Question
കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല
(1) ഇടുക്കി
(ii) വയനാട്
(iii) പാലക്കാട്
(iv) മലപ്പുറം
Open
Question
കേരളത്തിൽ അക്ഷയ പദ്ധതി നടപ്പാക്കിയ ആദ്യ ജില്ല ?
Open
Question
മലമ്പുഴ ഡാം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
Open
Question
വയനാട് ജില്ലയുടെ ആസ്ഥാനം ?
Open
Question
കേരളത്തിൽ '99 ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷം ?
Open
Question
രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ?
Open
Question
ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ?
Open
Question
തുളു ഭാഷ നിലനിൽക്കുന്ന കേരളത്തിലെ ജില്ല ?
Open
Question
കേരളത്തിലെ കണ്ടൽ കാടുകളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തി ?
Open
Question
ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ-1 ?
Open
Question
കേരളത്തിലെ കടൽമത്സ്യബന്ധന നിയമങ്ങൾ (KMFRA) നിലവിൽ വന്ന വർഷം ?
Open
Question
കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
Open
Question
ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഏറ്റവും അധികമുള്ള ജില്ല?
Open
Question
തുഞ്ചൻ മഠം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
Open
Question
കേരളത്തിൽ ആനകൾക്കായുള്ള മ്യൂസിയം സ്ഥിതി ചെയ്യുന്നത് ?
Open
Question
കേരളത്തിൽ ആദ്യമായി ചിത്ര ലേല മാർക്കറ്റ് നിലവിൽ വന്ന ജില്ല?
Open
Question
കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ
Open
Question
കേരളത്തിൽ ഏറ്റവും കുറവ് മുൻസിപ്പാലിറ്റികൾ ഉള്ള ജില്ല?
Open
Question
പരുത്തി ഉത്പാദനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന കേരളത്തിലെ ജില്ലയേത്?
Open
Question
കേരളത്തിന്‍റെ ശില്പ്പ നഗരം (City of Sculptures) എന്നറിയപ്പെടുന്ന സ്ഥലം ഏത്?
Open
Question
കേന്ദ്ര കിഴങ്ങ് വര്‍ഗ വിള ഗവേഷണ കേന്ദ്രം കേരളത്തില്‍ എവിടെ സ്ഥിതി ചെയ്യുന്നു?
Open
Question
കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം?
Open
Question
ഇടുക്കി ആര്‍ച്ച് ഡാം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?
Open
Question
കേരളത്തിലെ ആദ്യത്തെ പട്ടികവർഗ്ഗ പഞ്ചായത്ത് ഏത്?
Open
Question
പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂര്‍ സ്ഥിതി ചെയ്യുന്ന ജില്ല?
Open
Question
കേരളത്തില്‍ സ്ത്രീ- പുരുഷ അനുപാതം കൂടുതലുള്ള ജില്ല?
Open
Question
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏത്?
Open
Question
സൈലന്റ്‌വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?
Open
Question
കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ് ?
Open
Question
കായംകുളം താപവൈദ്യുതനിലയം ഏത് ജില്ലയില്‍?
Open
Question
കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിതമായത് എവിടെ?
Open
Question
പത്തനംതിട്ടയുടെ സംസ്കാരിക തലസ്ഥാനം ഏത്?
Open
Question
കേരളത്തിലെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെ സ്ഥിതി ചെയ്യുന്നു?
Open
Question
വയനാടിന്‍റെ ആസ്ഥാനം ഏത്?
Open
Question
കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്?
Open
Question
കേരളത്തിലെ ആദ്യ മെട്രോ റെയില്‍വേക്ക് തുടക്കം കുറിച്ച സ്ഥലം?
Open
Question
ബ്രഹ്മപുരം ഡീസല്‍ വൈദ്യുതനിലയം എവിടെയാണ് ?
Open
Question
‹ Previous Page
Next Page ›