ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ആദ്യ പ്രസിഡന്റ്?
നിഷ്പക്ഷവും, എളുപ്പവും, വേഗത്തിൽ ഉള്ളതുമായ നീതി ഏത് അർദ്ധ ജുഡീഷ്യൽ സ്ഥാപനത്തിന്റെ മോട്ടോ ആണ്?
ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ആദായനികുതി നിയമത്തിലെ ഏതു സെക്ഷൻ പ്രകാരം സ്ഥാപിതമായ സ്ഥാപനമാണ്
ഇന്ത്യയിൽ ആദ്യമായി സ്ഥാപിതമായ ട്രൈബ്യൂണൽ?
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ തീരുമാനങ്ങൾ ജുഡീഷ്യൽ പുനരവലോകനം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദങ്ങളിൽ പെടാത്തത് ഏത്?
അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ദോഷങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?
മാനദണ്ഡങ്ങൾ നിശ്ചയിക്കൽ
നിയമവാഴ്ചയുടെ ലംഘനം
സ്വാഭാവിക നീതിയുടെ തത്വം അട്ടിമറിക്കപ്പെടുന്നത്.
അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ഗുണങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?
18-19 നൂറ്റാണ്ടുകളിൽ രൂപപ്പെട്ട ഏത് സിദ്ധാന്തത്തിന്റെ സ്വാധീനം മൂലമാണ് നിയമ കോടതികൾ വ്യക്തിഗത പൗരന്മാരുടെ അവകാശങ്ങളുടെയും, സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷകരായി മാറിയത്?
ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിൽപ്പെടുന്നത് ഏതൊക്കെ?
2023 മാർച്ചിൽ ന്യൂയോർക്ക് മാൻഹട്ടൻ ഫെഡറൽ ജില്ല കോടതി ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ ?
പകർച്ചവ്യാധിയായ H3N2 ബാധിച്ചുള്ള മരണം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
2023 മാർച്ചിൽ ബെഗ്ഗർ ഫ്രീ സിറ്റി എന്ന സംരംഭം ആരംഭിച്ച ഇന്ത്യൻ നഗരം ഏതാണ് ?
2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തമിഴ്നാട്ടിലെ മ്യൂസിയം ഏതാണ് ?
ബ്രിക്സ് ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് ലഭിച്ച മുൻ കേന്ദ്ര ടെലികോം സെക്രട്ടറി ആരാണ് ?
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ ഇന്ത്യൻ സന്ദർശനത്തിൽ ഒപ്പുവെച്ച സാമ്പത്തിക പങ്കാളിത്ത കരാറുകളുടെ എണ്ണം എത്ര ?
കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
LIC യുടെ ഇടക്കാല ചെയർമാനായി നിയമിതനായത് ആരാണ് ?
ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസി നിയമത്തിന്റെയും, വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഒരു സ്വകാര്യകക്ഷി ഉൾപ്പെട്ട ഒരു തർക്കത്തിന്റെ അന്വേഷണവും ഒത്തുതീർക്കും സംബന്ധിച്ചതും അറിയപ്പെടുന്നത്?
താഴെ പറയുന്നതിൽ യുക്തിരാഹിത്യം എന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
യുക്തിരാഹിത്യം യുക്തിരഹിതയുടെ ഒരു വശം മാത്രമാണ്
ഒരു തീരുമാനത്തിന് പ്രത്യക്ഷമായ വ്യക്തിയോ മനസ്സിലാക്കാവുന്ന ന്യായീകരണമോ ഇല്ലെങ്കിൽ അത് യുക്തിരഹിതമാണെങ്കിൽ ആ തീരുമാനത്തെ യുക്തിരാഹിത്യമായി കണക്കാക്കുന്നു.
ദിശാബോധം, അനുചിതമായ ഉദ്ദേശ്യം, പ്രസക്തമായ പരിഗണനയെ അവഗണിക്കൽ എന്നിവ ക്തിരാഹിത്യത്തിൽ ഉൾപ്പെടുന്നു.
ആനുപാതികതാ ടെസ്റ്റ് സുപ്രീംകോടതി ശരിവച്ച കേസ്?
നിയമപരമായ അധികാരത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കോ അധികാരിക്കോ നിയമപരമായി അധികാരപ്പെടുത്തിയ കാര്യങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കൂ എന്ന് പരാമർശിക്കുന്ന സിദ്ധാന്തം
ഒരു വ്യക്തിയുടെ അവകാശങ്ങളെ ബാധിക്കുന്ന അധികാരങ്ങൾ ഏതൊക്കെ?
റിട്ടുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന എഴുതുക?
ഹൈക്കോടതിക്കും സുപ്രീം കോടതിക്കും ആണ് റിട്ടുകൾ പുറപ്പെടുവിക്കാൻ ഉള്ള അധികാരം.
യഥാക്രമം article 32,226 പ്രകാരം സുപ്രീം കോടതിക്കും ഹൈക്കോടതിക്കും റിട്ട് പുറപ്പെടുവിക്കാം
ഒരു പൗരന്റെ പരാതി ഭരണ നിർവഹണ സ്ഥാപനങ്ങൾ നിരസിച്ചാൽ ആ വ്യക്തിക്ക് തേടാവുന്ന മറ്റു പ്രതിവിധി എന്താണ്?
ഒരു പൗരൻ മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആദ്യം സമീപിക്കേണ്ടത് എവിടെ?
2023 മാർച്ചിൽ അഞ്ചാമത് ആസിയാൻ - ഇന്ത്യ ബിസിനസ്സ് ഉച്ചകോടി വേദിയാകുന്നത് ?
2023 മാർച്ചിൽ അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് കേന്ദ്ര ഭവന , നഗരകാര്യ മന്ത്രാലയം സ്വച്ഛ് ഭാരത് മിഷൻ കീഴിൽ വനിതകളുടെ നേതൃത്വത്തിൽ ആരംഭിച്ച മൂന്ന് ആഴ്ച നീളുന്ന ശുചിത്വ ക്യാമ്പയിൻ ഏതാണ് ?
2023 മാർച്ചിൽ 23 - മത് കോമൺവെൽത്ത് ലോ കോൺഫറൻസിന് വേദിയായ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
2023 മാർച്ചിൽ കൈകളുടെ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി സാവ്‌ലോൺ ഇന്ത്യ ലോകത്തെ ആദ്യ ഹാൻഡ് അംബാസിഡറായി നിയമിച്ചത് ആരെയാണ് ?
2023 മാർച്ചിൽ 60 നീർകുതിരകളെ ഇന്ത്യക്ക് കൈമാറുന്ന രാജ്യം ഏതാണ് ?
2023 അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് 20 രൂപയുടെ യാത്ര അനുവദിച്ച മെട്രോ ഏതാണ് ?
2023 അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഏത് സംസ്ഥാന സർക്കാരാണ് വനിത ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചത് ?
രണ്ട് തവണ മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നേടിയ പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഇദ്ദേഹം 2023 മാർച്ചിൽ അന്തരിച്ചു . തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പേരെന്താണ് ?
2022 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്കാണ് ?
മസാച്യുസെറ്റ്സ് സംസ്ഥാനത്തെ ജില്ല കോടതി ജഡ്ജിയായി നിയമിതയായ ഇന്ത്യൻ അമേരിക്കൻ വനിത ആരാണ് ?
കാലാവസ്ഥ പഠനത്തിനായുള്ള മേഘട്രോപിക്സ് - 1 എന്ന ഉപഗ്രഹ സംരംഭത്തിൽ ഇസ്രോയോടൊപ്പം സഹകരിച്ച വിദേശ രാജ്യം ഏതാണ് ?
സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന മുഖ്യമന്ത്രി ലാഡ്‌ലി ബെഹന യോജന ആരംഭിച്ച സംസ്ഥാനം ഏതാണ് ?
മേഘാലയയുടെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
നാഗാലാൻഡിലെ ആദ്യ വനിത മന്ത്രി ആരാണ് ?
കോവിഡ് കാലത്തുള്ള നിയമനതടസ്സം കണക്കിലെടുത്ത് സർക്കാർ ജോലിക്കുള്ള പ്രായപരിധി താത്കാലികമായി 38 ൽ നിന്നും 40 ആക്കി ഉയർത്താൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
95 -ാ മത് ഓസ്കാർ പുരസ്കാരദാന ചടങ്ങിൽ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര താരം ?
വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതി ഏതാണ് ?
ലോക ബാങ്കിന്റെ വുമൺ , ബിസിനസ് , ലോ റിപ്പോർട്ട് സൂചിക 2023 ൽ ഇന്ത്യയുടെ സ്കോർ എത്ര ?
ഏഷ്യൻ ചെസ്സ് ഫെഡറേഷന്റെ പ്ലേയേഴ്സ് ഓഫ് ഇയർ അവാർഡ് ലഭിച്ച ഇന്ത്യൻ താരം ആരാണ് ?
2023 മാർച്ചിൽ സ്റ്റാർട്ടപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയോടൊപ്പം സ്റ്റാർട്ടപ്പ് ബ്രിഡ്ജിന് രൂപം നൽകിയ രാജ്യം ഏതാണ് ?
ചരിത്രത്തിലാദ്യമായി നാഗാലാൻഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വനിത MLA മാർ ആരൊക്കെയാണ് ?
ഹെകാനി ജഖാലു
സൽഹൗതുവോനുവോ ക്രൂസ്
ബിജോയ ചക്രവർത്തി
അഗത സാംഗ്മ
ചണച്ചെടിയുടെ ഏത് ഭാഗത്ത് നിന്നാണ് ചണനാരുകൾ ലഭിക്കുന്നത്?
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
'അശോകസ്തംഭം' ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിച്ചത് എന്ന്?