കേരളത്തിലെ തീരപ്രദേശത്തിൻ്റെ പ്രത്യേകത/കൾ താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനയിൽ നിന്ന് ശരിയായത് കണ്ടെത്തുക
ചേരുംപടി ചേർക്കുക : വന്യജീവി സങ്കേതങ്ങൾ - ജില്ലകൾ
നെയ്യാർ | കൊല്ലം |
ചെന്തുരുണി | തിരുവനന്തപുരം |
കരിമ്പുഴ | കണ്ണൂർ |
കൊട്ടിയൂർ | മലപ്പുറം |
മുതിരപ്പുഴയാറിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജലവൈദ്യുത നിലയങ്ങൾ ഏതെന്ന് താഴെ കൊടുത്തവയിൽ നിന്നും കണ്ടെത്തുക
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത് ?
കേരളത്തിൽ ഏലം വിളയുടെ വളർച്ചയ്ക്കാവശ്യമായ ഭൂമിശാസ്ത്ര ഘടകം
2024 ൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം മത്സ്യങ്ങൾ ഏതെല്ലാം ?
(i) അബ്ലേന്നെസ് ഗ്രേസാലി
(ii) അബ്ലേന്നെസ്ജോസ്‌ബെർക്ക്മെൻസിസ്
(iii) ട്രൈഗോട്രിഗ്ല ഇൻറ്റർമീഡിക്ക്
(iv) ടെറോസ്പാരോൺ ഇൻഡിക്കം