ഇന്ത്യയില്‍ പൊതുകടം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം ഏത് ?
ധരാതലീയ ഭൂപടങ്ങളില്‍ ഡിഗ്രി ഷീറ്റുകളെ 16 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ഭാഗത്തിൻ്റെയും അക്ഷാംശ – രേഖാംശ വ്യാപ്തി എത്രയാണ് ?
ഒരു ധരാതലീയ ഭൂപടത്തിൻ്റെ ഭൂരിഭാഗവും വെളുത്ത നിറമാണ്. എങ്കില്‍ ആ പ്രദേശം എങ്ങനെയുള്ള സ്ഥലമായിരിക്കും?
എന്താണ് ഒരു റഫറന്‍സ് ഗ്രിഡ് ?
826347 എന്ന ഗ്രിഡ് റഫറന്‍സില്‍ ഈസ്റ്റിംഗിനെ സൂചിപ്പിക്കുന്ന അക്കങ്ങള്‍ ഏത് ?
155766' എന്ന ആറക്ക ഗ്രിഡ് റഫറന്‍സ് വായിക്കുന്ന രീതി അക്ഷരത്തിൽ എങ്ങനെ ?
ധരാതലീയ ഭൂപടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രിഡുകളുടെ വലിപ്പം എത്രയാണ് ?
യുവജനങ്ങളുടെ തൊഴില്‍ നൈപുണി മെച്ചപ്പെടുത്തുക, തൊഴില്‍ വൈദഗ്ധ്യം നേടിയവരുടെ ലഭ്യത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി ഏത്?
താഴെ കൊടുത്തിരിക്കുന്നവയില്‍ 'ഉന്നത വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏത് ?
ആര്‍ദ്രത വര്‍ധിക്കുമ്പോള്‍ മര്‍ദ്ദം കുറയുന്നതിനുള്ള കാരണം എന്ത് ?
ധ്രുവത്തിനോടടുത്ത് 60 ഡിഗ്രി അക്ഷാംശങ്ങളില്‍ ന്യൂനമര്‍ദ്ദം അനുഭവപ്പെടുന്ന മര്‍ദ്ദമേഖല ഏതു പേരിലാണ് അറിയപ്പെടുന്നത്?
താഴെ പറയുന്നവയിൽ ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം ഏത് ?
ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന പ്രതിഭാസം ?
സെപ്തബര്‍ 23ന് സൂര്യന്റെ ആപേക്ഷിക സ്ഥാനം എവിടെയാണ് ?
ചെടികള്‍ തളിര്‍ക്കുന്നു, പുഷ്പിക്കുന്നു. ഇവ സാധാരണയായി ഏത് ഋതുവിലാണ് സംഭവിക്കുന്നത്?
പൂജ്യം ഡിഗ്രി രേഖാംശരേഖയില്‍ നിന്നും ഗീതയും ഗോപുവും യഥാക്രമം കിഴക്കോട്ടും പടിഞ്ഞാറോട്ടും 10 ഡിഗ്രി വീതം സഞ്ചരിച്ചു. അവര്‍ നില്ക്കുന്ന സ്ഥലങ്ങള്‍ തമ്മിലുള്ള സമയ വ്യത്യാസം എത്രയാണ്?
ഗ്രീനിച്ച് സമയത്തില്‍ നിന്നും 7 മണിക്കൂര്‍ കൂടുതല്‍ സമയ വ്യത്യാസമുള്ള ഒരു സ്ഥലത്തിന്റെ രേഖാംശം കണ്ടെത്തുക: