ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള സർവ്വകലാശാല ഭാരതത്തിലാണ് സ്ഥാപിതമായത്. ഏതായിരുന്നു ആ സർവ്വകലാശാല?
ജമ്മു കാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നത് ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മന്റിന്റെ ആസ്ഥാനം എവിടെ?
നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 15 ഉം ആണ്. അവസാന സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യയേത്?
1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിൽ വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭംകിട്ടിയാൽ അതിന്റെ വാങ്ങിയ വിലയെന്ത്?
A യുടെ ശമ്പളം B യുടെ ശമ്പളത്തിനേക്കാൾ 25% കൂടുതലായാൽ B യുടെ ശമ്പളം A യുടെ ശമ്പളത്തിനേക്കാൾ എത്ര ശതമാനം കുറവാണ്?
A യും B യും C യും കൂടി ഒരു ജോലി 4 ദിവസം കൊണ്ടു ചെയ്തുതീർക്കുന്നു. A തനിയെ 12 ദിവസം
കൊണ്ടും B തനിയെ 18 ദിവസം കൊണ്ടും ചെയ്തുതീർത്താൽ C യ്ക്ക് തനിയെ ആ ജോലി ചെയ്യാൻ വേണ്ടി
വരുന്ന ദിവസമെത്ര?
140 മീറ്റർ നീളമുള്ള ഒരു തീവണ്ടി 72 കി.മീ / മണിക്കുർ വേഗതയിൽ സഞ്ചരിക്കുന്നു. ഒരു ടെലഫോൺ പോസ്റ്റ് കടന്നുപോകുന്നതിന് ഈ തീവണ്ടിക്ക് എന്തു സമയം വേണം?
സമയം 3 : 15 ആയിരിക്കുമ്പോൾ ക്ലോക്കിലെ മിനുട്ട് സൂചിയും മണിക്കൂർ സൂചിയ്ക്കും ഇടയിലുള്ള കോൺ എത്
പ്രശസ്തമായ കുച്ചിപ്പുടി ഗ്രാമം ഏത് സംസ്ഥാനത്താണ് ?
കേരള ഗവർണറും ഒരു കേന്ദ്രഭരണ പ്രദേശത്ത് ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയു മായിരുന്ന വ്യക്തി?
8 പുരുഷന്മാർക്കോ 12 കുട്ടികൾക്കോ ഒരു ജോലി ചെയ്യുന്നതിന് 25 ദിവസം വേണം. 6 പുരുഷന്മാർക്കും
11 കുട്ടികൾക്കും കൂടി ആ ജോലി ചെയ്യുന്നതിന് എത്ര ദിവസം വേണം?
കൊല്ലത്തിന്റെ ആദ്യകാല പേര് ?
ഒരു സമചതുരത്തിന്റെ ഓരോ വശവും 10% വർദ്ധിപ്പിച്ചാൽ പരപ്പളവിന്റെ വർദ്ധനവ്