ദുരന്തം തടയുന്നതിനോ, ലഘൂകരണത്തിനോ, അല്ലെങ്കിൽ ഭീഷണിപ്പെടുത്തുന്ന ദുരന്ത സാഹചര്യങ്ങളെയോ ദുരന്തങ്ങളെയോ നേരിടാനുള്ള തയ്യാറെടുപ്പും ശേഷി വർദ്ധിപ്പിക്കുന്നതിനോ വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളുക
സംസ്ഥാന ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കുന്നതിൽ സംസ്ഥാന അധികാരികൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുക
നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് രൂപീകരിച്ച വർഷം ?
ദുരന്തനിവാരണ നിയമത്തിന് ....... അധ്യായങ്ങളും ..... വകുപ്പുകളും ഉണ്ട്.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി (FICCI) യുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ?
യുദ്ധം , സായുധ കലാപം എന്നിവ മൂലമുണ്ടാകുന്ന പ്രകൃതി നാശത്തെ പ്രതിരോധിക്കാനുള്ള രാജ്യാന്തര ദിനമായി ആചരിക്കപ്പെടുന്നത് ?
1985 - ലെ നാർക്കോട്ടിക് ഡ്രഗ്സ് , സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
1985 - ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ടിന്റെ സെക്ഷൻ 25 എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?
പോക്സോ നിയമവുമായി ബന്ധപ്പെട്ട് ഏത് പ്രസ്താവനയാണ് സാധുതയുള്ളത് ?
കുട്ടികൾക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും പോക്സോ ആക്ട് പ്രകാരം റിപ്പോർട്ട് ചെയ്യണം
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്ക് നിയമപ്രകാരം ശിക്ഷ ലഭിക്കും
2005 ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം ?
വകുപ്പ് 354 D എന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?
' നിങ്ങളുടെ കുട്ടി എന്റെ സംഘത്തിന്റെ കൈയിലാണെന്നും പത്തുലക്ഷം രൂപ തന്നില്ലെങ്കിൽ കൊല്ലുമെന്നും പറഞ്ഞുകൊണ്ട് ' A - B യിൽ നിന്ന് സ്വത്ത് നേടുന്നു. ഇവിടെ നടത്തുന്നത് .
1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിന്റെ 164-ാം വകുപ്പു പ്രകാരം
അബ്കാരി നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് അബ്‌കാരി നിയമങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്‌തു എന്ന് സംശയിക്കുന്ന വ്യക്തികളെ അബ്‌കാരി ഇൻസ്പെക്ടർക്ക് വിളിപ്പിക്കാം?
Who is the licensing authority of license FL13?
Who is the licensing authority of license FL12?
Who is the licensing authority of license FL11?
Who is the licensing authority of license FL10?
Who is the licensinmg authority of license FL9?
Who is the licensinmg authority of license FL8A?
Who is the licensinmg authority of license FL8?
To whom is the privilege extended In the case of the license FL13?
To whom is the privilege extended In the case of the license FL12?
To whom is the privilege extended In the case of the license FL11?
To whom is the privilege extended In the case of the license FL10?
To whom is the privilege extended In the case of the license FL9?
To whom is the privilege extended In the case of the license FL8A?
To whom is the privilege extended In the case of the license FL8?
Who is the licensing authority of License FL 6?
Who is the licensing authority of License FL 7?
Who is the licensing authority of License FL5?
Who is the licensing authority of License FL 4A?
Who is the licensing authority of License FL 4?
Who is the licensing authority of License FL 3?
Who is the licensing authority of License FL 1?
To whom is the privilege extended In the case of the license FL6?
To whom is the privilege extended In the case of the license FL7?
To whom is the privilege extended In the case of the license FL5?
To whom is the privilege extended In the case of the license FL 4A?
To whom is the privilege extended In the case of the license FL4?
To whom is the privilege extended In the case of the license FL3?
To whom is the privilege extended In the case of the license FL1?
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് അധികാരമുണ്ട്
കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനം തുടങ്ങിയ കുറ്റ കൃത്യങ്ങൾ അന്വേഷിക്കുക.
സർക്കാർ അഴിമതി അന്വേഷിക്കുക.
നികുതി വെട്ടിപ്പ് കേസുകൾ അന്വേഷിക്കുക.
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽ ഓഫ് ട്രാവൻകൂർ (FACT) ഉൽപാദനം ആരംഭിച്ച വർഷം ഏതാണ് ?
2022 നവംബറിൽ പശ്ചിമഘട്ട മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തേനീച്ച ഏതാണ് ?
ഡ്യൂട്ടിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ക്രമക്കേട്, തടസ്സം, അപകടം എന്നിവ ഒഴിവാക്കു ന്നതിന്, ഏതെങ്കിലും പൊതുസ്ഥലത്തെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്യാമെന്നും അതി നായി ബന്ധപ്പെട്ട എല്ലാവർക്കും ന്യായമായ നിർദ്ദേശങ്ങൾ നൽകാമെന്നും അവർ അത്തരം ദിശകൾ അനുസരിക്കാൻ ബാധ്യസ്ഥരായിരിക്കുമെന്നും കേരള പോലീസ് ആക്ട് 2011-ന്റെ സെക്ഷൻ ........... പറയുന്നു.