"ഒരാൾ എങ്ങനെ മരിക്കണമെന്ന് മറ്റൊരാൾക്ക് തീരുമാനിക്കാൻ കഴിയാത്ത ലോകം
ഉണ്ടാകണം അതാണ് എന്റെ സ്വപ്നം" - മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇത് പറഞ്ഞതാര് ?
ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം?
പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം ഏത് പേരിൽ അറിയപ്പെടുന്നു ?
Neither of them _____ the answer
Mumbai is the seaport____ to Europe.
None of the people arrived in time for the meeting, _____
He is _____ unique politician.
The synonym of "absurd" is :
A _____ of lions.
If you had worked hard, you_____a first class.
Plural of Son-in-law is :
That work is______ for any man to do single-handed.
I hope you will excuse______early
How long have______here
"Opus-magnum" means :
One who compiles dictionaries is called a :
You_____ask permission.
This is the house____I was born.
We should always ______ the meaning of new words in the dictionary.
സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി ?
നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം - ഈ വാക്യത്തിലെ
തെറ്റായ പദം :
എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ :
പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ?
കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച സച്ചിദാനന്ദന്റെ നാടകം :
-
One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം :
-
"To leave no stone unturned ഈ പ്രയോഗത്തിന്റെ സമാന അർത്ഥം വരുന്നത് :
"
"ആലത്തൂർ കാക്ക' - എന്ന ശൈലിയുടെ അർത്ഥം ?
Seema prefers saree _____ churidar
if2m=16then find
3m−1
രവിയുടേയും രാജുവിന്റേയും കൈയ്യിലുള്ള രൂപയുടെ അംശബന്ധം 2 : 5 ആണ്. രാജുവിന്റെകൈയ്യിൽ രവിയുടെ കൈയ്യിലുള്ളതിനേക്കാൾ 3000 രൂപ കൂടുതൽ ഉണ്ടെങ്കിൽ രാജുവിന്റെകൈയ്യിൽ എത്ര രൂപയുണ്ട് ?
A : B = 5 : 3, B : C = 7 : 4 ആയാൽ A : C എത്ര ?
2 + 16 ÷ 2 x 4 - 5 = ______ എത്ര ?
15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി
10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?
ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുകയേക്കാൾ എത്ര കൂടുതലാണ് തൊട്ടടുത്ത 20 ഒറ്റസംഖ്യകളുടെ തുക ?
ഒരു വൃത്തത്തിന്റെ വ്യാസം ഇരട്ടിയാക്കിയാൽ പരപ്പളവ് എത്ര മടങ്ങ് വർദ്ധിക്കും ?
രമയും ലീലയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. രമ 10% സാധാരണ• പലിശയ്ക്കും ലീല 10% വാർഷിക കൂട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ ലീലയ്ക്ക് 100രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് അവർ നിക്ഷേപിച്ചത് ?
ഒരു പാർട്ടിയിൽ 10 പേർ പങ്കെടുത്തു. പാർട്ടിയുടെ തുടക്കത്തിൽ ഓരോരുത്തരും പരസ്പരം
ഹസ്തദാനം ചെയ്തു. ആകെ എത്ര ഹസ്തദാനങ്ങൾ ഉണ്ടായി ?
111x112 = 111 + x^2 ആയാൽ x എത്ര ?
(−1)25+(−1)50+(−1)76 = ____
രണ്ടു സംഖ്യകളുടെ തുക 99, അവയുടെ വ്യത്യാസം 49 ആയാൽ അതിലെ വലിയ സംഖ്യഏത് ?
1, 3, 7, 15 ,____ ഈ ശ്രണിയിലെ അടുത്ത സംഖ്യ ഏത് ?
(1/x) + (1/2x) + (1/4x) = 1 അയാൾ x ന്റെ വില എത്ര ?
1/8 + 2/7 = ____ ?
a12a4×a8 = _____
22 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ആന്തര കോണളവുകളുടെ തുക എത്ര ?
100000 -ന്റെ 20% -ന്റെ 5% -ന്റെ 50% എത്ര?
അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ
മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് എത്ര ?
ഇന്ത്യൻ രൂപയുടെ കറൻസി ചിഹ്നം രൂപപ്പെടുത്തിയത് ആര് ?
ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി
ഏത് ?