ഒരു തോട്ടത്തിൽ 3249 തെങ്ങുകൾ ഒരേ അകലത്തിൽ നിരയായും വരിയായും നട്ടി രിക്കുന്നു. നിരയുടെ എണ്ണവും വരിയുടെ എണ്ണവും തുല്യമാണ്. എങ്കിൽ ഒരു വരി യിൽ എത്ര തെങ്ങുകൾ ഉണ്ട് ?
ഒരു ഭിന്നസംഖ്യയുടെ 1/8 ഭാഗം 4 ആയാൽ ഭിന്നസംഖ്യ ഏത്?
3/12 നൊട് എത്ര കൂട്ടിയാൽ 1 കിട്ടും
3/4 + 1/4 + 1/2 + 1/2 =?
0.2 + 0.22 + 0.222 + 0.2022 + 0.022 =?
15 സെ.മീ. നീളമുള്ള വര AB യുടെ 2/3 ഭാഗം ആകുന്ന വിധത്തിൽ C അടയാളപ്പെടുത്തിയിട്ടുണ്ട്. AC ടെ ½ ഭാഗം ആകുന്ന വിധത്തിൽ D അടയാളപ്പെടുത്തിയാൽ, AB യുടെ എത്ര ഭാഗമാണ് AD?
1/2 + 1/2² + 1/2³ ന്റെ ദശാംശ രൂപം എഴുതുക.
3,6,2 ഈ സംഖ്യകളുടെ ല.സാ.ഗു എത്ര?
1/16 ന്റെ 2/3 മടങ്ങ് എത്ര?
120 കിലോമീറ്റർ / മണിക്കുറിർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?
ചുവടെ കൊടുത്തിരിക്കുന്നവയിൽ പൂർണ വർഗം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ വലുത് ഏത്?
243 ന് എത്ര ഘടകങ്ങൾ ഉണ്ട്?
√1.4641 എത്ര?
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകൾ 3 : 5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയേക്കാൾ 12 രൂപ കൂടുതലാണ്. എങ്കിൽ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയത് ?
0.0081എത്ര?
300−[0.165−0.2]എത്ര?
20000 രൂപക്ക് 5% പലിശ നിരക്കിൽ 2 വർഷ കാലാവധിയിൽ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്താണ്
3x+1−3x=486ആയാൽ x ന്റെ വില കണ്ടെത്തുക
0.45 എന്ന ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യാ രൂപം ?
ഓരു സമചതുരത്തിന്റെ വിസ്തീർണം 64 cm² ആയാൽ, വശത്തിന്റെ നീളമെത്ര?
600 ന്റെ 8 %
2¾ + 1½ + 2¼ - 3½ = ?
14-ന്റെയും 16-ന്റെയും ഗുണിതമായി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
ഏത് സംഖ്യയുടെ 40% ആണ് 32?
5 + 4 × (8-6) ÷ 6=
വലിയ സംഖ്യ ഏത്
ഒരു കമ്പ്യൂട്ടർ ലാബിൽ 6 കൂട്ടികൾക്ക് 3 കമ്പ്യൂട്ടർ ഉണ്ട്. 24 കൂട്ടികൾക്ക് എത്ര കമ്പ്യൂട്ടർ ഉണ്ടാവും?
നാലിൻ്റെ ഗുനിതമല്ലാത്ത സംഖ്യ
ചെറിയ സംഖ്യ ഏത്
21+16÷2×4-5
കൂട്ടത്തിൽ പെടാത്തത് ഏത്?
സാന്ദ്ര ഒരു സെക്കൻഡ് കൊണ്ട് സൈക്കിൾ 2 മീറ്റർ ദൂരം ചവിട്ടുമെങ്കിൽ 2 മിനിറ്റ് കൊണ്ട് സാന്ദ്ര എത്ര ദൂരം ചവിട്ടും
അഞ്ച് ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും സാം നേടിയ റണ്ണുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 98, 105, 22, 65, 75 സാമിന്റെ ശരാശരി റൺ എത്ര?
സുധീർ ഒരു അലമാര 13,600 രൂപയ്ക്ക് വാങ്ങി യാത്ര ചെലവ് 400 രൂപ അയാൾ അലമാര 16,800 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?
0.3 + 0.32 + 2.13
40 പേർ ഒരു ദിവസം 10 മണിക്കൂർ ജോലി ചെയ്‌താൽ ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കാൻ ആകും. ഇതേ ജോലി ഒരാൾ ഒരു ദിവസം 11 മണിക്കൂർ ചെയ്‌ത 16 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ ഒഴിവാക്കണം?
ശശി ഒരു വസ്‌തു വാങ്ങിയപ്പോൾ അതിൽ രേഖപ്പെടുത്തിയതിന്നേക്കാൾ 30% കുറവ് ലഭിച്ചു. അയാൾ അത് 25% ലാഭത്തിൽ 8750 രൂപയ്ക്ക് വിറ്റാൽ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വില എന്ത്?
ഒരു മട്ടത്രികോണത്തിൻ്റെ കർണ്ണം 1 1/2 മീറ്ററും മറ്റൊരുവശം 1/2മീറ്ററും ആയാൽ അതിന്റെ ചുറ്റളവ് എന്ത് ? ( √2= 1.41)
(x-y)=5 , x² -y² =55 ആയാൽ y യുടെ വില എന്ത്?
ഒരു സംഖ്യയും അതിൻ്റെ 3/5 ഭാഗവും തമ്മിലുള്ള വ്യത്യാസം 50 ആയാൽ സംഖ്യ എത്ര?
1.25 + 2.25 + 3.25 + 4.25 എത്ര?
+ = ÷, ÷ = - , - = x , x = + എന്നിങ്ങനെയായാൽ 48 + 16 ÷ 4 - 2 x 9 = ?
(1009×81625) കണ്ടുപിടിക്കുക
19/125 ൻ്റ ദശംശരൂപം കാണുക.
41+81+161=
16,24,32 എന്നീ സംഖ്യകളുടെ ല സ ഘു (L C M) കാണുക
9876 - 3789 =
212=441 ആയാൽ 4.41ൻ്റ വില എന്ത്
8,12,16 എന്നീ സംഖ്യകളുടെ ഉ സ ഘ ( H C F) കണ്ടെത്തുക