രോഹൻ ഒരു പാത്രത്തിൽ കുറച്ച് ഇരുമ്പ് പൊടിയെടുത്തു. ജിത്തു ആ പാത്രത്തിലേക്ക് അൽപം പഞ്ചസാര കൂടി ചേർത്തു. മിശ്രിതത്തിൻറ്റെ പേര് എന്ത് ?
കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
ജലത്തിലുള്ള സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് :
പ്രകാശം കടത്തിവിടാത്ത വസ്തുക്കളാണ്
നീളത്തിന്റെ SI യൂണിറ്റാണ് :
-
നട്ടെല്ലുള്ള ഒരു ജീവിയാണ്
-
തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകമാണ്
ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്റ്റർ സ്ഥിതി ചെയ്യുന്നത് :
എക്സറേ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്
നൈട്രിക് ആസിഡിന്റെ രാസസൂത്രമാണ് :
വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം ഏത് തരം?
7777/11 =
60 ന്റെ 2/3 ഭാഗം എത്ര?
ഖരാവസ്ഥയിലുള്ള സ്നേഹകം :
ഒരു രൂപയ്ക്ക് ഒരു മാസം 1 പൈസ പലിശ ആയാൽ പലിശ നിരക്ക് എത്ര?
ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വാങ്ങി. അത് 120 രൂപയ്ക്ക് വിറ്റു. എങ്കിൽ അയാൾക്കുണ്ടായ നഷ്ട്ടം എത്ര ശതമാനം ?
ഒരു പേനയ്ക്ക് 9 രൂപ 50 പൈസാ നിരക്കിൽ ഒരു ഡസൻ പേനയുടെ വില എന്തായിരിക്കും?
ഒരു കാറിന്റെ വേഗത മണിക്കൂറിൽ 60 കി.മീ. ആയാൽ ആ കാർ 4 മണിക്കൂർ കൊണ്ട് സഞ്ചരിച്ച ദൂരം എത്ര ?
ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും കൂടി കിട്ടിയ ആകെ മാർക്ക് 600 ൽ 450 ആണ്. ആ കുട്ടിക്ക് കിട്ടിയ
- മാർക്ക് എത്ര ശതമാനം?
രാഹുൽ അവന്റെ നാലു വിഷയങ്ങളുടെ ആകെ മാർക്ക് കണ്ടുപിടിച്ചപ്പോൾ 125 എന്ന് കിട്ടി. എന്നാൽ
ഇംഗ്ലീഷിന്റെ മാർക്ക് 41 ന് പകരം 14 ആണ് ചേർത്തിരിക്കുന്നത് എന്ന് അവന്റെ സുഹൃത്ത് കണ്ടുപിടിച്ചു.
ഇംഗ്ലീഷിന്റെ യഥാർത്ഥ മാർക്കായ 41 ചേർത്തിരുന്നുവെങ്കിൽ അവന്റെ ആകെ മാർക്ക് എത
ആയിരിക്കും?
2, 3,4 ഈ സംഖ്യകളുടെ ല.സാ.ഗു.
ഒരു ചതുരത്തിന്റെ നീളം 10 യൂണിറ്റും ചതുരത്തിന്റെ വീതി 8 യൂണിറ്റും ആണ്. എങ്കിൽ ആ ചതുരത്തിന്റെ
ചുറ്റളവ് എത്ര?
ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവർണ്ണ ചതുഷ്കോണം’ ഏതൊക്കെയാണ് ആ നഗരങ്ങൾ ?
ഇന്ത്യയിൽ ആദ്യമായി ‘കമ്പോള പരിഷ്കരണം’ നടപ്പിലാക്കിയ ഭരണാധികാരി ?
താഴെപ്പറയുന്നവരിൽ ആരാണ് ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അദ്ധ്യക്ഷ ?
ഹിതപരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത് ?
പേരയ്ക്ക, സപ്പോട്ട, മധുരക്കിഴങ്ങ്, ചോളം, വാനില, തക്കാളി എന്നിവയുടെയെല്ലാം ജന്മദേശം ഏതുരാജ്യമാണ്?
സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ ?
കടലിന്റെ നീല നിറത്തിന്റെ കാരണം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
ഗൂർഖാലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നത് ഏതു
സംസ്ഥാനത്താണ്?
-
1857 ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ലക്നൗവിൽ കലാപം നയിച്ചതാര് ?
ഡോ. സലിം അലി ഏതു മേഖലയിലെ പ്രസിദ്ധനായ വ്യക്തിയാണ്?
കേരള സർക്കാരിന്റെ പ്രഥമ സ്വാതി സംഗീത പുരസ്കാരം ലഭിച്ച സംഗീതജ്ഞൻ ആരായിരുന്നു?
ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം ?
ഇന്ത്യയുടെ ചൊവ്വ പര്യവേഷണ വാഹനമായ മംഗൾയാൻ നിക്ഷേപിച്ച ദിവസം ഏതാണ്?
2020 -ലെ ഒളിമ്പിക്സ് നടക്കുന്നത് ലോകത്തിലെ ഏത് പ്രസിദ്ധ നഗരത്തിലാണ് ?
കേരളത്തിലെ പുലയർക്ക് വഴി നടക്കാനും സ്കൂളിൽ പ്രവേശനം ലഭിക്കാനും വേണ്ടി തിരുവിതാംകൂറിൽ
കർഷകത്തൊഴിലാളികളുടെ പണിമുടക്കം സംഘടിപ്പിച്ചതാരാണ്?
-
S.N.D.P. യുടെ നേതൃത്വത്തിലുണ്ടായിരുന്ന സുപ്രസിദ്ധ കവിയായിരുന്നു :