Question:

തുടക്കത്തിൽ വോട്ടവകാശത്തിനുള്ള പ്രായപരിധി എത്രായായിരുന്നു ?

A25 വയസ്സ്

B28 വയസ്സ്

C21 വയസ്സ്

D20 വയസ്സ്

Answer:

C. 21 വയസ്സ്

Explanation:

  • സാർവത്രിക പ്രായപൂർത്തി വോട്ടവകാശമനുസരിച്ചാണ് ലോക്സഭയിലേക്കും സംസ്ഥാന അസംബ്ലിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് 
  • വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ച വർഷം -1989 
  • വോട്ടിംഗ് പ്രായം 18 ആക്കിയ ഭരണ ഘടന ഭേദഗതി -61-ാം ഭേദഗതി നിയമം 

Related Questions:

ലോകസഭയിൽ എത്ര സീറ്റുകളാണ് പട്ടിക വർഗക്കാർക്കായിട്ട് സംവരണം ചെയ്തിട്ടുള്ളത് ?

വോട്ടിങ് പ്രായം 21ൽ നിന്നും 18ലേക്ക് കുറച്ച പ്രധാനമന്ത്രി ആര് ?

കേരളത്തിൽ ആകെ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട് ?

ഇലക്ഷനെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?

താഴെ പറയുന്നവയിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ് നടക്കാത്ത സംവിധാനമേത് ?