ഹിമാലയ നിരകളിലെ സിവാലിക് പര്‍വ്വത നിരയുടെ വിശേഷണങ്ങളിൽ പെടാത്തത് ഏത് ?
Aശരാശരി ഉയരം 1220 മീറ്റര്‍
Bവിസ്തൃതമായ താഴ്വരകളെ ഡൂണുകൾ എന്ന് വിളിക്കുന്നു
Cഹിമാചലിനു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു
Dപലയിടങ്ങളിലും തുടര്‍ച്ച നഷ്ടപ്പെടുന്നു
Aശരാശരി ഉയരം 1220 മീറ്റര്‍
Bവിസ്തൃതമായ താഴ്വരകളെ ഡൂണുകൾ എന്ന് വിളിക്കുന്നു
Cഹിമാചലിനു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു
Dപലയിടങ്ങളിലും തുടര്‍ച്ച നഷ്ടപ്പെടുന്നു
Related Questions:
ഹിമാലയൻ നദികളെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക :