App Logo

No.1 PSC Learning App

1M+ Downloads
ലോക ക്യാൻസർ ദിനം ?

Aജനുവരി 22

Bജനുവരി 30

Cഫെബ്രുവരി 1

Dഫെബ്രുവരി 4

Answer:

D. ഫെബ്രുവരി 4

Read Explanation:

  • ലോക അപസ്മാര ദിനം - ഫെബ്രുവരി 13
  • ലോക വൃക്കാ ദിനം - മാർച്ച് 8
  • ലോക ക്ഷയ രോഗദിനം - മാർച്ച് 24
  • ലോക വാക്സിനേഷൻ ദിനം - മാർച്ച് 16
  • ലോകാരോഗ്യ ദിനം - ഏപ്രിൽ 7
  • ലോകമലേറിയ ദിനം - ഏപ്രിൽ 25 

Related Questions:

അന്താരാഷ്ട്ര ട്രാൻസ്‌ജെൻഡർ ദിനം ?
ലോക വിനോദസഞ്ചാര ദിനം എന്നാണ് ?
ലോക ജലദിനമായി ആചരിക്കപ്പെടുന്നതെന്നാണ്?
അന്താരാഷ്ട്ര ഒളിമ്പിക് ദിനം ?
ലോക അത്‌ലറ്റിക്‌സ് ദിനം ?