താഴെ തന്നിരിക്കുന്ന അന്തരീക്ഷ പാളികളെ ഉയരത്തിനനുസരിച്ച് ക്രമത്തിൽ വിന്യസിക്കുക സമുദ്രനിരപ്പിൽ നിന്നുമുള്ള
i) സ്ട്രാറ്റോസ്ഫിയർ
ii) ട്രോപ്പോസ്ഫിയർ
iii) തെർമോസ്ഫിയർ
iv) മീസോസ്ഫിയർ
ഭൂമിയുടെ ഉൾഭാഗത്തുള്ള താഴെപ്പറയുന്ന പാളികളിൽ ഏതാണ് ഖരാവസ്ഥയിലുള്ളത് ?
ചേരുംപടി ചേർക്കുക :
ഉന്നതതലമേഘങ്ങൾ | സിറോസ്ട്രാറ്റസ്, സിറോക്യുമുലസ് |
മധ്യ തലമേഘങ്ങൾ | ക്യുമുലസ് , ക്യൂമുലോനിബംസ് |
താഴ്ന്നതല മേഘങ്ങൾ | സ്ട്രാറ്റോക്യൂമുലസ്, നിംബോസ്ട്രാറ്റസ് |
വിശാല ലംബതല വികാസമുള്ള മേഘങ്ങൾ | അൾട്ടോസ്ട്രാറ്റസ്, അൾട്ടോക്കുമുലസ് |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മേഘമേതെന്ന് തിരിച്ചറിയുക :
8000 മീറ്റർ മുതൽ 12000 മീറ്റർവരെ ഉയരത്തിൽ രൂപപ്പെടുന്നു.
നേർത്ത തൂവലുകൾക്ക് സമാനമായി കാണപ്പെടുന്ന മേഘങ്ങളാണിത്.
എല്ലായ്പ്പോഴും ഇവയ്ക്ക് വെളുപ്പു നിറമായിരിക്കും.
ചേരുംപടി ചേർക്കുക :
തണുത്ത ഖരരൂപത്തിലുള്ള കല്ലുകൾ, പുൽനാമ്പുകൾ, സസ്യങ്ങളുടെ ഇലകൾ മുതലായവയുടെ മുകളിൽ (അന്തരീക്ഷവായുവിലല്ലാതെ) കാണപ്പെടുന്ന മഞ്ഞുതുള്ളികൾ | സ്മോഗ് |
തുഷാരാങ്കം ഖരാങ്കത്തിന് ഒപ്പമോ അതിൽ താഴെയോ ആകുമ്പോൾ തണുത്ത പ്രതലത്തിൽ ഘനീകരണം നടന്നു രൂപംകൊള്ളുന്നു | മൂടൽമഞ്ഞ് |
ജലബാഷ്പത്താൽ നിബിഢമായ വായുസഞ്ചയത്തിൽ ഊഷ്‌മാവ്പെട്ടെന്ന് താഴുമ്പോൾ അതിലടങ്ങിയിരിക്കുന്ന നേർത്ത പൊടിപടലങ്ങളിൽ ജലകണികകൾ പറ്റിപ്പിടിച്ച് ഘനീഭവിക്കുന്നു. ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് രൂപംകൊള്ളുന്ന മേഘങ്ങൾ | തുഷാരം |
മൂടൽമഞ്ഞ് പുകയുമായി കൂടിച്ചേർന്ന് രൂപം കൊള്ളുന്നു | ഹിമം |
ഘനീഭവിച്ച് ജലബാഷ്പം അല്ലെങ്കിൽ ഈർപ്പം ഏതെല്ലാം അസ്ഥയിലേക്കാണ് മാറുന്നത് :
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :
ഏറ്റവും കുറച്ചു താപം ലഭിക്കുന്ന മർദ്ദമേഖല
വർഷം മുഴുവൻ കൊടും തണുപ്പനുഭവപ്പെടുന്ന മേഖല
അതികഠിനമായ തണുപ്പിൽ അവിടുത്തെ വായു തണുക്കുന്നതിനാൽ ഈ മേഖലയിൽ സദാ ഉച്ചമർദ്ദമായിരിക്കും.
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :
ഭൂമധ്യരേഖയ്ക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ
ധ്രുവത്തിനോട് ഏറെ അടുത്തായതിനാൽ ഈ മേഖലയിൽ വായുവിന് തണുപ്പ് കൂടുതലാണ്.
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :
ഭൂമധ്യരേഖയ്ക്ക് 30° വടക്കും 30° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ.
മധ്യരേഖാ പ്രദേശത്തു നിന്നു ചൂടുപിടിച്ച് ഉയരുന്ന വായു ക്രമേണ തണുത്ത് ഭൂഭ്രമണത്തിൻ്റെ സ്വാധീനത്താൽ ഉപോഷ്‌ണ മേഖലയിൽ എത്തുമ്പോഴേക്കും താഴുന്നു. അതിനാൽ ഈ മേഖലയിൽ ഉച്ചമർദം അനുഭവപ്പെടുന്നു.
കപ്പലുകൾക്ക് തിരശ്ചീന തലത്തിലെ കാറ്റിന്റെ അഭാവം കാരണം 30º ഉത്തര അക്ഷാംശത്തോട് ചേർന്നുള്ള ഭാഗം കടക്കാൻ പ്രയാസമായിരുന്നു. ഭാരം കുറയ്ക്കാൻ വേണ്ടി കുതിരകളെ കടലിലിറക്കിയതിന് ശേഷം കപ്പൽ യാത്ര തുടരുമായിരുന്നു. കുതിരകളെ കടലിലിറക്കേണ്ടി വരുന്ന ഈ നിർവ്വാത മേഖലയ്ക്ക് കുതിര അക്ഷാംശം (ഹോഴ്‌സ് ലാറ്റിറ്റ്യൂഡ്) എന്ന പേര് വന്നത്.
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :
മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല
സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാൽ ഈ മേഖലയിലുടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു.
വർഷം മുഴുവൻ സൂര്യരശ്‌മികൾ ലംബമായി പതിക്കുന്ന മേഖല
ചേരുംപടി ചേർക്കുക :
ഉത്തരായന രേഖയ്ക്കും ( 23 1/2 deg N), ദക്ഷിണായന രേഖയ്ക്കും (23 1/2 deg S) ഇടയിലായി കാണപ്പെടുന്ന മേഖല. | ശൈത്യമേഖല |
ഉത്തരായന രേഖയ്ക്കും (23 ½ deg N) ആർട്ടിക് വൃത്തത്തിനും (66 1/2 deg N) ദക്ഷിണായന രേഖയ്ക്കും ( 23 1/2 deg S) അൻറാർട്ടിക് വൃത്തത്തിനും (66 1/2 deg * S) ഇടയ്ക്കുള്ള താപീയ മേഖല. | മധ്യരേഖാ കാലാവസ്ഥാ മേഖല |
ആർട്ടിക് വൃത്തത്തിനും (66)½° N) ഉത്തരധ്രുവത്തിനും (90°N) അൻ്റാർട്ടിക് വൃത്തത്തിനും (66¹/2° S) ദക്ഷിണ ധ്രുവത്തിനും (90°S) ഇടയ്ക്കുള്ള താപീയ മേഖല. | ഉഷ്ണമേഖല |
ഭൂമധ്യരേഖയിൽ നിന്ന് 10° തെക്കും 10º വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ മേഖല. | സമശീതോഷ്‌ണ മേഖല |
Consider the following statements:
Dust particles and water vapour are mainly confined to the troposphere.
The stratosphere is free from turbulence and ideal for flying jet aircraft.
Which of the above is/are correct?
Consider the following statements:
All layers of the atmosphere have well-defined boundaries.
The temperature trend in the atmosphere alternates with each successive layer.
Which of the above is/are correct?