താഴെ പറയുന്ന പ്രസ്താവനകളിൽ നിന്നും നടപ്പിലാക്കിയ നിയമങ്ങളുമായി ബന്ധപ്പെട്ട ശരിയായവ ഏവ?
നിർദ്ദേശക തത്വങ്ങളും മൗലികാവകാശങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്ത്?
ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായവ ഏവ?
രാഷ്ട്രനയത്തിന്റെ നിർദ്ദേശക തത്വങ്ങളെ താഴെ പറയുന്ന രീതികളിൽ തരംതിരിച്ചിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.
താഴെ പറയുന്നവയിൽ രാഷ്ട്രനയത്തിന്റെ നിർദ്ദേശക തത്വങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?
റിട്ടുകളെക്കുറിച്ച് ശരിയായ ജോഡി കണ്ടെത്തുക
| ഹേബീസ് കോർപ്പസ് | അർഹതയില്ലാത്ത സ്ഥാനം വഹിക്കുന്നത് തടയുന്ന ഉത്തരവ് |
| മാൻഡമസ് | അധികാരപരിധിക്ക് പുറത്തുള്ള കേസ് പരിഗണിക്കുന്നത് തടയുന്ന ഉത്തരവ് |
| പ്രൊഹിബിഷൻ | അന്യായമായി തടവിലാക്കപ്പെട്ടയാളെ ഹാജരാക്കാൻ ആവശ്യപ്പെടുന്ന ഉത്തരവ് |
| ക്വോവാറന്റോ | ഉദ്യോഗസ്ഥൻ കർത്തവ്യം നിറവേറ്റുന്നില്ലെങ്കിൽ പുറപ്പെടുവിക്കുന്ന ഉത്തരവ് |
ഡോ. ബി.ആർ. അംബേദ്കർ ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ് എന്ന് വിശേഷിപ്പിച്ച അവകാശം ഏതാണ്?
ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 19 അനുസരിച്ച് സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
സമത്വത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
ഇന്ത്യയിൽ ഭരണഘടനാ ദിനമായി ആചരിക്കുന്ന നവംബർ 26-നെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ്?
ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തിയ ഘടകങ്ങൾ ഏവ?
അമേരിക്കൻ അവകാശ പത്രികയെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
താഴെ പറയുന്ന പ്രസ്താവനകളിൽ മാഗ്നാകാർട്ടയെക്കുചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
മൗലികാവകാശങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
മനുഷ്യാവകാശങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
താഴെ പറയുന്ന പ്രസ്താവനകളിൽ അവകാശങ്ങളെക്കുറിച്ച് ശരിയായത് ഏവ?
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെയും അവകാശങ്ങളെയും കർത്തവ്യങ്ങളെയും കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
ഡോ. ബി. ആർ. അംബേദ്കർ അഭിപ്രായപ്പെട്ടതുപ്രകാരം, താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?