പ്ലാസൻ്റ (Placenta)യുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:
സിക്താണ്ഡ(Zygote)വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
സ്ത്രീപ്രത്യുൽപ്പാദനവ്യവസ്ഥയിലെ അവയവങ്ങളും അവയുടെ ധർമ്മവും ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക:
| അണ്ഡാശയം | ബീജസംയോഗം നടക്കുന്നത് ഇവിടെവച്ചാണ് |
| അണ്ഡവാഹി | അണ്ഡകോശവും സ്ത്രീ ഹോർമോണുകളും ഉൽപ്പാദിപ്പിക്കുന്നു |
| എൻഡോമെട്രിയം | ഗർഭാശയം പുറത്തേക്കു തുറക്കുന്ന ഭാഗം |
| യോനി | ഗർഭാശയഭിത്തിയുടെ ഉൾപ്പാളി |
ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
അണ്ഡവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
പുംബീജങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
പുംബീജങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
പുരുഷ പ്രത്യുൽപ്പാദനവ്യവസ്ഥയിലെ അവയവങ്ങളും,അവയുടെ ധർമ്മവും ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക :
| ബീജവാഹി | പുംബീജങ്ങളെ യോനിയിൽ നിക്ഷേപിക്കുന്നു |
| പ്രോസ്റ്റേറ്റ് ഗ്രന്ഥി | വൃഷണങ്ങളിൽനിന്ന് പുംബീജങ്ങളെ മൂത്രനാളിയിലെത്തിക്കുന്നു |
| ലിംഗം | ബീജങ്ങളുടെ പോഷണത്തിനായുള്ള ദ്രവം ഉൽപ്പാദിപ്പിക്കുന്നു |
| വൃഷണം | പുംബീജങ്ങളും പുരുഷഹോർമോണും ഉൽപ്പാദിപ്പിക്കുന്നു |