വർത്തമാന പത്രവുമായി ബന്ധപ്പെട്ട് ശരിയായ ഉത്തരം കണ്ടെത്തുക.
i) ബംഗാൾ ഗസ്റ്റ് ആണ് ഇന്ത്യയിലെ ആദ്യ ദിനപ്പത്രം.
ii) മുംബൈ സമാചാർ പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിനപ്രതമാണ്.
iii) ഹിന്ദി ഭാഷയിലാണ് മുംബൈ സമാചാർ പ്രസിദ്ധീകരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ വാർത്ത ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സേവനം ലഭ്യമാകുന്ന ഭാഷകൾ ഏതൊക്കെയാണ് ?
ലിസ്റ്റ് | യുമായി ലിസ്റ്റ് - II യോജിപ്പിച്ച് ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുക്കുക.
ഫർദൂൻജി മുർസ്ബ് | ജാം - ഇ ജംഷാദ് |
പി. എം. മോട്ടിവാല | ദി ട്രിബ്യൂൺ |
ബാബു ജോഗേന്ദ്രനാഥ് ബോസ് | ബംഗ്ബാസി |
ദയാൽ സിംഗ് മജെക്തിയ | ബോംബെ സമാചർ |
ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
പത്രങ്ങൾ നേതൃത്വം നൽകിയവർ
i) ഫ്രീ ഹിന്ദുസ്ഥാൻ - താരകനാഥ് ദാസ്
ii) ദി ലീഡർ - മദൻ മോഹൻ മാളവ്യ
iii) കോമൺ വീൽ - ആനി ബസന്റ്
iv) ഉദ്ബോധന - ലാലാ ലജ്പത് റായ്