ഒരു രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിനു എത്ര ദിവസം മുമ്പ് പുതുക്കാൻ കഴിയും?
വി.എൽ.ടി.ഡി. എന്തിന്റെ ചുരുക്കെഴുത്താണ്?
‘വൈറ്റഡ് ഡെസിബെൽ - dB(A)' എന്തിന്റെ യൂണിറ്റ് ആണ്?
ULW എന്നത് എന്തിൻ്റെ ചുരുക്കെഴുത്താണ്?
ബ്രീത്ത് അനലൈസർ മുഖേനയുള്ള പരിശോധനയിൽ രക്തത്തിൽ _______ ൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെന്ന് കണ്ടെത്തിയാൽ വാഹനത്തിന്റെ ഡ്രൈവർമദ്യപിച്ചിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
The force which retards the motion of one body, in contact with another body is called :
ഒരു മൈൽ എത്ര കിലോമീറ്ററാണ്?
കരയിലും ജലത്തിലും ഇറങ്ങാൻ കഴിയുന്ന വാഹനം :
ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ വാഹനം നിർമ്മിച്ചത് ആര്?
ലോകത്ത് ഏറ്റവും കുറവ് റോഡ് അപകടമരണം നടക്കുന്ന രാജ്യം ഏത് ?