ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക:
(i) ഞാനാണ് രാഷ്ട്രം - ലൂയി പതിനൊന്നാമൻ
(ii) എനിക്ക് ശേഷം പ്രളയം - ലൂയി പതിനഞ്ചാമൻ
(iii) നിങ്ങൾക്ക് റൊട്ടിയില്ലെങ്കിലെന്താ, കേക്ക് കഴിച്ചുകൂടേ - മേരി ആൺറായിനെറ്റ്
താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ റഷ്യൻ വിപ്ലവത്തിൽ ഉൾപ്പെടാതിരുന്ന പ്രസ്ഥാനങ്ങൾ ഏവ
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തതേത് ?
ചുവടെ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങളെയും വ്യക്തികളെയും മനസ്സിലാക്കി ചേരുംപടി ചേർക്കുക:
അമേരിക്കൻ സ്വാതന്ത്ര്യ സമരം | തോമസ് പെയ്ൻ |
ഫ്രഞ്ച് വിപ്ലവം | ട്രോട്സ്കി |
ലാറ്റിനമേരിക്കൻ വിപ്ലവം | വോൾട്ടയർ |
റഷ്യൻ വിപ്ലവം | സൈമൺ ബോളിവർ |
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ രേഖപ്പെടുത്തുക :
(i) അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
(ii) ബോസ്റ്റൺ ടീ പാർട്ടി
(iii) പാരീസ് ഉടമ്പടി
(iv) ഒന്നാം കോണ്ടിനന്റൽ കോൺഗ്രസ്സ്
ചൈനയെ ആധുനീകരിക്കാൻ സൻയാത് സെൻ മുന്നോട്ട് വെച്ച ആശയങ്ങൾ രേഖപ്പെടുത്തുക :
ഫ്രാൻസിൽ നിലനിന്നിരുന്ന ഭീകരവാഴ്ച (Reign of Terror)യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
റഷ്യൻ വിപ്ലവത്തിന്റെ അനന്തരഫലങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു?
ഫ്രഞ്ച് സമൂഹത്തെപ്പറ്റി തെറ്റായ പ്രസ്താവന ഏതാണ് ?
1) പുരോഹിതന്മാർ - കർഷകരിൽ നിന്നും ' തിഥേ ' എന്ന നികുതി പിരിച്ചു
2) പ്രഭുക്കന്മാർ - സൈനിക സേവനം നടത്തി
3) ബാങ്കർമാർ - തൈലെ എന്ന പേരിൽ കർഷകരുടെ കൈയിൽ നിന്നും നികുതി പിരിച്ചു
4) കച്ചവടക്കാർ , കർഷകർ - നാലാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നു
രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസിനെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ് ?
താഴെ പറയുന്നതിൽ ബോസ്റ്റൺ ടീ പാർട്ടിയുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?
1) ബോസ്റ്റൺ ടീ പാർട്ടി നടന്നത് - 1773 നവംബർ 16
2) 1773 -ൽ ബ്രിട്ടീഷ് പാർലിമെന്റ് പാസാക്കിയ തേയില നിയമത്തിനെതിരെ അമേരിക്കൻ കോളനികളിൽ ഉടനീളം നടന്നിരുന്ന പ്രതിഷേധങ്ങളാണ് ബോസ്റ്റൺ ടീ പാർട്ടിയിലേക്ക് നയിച്ചത്
3) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 342 ടീ ചെസ്റ്റുകൾ ഒരുപറ്റം കോളനിക്കാർ കപ്പലുകളിൽ കയറി കടലിലെറിഞ്ഞ് നശിപ്പിച്ചതിനെയാണ് ബോസ്റ്റൺ ടീ പാർട്ടി എന്ന് പറയുന്നത്
'ഫ്രന്‍സ് തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും'. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഫ്രഞ്ചുവിപ്ലവത്തിന്റെ ഫലങ്ങള്‍ അല്ലാത്തത് തിരഞ്ഞെടുക്കുക:
ചുവടെ തന്നിരിക്കുന്നതില്‍ 'a' യിലെ രണ്ട് ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കി അതുപോലെ 'b' പൂരിപ്പിക്കുക.
a) ലൂയി പതിനാറാമാന്‍ : ഫ്രാന്‍സ്
b) നിക്കോളാസ് രണ്ടാമന്‍ : ...........................