2024 പാരീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ പുതിയ മത്സരയിനം ?
2024 പാരീസ് ഒളിംപിക്‌സിന്റെ ഭാഗ്യ ചിഹ്നം എന്ത് ?
ദേശീയ ഗുസ്തിതാരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ സാക്ഷി മാലിക്കിന്റെ ജന്മദേശം ഏത് ?
ഒരു ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം എത്ര
2023 ലെ 24 ആമത്തെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?
2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?
ടെന്നീസ് ഗ്രാൻഡ്സ്ലാം കരിയറിൽ 350 ആം വിജയം നേടിയ മൂന്നാമത്തെ താരം ?
ക്രിക്കറ്റിലെ നിയമനിർമ്മാതാക്കളായ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബിൽ (MCC) അംഗമായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം?
2023 ICC ഏകദിന ലോകകപ്പ് ട്രോഫിയുടെ പര്യടനം ആരംഭിച്ചത് അന്തരീക്ഷത്തിന്റെ ഏതു ലെയറിൽ നിന്നാണ്?
2024 മാർച്ചിലെ എ ടി പി ടെന്നീസ് പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ താരം?
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിന്റെ വേദി ഏത്?
പാരിസിൽ നടന്ന ഡയമണ്ട് ലീഗിൽ ലോങ്ങ് ജമ്പിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയതാര് ?
2023 ലെ ഫിഫ അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?
പ്രഥമ ലോക ചെസ് ചാമ്പ്യൻസ് ലീഗ് വേദി ?
റഗ്ബി ലോകകപ്പിന്റെ പ്രധാന സവിശേഷതകൾ ഇവയാണ്.
അന്താരാഷ്ട്ര റഗ്ബി ബോർഡ് സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര റഗ്ബി യൂണിയൻ മത്സരമാണ് റഗ്ബി വേൾഡ് കപ്പ്.
1987 ലാണ് ആദ്യമായി ഒരു റഗ്ബി ലോകകപ്പ് നടക്കുന്നത്.
FIA അല്ലെങ്കിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇവന്റ് സംഘടിപ്പിക്കുന്നത്.
ഇവന്റിലെ വിജയിക്ക് വില്യം വെബ് എല്ലിസ് കപ്പ് ലഭിക്കും.
ഏത് രാജ്യത്തിന്റെ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനാണ് സജീവ ഫുട്ബാളിൽ നിന്ന് 2023-ൽ വിരമിച്ച സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ?
ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ് ?
2023 ജൂനിയർ പുരുഷന്മാരുടെ ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യന്മാർ?
മലേഷ്യ മാസ്റ്റേഴ്സ്\സൂപ്പർ 500 ബാഡ്മിന്റൻ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം ?
2023 വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗ ജേതാവ് ആരാണ് ?
2026 ഫുട്ബോൾ ലോകകപ്പിനുള്ള ഫിഫ ക്യാമ്പയിനിന് ഉപയോഗിക്കുന്ന ഔദ്യോഗിക ഹാഷ്ടാഗ് ?
സച്ചിൻ തെൻഡുൽക്കറുടെയും ബ്രയാൻ ലാറയുടെയും പേരിലുള്ള ഗേറ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ അനാച്ഛാദനം ചെയ്ത ലോകപ്രശസ്‌ത ക്രിക്കറ്റ് ഗ്രൗണ്ട് ഏതാണ് ?
2022 ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ഗോൾഡൻ ബൂട്ട് നേടിയതാരാണ് ?
2026 ലെ വിന്റർ ഒളിമ്പിക്സ് ആതിഥേയത്തം വഹിക്കുന്നത് ആരാണ് ?
2022ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട്, താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയാണ്.
മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയത് ലയണൽ മെസ്സിയാണ്.
2022 ലേത് അർജന്റീനയുടെ രണ്ടാം ലോകകപ്പ് കിരീട നേട്ടമാണ്.
കാഴ്ചപരിമിതർക്കായി ആദ്യമായി രൂപീകരിച്ച ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി ആരാണ് ?
ഓസ്ട്രേലിയ , ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ വേദിയാകുന്ന 2023 ഫിഫ വനിത ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യ ചിഹ്നം ഏതാണ് ?
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരം ആരാണ് ?
2023 ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?
2023 മിയാമി ഓപ്പൺ ടെന്നീസ് കിരീടം നേടിയ താരം ആരാണ് ?
2023 അണ്ടർ 20 ഫുട്ബാൾ ലോകകപ്പിന്റെ വേദി എവിടെയാണ് ?
2023 ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് മെഡൽപ്പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ് ?
ഓസ്ട്രേലിയൻ ഓപ്പൺ 2022 വനിതാ സിംഗിൾസ് ഫൈനലിലെ വിജയി ആരാണ് ?
2023 മാർച്ചിൽ അന്തരിച്ച കായികതാരം ഡിക് ഫോസ്ബെറി ഏത് ഇനത്തിലായിരുന്നു 1968 മെക്സിക്കോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയത് ?
2023 ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?
1952 , 1956 ഒളിമ്പിക്സുകളിൽ ഡൈവിംഗ് ഇനങ്ങളിൽ 4 സ്വർണ്ണ മെഡൽ നേടിയ അമേരിക്കൻ ഇതിഹാസ താരം 2023 മാർച്ചിൽ അന്തരിച്ചു . അന്താരാഷ്ട്ര നീന്തൽ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ഈ വനിത ഡൈവർ ആരാണ് ?
ദുബായ് ടെന്നീസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?
1958 ൽ സ്വീഡനിൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ 13 ഗോളടിച്ച വിഖ്യാത ഫ്രഞ്ച് ഫുട്ബോളർ 2023 മാർച്ചിൽ അന്തരിച്ചു . ഇദേഹത്തിന്റെ പേരെന്താണ് ?
2022 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിൽ ഗോൾഡൻ ബൂട്ട് ലഭിച്ച കളിക്കാരൻ ആരാണ്?
ടെന്നീസിൽ കൂടുതൽ കാലം ലോക ഒന്നാം നമ്പർ പദവിയിൽ തുടർന്ന കായിക താരം ?
ക്യാപ്റ്റൻ എന്ന നിലയിൽ കൂടുതൽ ഐസിസി ട്രോഫികൾ നേടിയ ക്രിക്കറ്റ് താരം ?
2023-ലെ വനിതാ ട്വന്റി20 ലോകകപ്പ് കിരീടം നേടിയ രാജ്യം ?
2022-2023 സീസണിലെ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയ ക്ലബ് ?
2022 ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2023 ഫെബ്രുവരിയിൽ രാജ്യാന്തര ഫുടബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം ആരാണ് ?
2023 - ൽ നടക്കുന്ന 36 -ാ മത് ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
ഏറ്റവുമധികം ആഴ്ചകൾ ഒന്നാം റാങ്കിൽ തുടർന്ന ടെന്നീസ് താരം എന്ന റെക്കോഡ് നേടിയത് ആരാണ് ?
1936-ന് ശേഷം ഐസിസി ടെസ്റ്റ് ബോളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം ?
ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരമാണ് ബോർഡർ - ഗവാസ്കർ ട്രോഫി ?