Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
Indian Polity
/
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
വനം പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആദ്യമായി ഗ്രീന്‍ ബഞ്ച് സ്ഥാപിതമായത് ഏത് ഹൈക്കോടതിയിലാണ്?
Open
Question
എല്ലാ മാസവും സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്?
Open
Question
എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത് ?
Open
Question
ദേശീയ പതാകയിലെ ആരക്കാലുകളുടെ എണ്ണം എത്ര ?
Open
Question
ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?
Open
Question
പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം എന്തു പേരിൽ അറിയപ്പെടുന്നു ?
Open
Question
ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര് ?
Open
Question
രാജ്യസഭാംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുക എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
Open
Question
കേന്ദ്രവിജിലന്‍സ് കമ്മീഷനിലെ ആകെ അംഗങ്ങളുടെ എണ്ണം എത്രയാണ് ?
Open
Question
ഏത് ആര്‍ട്ടിക്കിളിലാണ് ജുഡീഷ്യറിയും എക്സിക്യൂട്ടീവും വേര്‍തിരിഞ്ഞ് നില്‍ക്കണമെന്ന് പ്രതിപാദിക്കുന്നത് ?
Open
Question
ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ താത്കാലിക ചെയര്‍മാന്‍ ആരായിരുന്നു ?
Open
Question
അശോകചക്രത്തിന്റെ നിറം ഏത് ?
Open
Question
പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?
Open
Question
കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ചെയര്‍ പേഴ്സനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?
Open
Question
ഭരണഘടനയുടെ ഏത് ഭാഗത്താണ് നിര്‍ദേശക തത്ത്വങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത് ?
Open
Question
'മൈ പ്രസിഡൻഷ്യൽ ഇയേഴ്സ്" എന്ന ഗ്രന്ഥം രചിച്ചതാര്?
Open
Question
‘ഏകതാസ്ഥല്‍’ എന്നറിയപ്പെടുന്നത് ആരുടെ സമാധിസ്ഥലമാണ് ?
Open
Question
ഇന്ത്യന്‍ ഭരണഘടന രാഷ്ട്രപതി തിരഞ്ഞെടുപ്പ് രീതി കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?
Open
Question
2005 ജൂണ്‍ 13 ന് നിലവില്‍ വന്ന കമ്മീഷന്‍ ഏത് ?
Open
Question
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് റിട്ട് പുറപ്പെടുവിക്കാന്‍ അധികാരമുള്ളത് ആര്‍ക്ക് ?
Open
Question
ഭാഗം XI-ല്‍ പരാമര്‍ശിക്കുന്ന വിഷയം ഏത് ?
Open
Question
ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ട വർഷം?
Open
Question
കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും കണ്ടിജന്‍സി ഫണ്ടുകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
Open
Question
നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കിയ ഭേദഗതി ?
Open
Question
വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് ?
Open
Question
ഇന്ത്യൻ നാണയത്തിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ട പ്രധാനമന്ത്രി ?
Open
Question
ഇന്ത്യയുടെ സർവ സൈന്യാധിപൻ ?
Open
Question
‹ Previous Page