ഒന്നു മുതൽ തുടർച്ചയായുള്ള കുറേ ഒറ്റസംഖ്യകളുടെ തുക 100 ആണെങ്കിൽ സംഖ്യകളുടെ എണ്ണം എത്ര ?
27 കിലോഗ്രാം അരി 20 പേർക്ക് വീതിച്ചാൽ ഓരോരുത്തർക്ക് എത്ര വീതം അരി കിട്ടും ?
841 ലിറ്റർ പാൽ 43 ലിറ്ററിന്റെ കുപ്പികളിലാക്കിയാൽ കുപ്പികളുടെ എണ്ണം എത്ര ?
നീലിമ സഞ്ചരിച്ച തീവണ്ടി 2 മണിക്കൂർ 30 മിനിട്ട് കൊണ്ട് 300 കി. മീ. ഓടിയാണ് കോഴിക്കോട് എത്തിയത്. തീവണ്ടിയുടെ ശരാശരി വേഗം എത്ര ? (മണിക്കൂറിൽ)
സമചതുരാകൃതിയായ ഒരു സ്ഥലത്തിന് 1296 ചതുരശ്രമീറ്റർ പരപ്പളവാണുള്ളത്. ഇതിന്റെ ഒരു വശത്തിന് എത്ര മീറ്റർ നീളമുണ്ട് ?
ഒരു സമചതുരത്തിന്റെ വികർണം 24 cm ആയാൽ ചുറ്റളവ് കണ്ടെത്തുക
ഒരു സാധാരണ ബഹുഭുജത്തിന്റെ ഓരോ ആന്തരിക കോണും ഓരോ ബാഹ്യകോണിനേക്കാൾ 120 ഡിഗ്രി കൂടുതലാണ്. ബഹുഭുജത്തിൽ എത്ര വശങ്ങളുണ്ട്?
ഒരു ത്രികോണത്തിലെ ഏറ്റവും വലിയ കോൺ 70° ആണെങ്കിൽ, ത്രികോണത്തിന്റെ ഏറ്റവും ചെറിയ കോണിന്റെ മൂല്യം എന്താണ്?
ഒരു ചതുരത്തിന്റെ വീതി 2cm, ചുറ്റളവ് 18cm ആയാൽ നീളം എത്ര?
ഒരു വൃത്തത്തിന്റെ ചുറ്റളവ് 30π. അതിന്റെ വിസ്തീർണ്ണം എന്താണ്?
മൂന്നു സംഖ്യകളുടെ ശരാശരി 24. ഇതിൽ രണ്ടു സംഖ്യകൾ 14, 28 ആയാൽ മൂന്നാമത്തെ സംഖ്യ എത്ര?
2597 - ? = 997.
5/9 എന്ന ഭിന്ന സംഖ്യയുടെ വർഗ്ഗം എത്ര?
14.3 + 16.78 - ? = 9.009
12, 28, 24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. എത്ര?
× എന്നാൽ സങ്കലനം എന്നും, ÷ എന്നാൽ വ്യവകലനം എന്നും, + എന്നാൽ ഗുണനം എന്നും, – എന്നാൽ ഹരണം എന്നുമാണ് അർത്ഥമെങ്കിൽ, 40x8÷ 8 -2 + 4 എത്ര?
ഒരു കാർ കൊല്ലത്തുനിന്നും 7 AM. യാത്രതിരിച്ച് 2 P.M.ന് പാലക്കാട് എത്തി. കാറിന്റെ വേഗത 40 കി.മീ./മണിക്കൂർ ആയാൽ കൊല്ലത്തുനിന്നും പാലക്കാട് വരെയുള്ള ദൂരം എത്ര?
13 ആളുകളുടെ ശരാശരി ഭാരം 50കി.ഗ്രാം ആണ്, അതിൽ ആദ്യ 7 പേരുടെ ശരാശരി ഭാരം 48 കി.ഗ്രാം അവസാന 7 പേരുടെ ഭാരം 52 കി.ഗ്രാം ഉം ആയാൽ ഏഴാമത്തെ ആളുടെ ഭാരം എത്?
ഒരാൾ 400 ആപ്പിൾ വിറ്റപ്പോൾ 480 ആപ്പിളിന്റെ വാങ്ങിയ വില ഈടായെങ്കിൽ, അയാളുടെ ലാഭശതമാനം എത്ര?
541−321=
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ ഭിന്നസംഖ്യ ഏത്?
5/6, 4/15, 7/9, 5/12
√ X + √ 64 = 9.1 ആയാൽ x ന്റെ വില എന്ത്?
1/8 + 1/9 = 1/x, ആയാൽ x ന്റെ വില എന്ത്?
രണ്ടു സംഖ്യകളുടെ ലസാഗു 300 ഉം ഉസാഘ 10 ഉം ആണ്. അവയിൽ ഒരു സംഖ്യ 60 ആണെങ്കിൽ മറ്റേ സംഖ്യ ഏതാണ്?
3 : 4 : 5 :: 6 : 8 : ---
വിട്ടുപോയ സംഖ്യ ഏത്?
6, 8, 10 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്?
90 കി. മീ./മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു സെക്കന്റിൽ എത്ര ദൂരം ഓടും?
1000 ന്റെ വർഗത്തിൽ 1 കഴിഞ്ഞ് എത്ര പൂജ്യം ഉണ്ടാകും?
ഒരു വസ്തുവിൻ്റെ വേഗതയെ സംബന്ധിച്ചു താഴെ പറയുന്നതിൽ ഏത് സമവാക്യമാണ് ശെരിയല്ലാത്തത് ?
1 മുതൽ തുടർച്ചയായ 21 ഒറ്റ സംഖ്യകളുടെ തുക എത്രയാണ്?
2 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 1 ഉം 3 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 2 ഉം 4 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 3 ഉം 5 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 4 ഉം കിട്ടുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്
ഒരു വാഹനം യാത്രയുടെ ആദ്യത്തെ 120 കി. മീ. ദൂരം ശരാശരി 30 കി. മീ./ മണിക്കൂർ വേഗത്തിലും അടുത്ത 120 കി. മീ. ദൂരം ശരാശരി 20 കി. മീ./ മണിക്കൂർ വേഗത്തിലും സഞ്ചരിച്ചാൽ മുഴുവൻ യാത്ര യിലെ ശരാശരി വേഗം
ഒരാൾ 6,500 രൂപയ്ക്ക് വാങ്ങിയ ഫോൺ 5,980 രൂപയ്ക്ക് വിറ്റു. നഷ്ടശതമാനം എത്രയാണ് ?
16 മീറ്റർ നീളമുള്ള ഒരു ചരടിൽ നിന്ന് 80 cm നീളമുള്ള എത്ര കഷണങ്ങൾ മുറിച്ചുകടക്കാൻ കഴിയും
30 പേരുടെ ശരാശരി ഭാരം 60 kg ആണ്. കൂട്ടത്തിൽ നിന്ന് ഒരാളെ മാറ്റിയപ്പോൾ ശരാശരി ഭാരം 60.5 kg ആയി. എങ്കിൽ മാറിയ ആളുടെ ഭാരം എത്രയാണ് ?
1.25×1.25-2×1.25×0.25+0.25×0.25
10:102 :: 20 : ?
ഇനിപ്പറയുന്നവയിൽ ഏത് ഭിന്നസംഖ്യയാണ് 2/3 നേക്കാൾ വലുതും 4/5 ൽ ചെറുതും ?
ഇനിപ്പറയുന്നവയിൽ ഏതാണ് ഏറ്റവും ചെറുത്?
4/7 of 2/3 of 5/6 of 5/8 of 1008 =?
1/3 നും 4/5 നും ഇടയിൽ കിടക്കുന്ന ഭിന്നസംഖ്യ ഏത് ?
5/8, 2/3, 7/9, 3/5 ഇവയിൽ വലിയ സംഖ്യ ഏത്
861+581+432=?
551+421+431=?
ആരോഹണക്രമത്തിൽ എഴുതുക :
1/5, 3/7, 7/10, 3/4
ആരോഹണക്രമത്തിൽ എഴുതുക:
2/9, 2/3, 8/21, 5/6
107+52+23=?
27, 24, 21,. ... .. . . എന്ന സമാന്തര ശ്രേണിയുടേ എത്രാമത്തെ പദമാണ് 0?
A,B,C,D എന്നിവ യഥാക്രമം തുടർച്ചയായ നാല് ഇരട്ട സംഖ്യകളാണ്, അവയുടെ ശരാശരി 65 ആണ്. A, D എന്നിവയുടെ ഗുണനം എന്താണ്?