Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഇപ്പോഴത്തെ ഡി.ജി.പി. ആര്?
ഏത് സാങ്കേതിക വിദ്യക്കാണ് 2020-ൽ കാർപെൻ്റിയർ, ജെന്നിഫർ എഡൗഡ്‌ന എന്നീ ശാസ്ത്രജ്ഞർക്ക് രസതന്ത്ര നോബൽ പുരസകാരം ലഭിച്ചത്?
മനുഷ്യന് ശ്രവണസാധ്യമായ ശബ്ദപരിധി താഴെകൊടുക്കുന്നവയിൽ എത്രയാണ്?
ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ തെറ്റായ പ്രസ്‌താവന ഏത്?

  1. ഗ്രാഫൈറ്റ്, വജ്രം എന്നിവ കാർബണിൻ്റെ ക്രിസ്റ്റലിയ രൂപാന്തരങ്ങളാണ്
  2. പ്രകൃതിദത്തമായ ഏറ്റവും കാഠിന്യം കൂടിയ പദാർത്ഥമാണ് വജ്രം
  3. വൈദ്യുതിയെ കടത്തിവിടാൻ കഴിവുള്ള ഒരു പദാർത്ഥമാണ് വജ്രം
  4. സ്നേഹകമായി (Lubricant) ഉപയോഗിക്കാൻ കഴിയുന്ന പദാർത്ഥമാണ് ഗ്രാഫൈറ്റ്

    താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്/ഏതെല്ലാമാണ് ഉൽകൃഷ്ട വാതകം/വാതകങ്ങൾ?

    1. ഓക്‌സിജൻ
    2. ഹീലിയം
    3. ഹൈഡ്രജൻ
    4. നിയോൺ

      കാർബൺ ഡൈഓക്സൈഡുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ തെറ്റായിട്ടുള്ളത് ഏത്?

      1. കാർബൺ ഡൈഓക്സൈഡ് ഇന്ധനമായി ഉപയോഗിക്കാൻ കഴിയാത്ത ഒരു വാതകമാണ്.
      2. കാർബൺ ഡൈഓക്സൈഡ് അഗ്നിശമനികളിൽ ഉപയോഗിക്കുന്ന ഒരു വാതകമാണ്.
      3. കാർബൺ ഡൈഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്.
      4. കാർബൺ ഡൈഓക്സൈഡിന്റെ ജലീയ ലായനിയുടെ pH മൂല്യം ഏഴിനേക്കാൾ കൂടുതലായിരിക്കും
        Find out the idiom which means, ‘decide or agree to stop doing something’.

        കൊടുത്തിരിക്കുന്നവയിൽ അമ്ല മഴയ്ക്ക് കാരണമാകുന്ന വാതകം/വാതകങ്ങൾ ഏത്?

        1. അമോണിയ
        2. സൾഫർ ഡൈഓക്സൈഡ്
        3. കാർബൺ മോണോക്സൈഡ്
        4. നൈട്രജൻ ഡൈഓക്സൈഡ്
          Which of the following is not a synonym for the word ‘assuage’?
          ___________ is an example for an onomatopoeic word.
          Choose the correct conditional clause to complete the sentence. ___________, they would have won the match.
          താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി എഴുതിയ വാക്ക് ഏത്?
          മയിൽ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്?
          തെറ്റായ അർത്ഥമുള്ള ജോഡി കണ്ടെത്തുക.
          'ജഗന്നാഥൻ' പിരിച്ചെഴുതിയാൽ
          'കഷ്ടപ്പെടുത്തുക' എന്നർത്ഥം വരുന്ന ശൈലിയേത്?
          ഒരു ജോലി പൂർത്തിയാക്കാൻ A ക്ക് 40 ദിവസം വേണം . അതേ ജോലി A യും B യും ഒരുമിച്ചു ചെയ്തു തീർക്കുവാൻ എട്ടു ദിവസം മതി എങ്കിൽ ആ ജോലി ഒറ്റയ്ക്ക് ചെയ്തു തീർക്കുന്നതിന് B യ്ക്ക് എത്ര ദിവസം വേണം ?
          R=9 , N=13, BUS=39 ആയാൽ PSC= _________
          9 സംഖ്യകളുടെ ശരാശരി 50 ആണ് . അതിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 49ഉം അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 52 ഉം ആയാൽ അഞ്ചാമത്തെ സംഖ്യ എത്ര ?
          14 : 9 :: 26 : ?
          രണ്ടു സംഖ്യകളുടെ അംശബന്ധം 4:5 ഉം അവയുടെ ലസാഗു 140 ആയാൽ വലിയ സംഖ്യ ഏത് ?
          വില കാണുക : (1.1)³- (0.9)³-(0.2)³
          3,8,13,...., 253 എന്ന സമാന്തര ശ്രേണിയുടെ അവസാന അക്കത്തിൽ നിന്ന് പിന്നിലേക്ക് ഇരുപതാമത്തെ പദം ഏതാണ് ?
          A യുടെ 50%ഉം B യുടെ 30%തുല്യമായാൽ A ,B എന്നിവ തമ്മിലുള്ള അംശബന്ധം എത്ര ?
          ഒറ്റപ്പദം കണ്ടെത്തുക ന്യായശാസ്ത്രം പഠിച്ചവൻ
          നൃപ + ഇന്ദ്രൻ ചേർത്തെഴുതിയാൽ
          ശരിയായ പുല്ലിംഗ-സ്ത്രീലിംഗ ജോഡി കണ്ടെത്തുക.
          'അധോമുഖൻ' എന്ന പദത്തിൻ്റെ വിപരീതപദം ഏത്?
          തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

          കേരള സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്‌കാരം എന്താണ്?

          ആദ്യമായി ദേശീയ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം ഏതാണ്?

          'വരിക വരിക സഹജരേ സഹന സമര സമയമായ്' എന്ന പ്രസിദ്ധ ഗാനം ഏര സമരവുമായി ബന്ധപ്പെട്ടതാണ്?

          താഴെ പറയുന്നവയിൽ ഏതു ക്ലാസിക്കൽ നൃത്തമാണ് ജനിച്ച ഗ്രാമത്തിൻ്റെ പേരിൽ അറിയപ്പെടുന്നത്?

          എം.ടി. വാസുദേവൻ നായരുടെ 'രണ്ടാമൂഴം' എന്ന നോവലിലെ പ്രധാന കഥാപാത്രം ആരാണ്?

          2023ലെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്നത് ഏത് രാജ്യത്താണ്?

          ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടിയ മലയാളിതാരമായ മിന്നുമണി ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

          സാധനങ്ങളിലെ ദ്വിമാന കോഡിന്റെ വിശദാംശങ്ങൾ സ്‌കാൻ ചെയ്യാൻ വ്യാപകമായി ഉപയോഗിക്കുന്ന ഇൻപുട്ട് ഉപകരണം ഏതാണ്?

          ഓപ്പൺ സോഴ്സ് ബ്രൗസർ സോഫ്റ്റ്വെയറിന് ഒരു ഉദാഹരണം ആണ്.

          താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത്/ശരിയായവ ഏത്?

          1. അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്‌പിയർ എന്ന പാളിയിലാണ് ഓസോൺ കൂടുതലായി കാണപ്പെടുന്നത്.
          2. സെപ്റ്റംബർ-16 അന്താരാഷ്ട്ര ഓസോൺ ദിനമായി ആചരിക്കുന്നു.
          3. 1996ൽ രൂപം കൊടുത്ത ലണ്ടൻ പ്രോട്ടോകോൾ (London Protocol) ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമായ വസ്‌തുക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ളതാണ്.
            വൈക്കം സത്യാഗ്രഹത്തിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് സവർണജാഥ നടത്തിയ നവോത്ഥാന നായകൻ?
            സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആരായിരുന്നു?
            ഇന്ത്യൻ ഭരണഘടനയുടെ ശില്‌പി എന്ന് അറിയപ്പെടുന്നത് ആര്?
            വരിക വരിക സഹജരേ സഹന സമര സമയമായ് ഈ സമരഗാനം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്?
            സ്വാതന്ത്ര്യാനന്തരം ഇന്ത്യ-പാകിസ്‌താൻ അതിർത്തിരേഖ നിർണ്ണയിച്ച കമ്മിഷൻ്റെ തലവൻ ആരാണ്?
            ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സംയോജനം വഴി ഇന്ത്യ യൂണിയൻ കെട്ടിപ്പടുത്താൻ സംഭാവന നൽകിയ സ്വാതന്ത്ര്യസമര സേനാനി ആരാണ്?
            ഭരണഘടനാഭേദഗതികളിലൂടെ മൗലികാവകാശങ്ങളിൽ കൂട്ടിച്ചേർക്കുകയും ഒഴിവാക്കപ്പെടുകയും ചെയ്‌ത അവകാശങ്ങൾ :
            71-ാമത് ദേശീയ ചലച്ചിത്രപുരസ്കാരത്തിനായി മികച്ച മലയാളസിനിമയായി തെരഞ്ഞെടുത്തത്?
            യുനെസ്കോയുടെ സാംസ്ക്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ 2022-ൽ ഇന്ത്യ നാമനിർദ്ദേശം ചെയ്‌ത നൃത്തരൂപം 'ഗർഭ' ഏതു സംസ്ഥാനത്തിൽ നിന്നാണ്?
            ഇന്ത്യയിലെ ആദ്യത്തെ സോളാർ വിൻ്റ് ഇൻവർട്ടർ പവർഹൗസ് നിലവിൽ വന്നത് എവിടെ?