കേരളത്തിലെ ചില പ്രശസ്‌ത കലാരൂപങ്ങളും അവയുടെ രൂപീകരണത്തിന് നേത്യത്വം നൽകിയവരുടെ പേരുകളുമാണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായ ജോഡികൾ കണ്ടെത്തുക:
കേരളനടനം | പാർഥി സുബ്ബ |
യക്ഷഗാനം | ഗുരു മണി മാധവ ചാക്യാർ |
ചവിട്ടുനാടകം | ഗുരു ഗോപിനാഥ് |
കൂടിയാട്ടം | ചിന്നത്തമ്പിപ്പിള്ള |
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ ജോടി കണ്ടെത്തുക.
2025 ജനുവരിയിൽ അന്തരിച്ച പിന്നണി ഗായകൻ പി ജയചന്ദ്രനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക
താഴെ പറയുന്നവയിൽ ഏത് നൃത്തരൂപമാണ് 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സത്തിൽ മത്സരയിനമായി ഉൾപ്പെടുത്തിയത്
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
Match "the following List A (Film Directors) with List B (Malayalam cinemas with Muslim Culture):
T.R. Sundaram | Maniyara |
M. Krishnan Nair | Kandambecha Kottu |
P. Bhaskaran | Kuppivala |
S.S. Rajan | Thurakkatha Vathil |
Which of the following is correct when considering Kathaprasangam, the Malayalam storytelling?
താഴെപ്പറയുന്ന നൃത്തരൂപങ്ങളെ അവയുടെ തനതായ സവിശേഷതകളുമായി പൊരുത്തപ്പെടുത്തുക :
കഥകളി | സൗമ്യവും ഒഴുകുന്നതുമായ ചലനങ്ങളുള്ള ആകർഷകമായ നൃത്തം |
തെയ്യം | . ചടുലതയ്ക്കും പോരാട്ട തന്ത്രങ്ങൾക്കും പേരുകേട്ട അയോധന കലാരൂപം |
മോഹിനിയാട്ടം | വിപുലമായ മേക്കപ്പും വേഷവിധാനങ്ങളുമുള്ള ക്ലാസിക്കൽ നൃത്ത നാടകം |
കളരിപ്പയറ്റ് | ആചാരപരമായ നൃത്തരൂപം ദേവതകളെ വിളിക്കുന്നു |
താഴെപ്പറയുന്നവ പൊരുത്തപ്പെടുത്തുക:
കണ്ടം ബെച്ച കോട്ട് | സത്യൻ |
വിഗതകുമാരൻ | കെ.കെ. അരൂർ |
ബാലൻ | മലയാളത്തിലെ ആദ്യത്തെ കളർ സിനിമ |
നീലക്കുയിൽ | ജെ.സി. ഡാനിയേൽ |