Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ചൗരി ചൗര' എന്ന ഗ്രാമം സ്ഥിതിചെയ്യുന്ന സംസ്ഥാനം :

1929-ലെ ലാഹോർ കോൺഗ്രസ്സ് സമ്മേളനത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :

  1. കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു
  2. ബ്രിട്ടീഷുകാർക്കെതിരായി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു
  3. 1930 ജനുവരി 26 ന് സ്വാതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ചു
    യോഗക്ഷേമ സഭ രൂപീകരിക്കുന്നതിന് നേത്യത്വം നൽകിയത് ആര്?
    'ദി ഐവറി ത്രോൺ' എന്ന പുസ്തകം രചിച്ചതാര്?
    ചുവടെ പറയുന്നവയിൽ ശരിയായ ജോഡി ഏതാണ്?

    വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :

    1. വൈക്കം സത്യാഗ്രഹം സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു
    2. സവർണ്ണജാഥ സംഘടിപ്പിച്ചത് കെ.പി. കേശവമേനോൻ ആണ്
    3. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ടി.കെ. മാധവൻ ആണ്
      ഭൂമദ്ധ്യരേഖയിൽ നിന്ന് ഉത്തരായന രേഖയിലേക്ക് സൂര്യന്റെ അയനം സംഭവിക്കുന്ന കാലയളവ് :

      താഴെക്കൊടുത്തിരിക്കുന്ന നദികളേയും പോഷക നദികളേയും ശരിയായ രീതിയിൽ ക്രമപ്പെടുത്തുക :

      പെരിയാർ കാഞ്ഞിരപ്പുഴ
      ഭാരതപ്പുഴ മൂഴിയാർ
      പമ്പ മുതിരപ്പുഴ
      ചാലിയാർ തൂതപ്പുഴ
      താഴെക്കൊടുത്തിരിക്കുന്നവയിൽ ഭൂമദ്ധ്യരേഖാ കാലാവസ്ഥാ മേഖലയിൽ ഉൾപ്പെടാത്ത പ്രദേശം ഏത്?
      ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ഹിമാനി സംരക്ഷണ വർഷമായി ആചരിച്ചത് :

      താഴെക്കൊടുത്തിരിക്കുന്ന പ്രാദേശിക വാതങ്ങളും അവ വീശുന്ന പ്രദേശങ്ങളും ശരിയായ രീതിയിൽ ക്രമപ്പെടുത്തുക :

      ലൂ യൂറോപ്പിലെ ആൽപ്സ് പർവ്വത ചരിവ്
      ചിനൂക്ക് ആഫ്രിക്കയിലെ സഹാറ മരുഭൂമി
      ഫൊൻ വടക്കേ അമേരിക്കയിലെ റോക്കി പർവ്വത ചരിവ്
      ഹർമ്മാറ്റൻ ഉത്തരേന്ത്യൻ സമതലം
      കടൽത്തീരത്തിന് സമാന്തരമായി തിരമാലകളുടെ നിക്ഷേപണ പ്രവർത്തനത്താൽ രൂപപ്പെടുന്ന താല്ക്കാലിക മണൽത്തിട്ടകളാണ് :
      താഴെ പറയുന്നവയിൽ ഭാരതീയ റിസർവ് ബാങ്കിന്റെ (RBI) പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

      സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കാർഷികമേഖലയിൽ സമത്വം കൈവരിക്കുന്നതി നായി നടപ്പിലാക്കിയ ഭൂപരിധി നയം (Land ceiling) സംബന്ധിച്ച ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

      1. ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരമാവധി അളവ് നിശ്ചയിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്
      2. ഭൂഉടമസ്ഥത കുറച്ചു പേരിൽ കേന്ദ്രീകരിക്കപ്പെടുന്നത് ഒഴിവാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം
        ചെറുകിട വ്യവസായങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കാർവ്വെ കമ്മിറ്റി രൂപീകൃതമായ വർഷം ഏതാണ്?
        ഇന്ത്യയിൽ സാമ്പത്തിക സർവ്വെ (Economic Survey) തയ്യാറാക്കി പുറത്തിറക്കുന്നത് ഏത് സ്ഥാപനമാണ്?
        നീതി ആയോഗിന്റെ (NITI Aayog) നിലവിലെ സി.ഇ.ഒ. ആരാണ്?

        ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് (Economic growth rate) കണക്കാക്കുന്നതിനുള്ള ശരിയായ സൂത്രവാക്യം ഏതാണ്?സാമ്പത്തിക വളർച്ചാനിരക്ക് =

        "ആഗോളവൽക്കരണം ഒരു നയമല്ല പ്രതിഭാസമാണ്" - ഈ പ്രസ്താവന ആരുടേതാണ്?
        സ്വത്തവകാശം മൗലികഅവകാശം അല്ലാതായി തീർന്നത് ഏതു ഭരണഘടനാ ഭേദഗതി പ്രകാരമാണ്?
        ഇന്ത്യൻ ഭരണഘടനയിൽ വിദ്യാഭ്യാസം ഉൾപ്പെടുത്തിയിരിക്കുന്ന ലിസ്റ്റ് ഏതാണ്?
        കേരള സംസ്ഥാനത്തിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?
        മൗലിക കർത്തവ്യങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടനയിൽ ഏത് രാജ്യത്തുനിന്നാണ് കടമെടുത്തിരിക്കുന്നത്?
        ഇന്ത്യയുടെ നിലവിലെ ഉപരാഷ്ട്രപതി ആരാണ്?
        ഇന്ത്യൻ ഭരണഘടനയുടെ "ഹൃദയവും ആത്മാവും" എന്ന് ഡോ. അംബേദ്കർ വിശേഷിപ്പിച്ചത് ഏത് മൗലിക അവകാശത്തെയാണ്?
        ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് നിർദ്ദേശകതത്ത്വങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്?
        ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് എന്ത്?
        കേരളത്തിലെ ആദ്യ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ച സ്ഥലം ഏത്?
        കേരളത്തിൽ ആദ്യ റെയിൽവേ ലൈൻ സ്ഥാപിച്ചത് എവിടെ?
        2023-ൽ കേരള സർക്കാർ ആരംഭിച്ച K-FON പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ത്?
        2024-ൽ ISRO വിജയകരമായി വിക്ഷേപിച്ച പുതിയ റോക്കറ്റ് ഏത്?
        കേരളത്തിലെ ആദ്യ മുസ്ലീംപള്ളി ഏത്?
        'മുചിരി' എന്ന തുറമുഖം ഇപ്പോഴത്തെ ഏത് സ്ഥലത്താണ്?
        എയ്ഡ്സിന് (AIDS) കാരണമായ രോഗകാരി :
        Reduce, Reuse, Recycle എന്ന ആശയം എന്തിനോടാണ് ബന്ധപ്പെട്ടിരിക്കുന്നത്?
        2026-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം :
        മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം :
        അമിതവണ്ണം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സൂചിക :
        ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന വാതകം :
        ജീവകം B1-ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം :
        ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അർബുദ രോഗികൾക്ക് സൗജന്യ ചികിത്സ നല്കുന്ന പദ്ധതി :
        ഭാരതത്തിന്റെ ആദ്യ സ്വകാര്യ ഭ്രമണപഥ ദൗത്യത്തിന്റെ പേര് :
        മലയാളിയും നാസാശാസ്ത്രജ്ഞനുമായ ഡോ. അനിൽ മേനോൻ റോസ്കോസ്മോസിന്റെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത് ഏത് ദൗത്യത്തിന്റെ ഭാഗമായാണ്?
        മരുഭൂമിയിൽ കൂടി നടക്കുന്ന ആൾ കുറച്ചു ദൂരെ പച്ചപ്പ് കാണുന്നു. 'മരീചിക' എന്ന ഈ പ്രതിഭാസത്തിനു കാരണം പ്രകാശത്തിനു സംഭവിക്കുന്ന ________ ആണ്.

        താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ കണ്ടുപിടിക്കുക :

        1. നിശ്ചലമായിരിക്കുന്ന ചാർജ്ജുകൾ ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ ഉണ്ടാക്കും
        2. ഇ.എം. തരംഗങ്ങളുടെ മാധ്യമത്തിലൂടെ ഉള്ള വേഗത, V = 1/√μ ∈ ആയിരിക്കും.
        3. പ്രകാശം ഒരു ഇ.എം. തരംഗമാണ്
        4. പ്രകാശത്തിന്റെ ശൂന്യതയിലെ വേഗത അതിന്റെ തരംഗദൈർഘ്യം, ആവർത്തി എന്നിവ അനുസരിച്ച് മാറ്റി എടുക്കാം
          വെങ്കലത്തിലുള്ള d block മൂലകം :
          മനുഷ്യ രക്തത്തിന്റെ pH മൂല്യം ആകാവുന്നത് ഏത്?
          സ്ഥിര താപനിലയിൽ 2 atm മർദ്ദമുള്ള ഒരു വാതകത്തിന്റെ വ്യാപ്തം 4 ലിറ്റർ ആണ്. വ്യാപ്തം 2 ലിറ്റർ ആയി കുറക്കണമെങ്കിൽ മർദ്ദം എത്രയാക്കണം?
          ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനായ നമോഗ്രീൻ റെയിലിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഫ്യുവൽ സെൽ പുറന്തള്ളുന്ന ഉപോൽ പന്നമേത്?
          രാസലഹരിയായ MDMA യുടെ രാസനാമം :