Challenger App

No.1 PSC Learning App

1M+ Downloads
കീഴ് താടിയെല്ലിന്റെ പേര്?
മേൽ താടിയെല്ലിന്റെ പേര്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം ആണ് സന്ധി.
  2. അസ്ഥി സന്ധികൾ തമ്മിലുള്ള ഉരസൽ കുറയ്ക്കുന്നതിനായി സ്നേഹകമായി വർത്തിക്കുന്ന ദ്രവമാണ് സൈനോവിയൽ ദ്രവം.
  3. സന്ധികളിൽ ഘർഷണം കുറക്കുന്ന അസ്ഥിയാണ് തരുണാസ്ഥി.
  4. മനുഷ്യ ശരീരത്തിൽ ചലിപ്പിക്കാൻ കഴിയാത്ത സന്ധികലാണ് ഗോളരസന്ധികൾ.
    മനുഷ്യ ശരീരത്തിൽ ചലിപ്പിക്കാൻ കഴിയാത്ത സന്ധികൾ?
    രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം?
    അസ്ഥികളിൽ കാണപ്പെടുന്ന പ്രോട്ടീൻ
    ആസ്തികളെ തമ്മിൽ ബന്ധിപ്പിക്കുന്നത്?
    താഴെ തന്നിരിക്കുന്നവയിൽ അസ്ഥിയെ ബാധിക്കുന്ന രോഗമേത്?
    അസ്ഥിയുടെ ആരോഗ്യത്തിന് ആവശ്യമുള്ള മൂലകം?
    അസ്ഥിയുടെ വളർച്ചക്കും ആരോഗ്യത്തിനും ആവശ്യമായ ജീവകം?
    അസ്ഥിയെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം?
    അസ്ഥികളെ കുറിച്ചുള്ള പഠനം?
    നിശ്വാസ വായുവിലെ കാർബൺ ജല ബാഷ്പത്തിന്റെ അളവ്?
    നിശ്വാസ വായുവിലെ കാർബൺ നൈട്രജന്റെ അളവ്?
    നിശ്വാസ വായുവിലെ ഓക്സിജന്റെ അളവ്?
    നിശ്വാസ വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്?

    നിശ്വാസവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഇൻറ്റർകോസ്റ്റൽ പേശികൾ പൂർവ്വ സ്ഥിതി പ്രാപിക്കുന്നത് മൂലം വാരിയെല്ലുകൾ ഉയരുന്നു.
    2. ഔരസാശയ വ്യാപ്തം കൂടുന്നു.
    3. ഔരസാശയ മർദ്ദം അന്തരീക്ഷ മർദ്ദത്തെക്കാൾ കൂടുന്നു.
    4. വായു പുറന്തള്ളപ്പെടുന്നു.

      ഉശ്ചാസ വായുവിലെ മൂലകങ്ങളുടെ അളവ് ശരിയായ രീതിയിൽ ക്രമീകരിക്കുക:

      ഓക്സിജൻ 0.04%
      കാർബൺ ഡൈ ഓക്സൈഡ് 21%
      നൈട്രജൻ 0.03%
      ജല ബാഷ്പം  78%
      ഉശ്ചാസ വായുവിലെ കാർബൺ ജല ബാഷ്പത്തിന്റെ അളവ്?
      ഉശ്ചാസ വായുവിലെ നൈട്രജന്റെ അളവ്?

      താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. ശ്വസനത്തിന് സഹായിക്കുന്ന വാരിയെല്ലുകൾക്കിടയിൽ ഉള്ള പ്രത്യേകതരം പേശികൾ ആണ് ഇൻറ്റർ കോസ്റ്റൽ പേശികൾ 
      2. സാധാരണ ഉശ്ചസത്തിലൂടെ ഉള്ളിലേക്ക് എടുക്കുകയോ നിശ്വാസത്തിലൂടെ പുറം തള്ളുകയോ ചെയ്യുന്ന വായുവിൻ്റെ അളവ് -ടൈഡൽ വോളിയം
      3. ടൈഡൽ വോളിയത്തിൻ്റെ അളവ് -ഏകദേശം രണ്ടു ലിറ്റർ.

        താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

        1. ശ്വാസനാളം രണ്ടായി പിരിഞ്ഞു രൂപപ്പെടുന്ന കുഴലുകൾ -ബ്രോങ്കെകൾ.
        2. ശ്വസനത്തിന് സഹായിക്കുന്ന പ്രധാന പേശിയാണ് ഡയഫ്രം.
        3. ഉദരാശയത്തെയും ഓരാശയത്തെയും വേർതിരിക്കുന്ന പേശി നിർമ്മിത ഭിത്തിയാണ് ഡയഫ്രം.
        4. ഔരസാശായത്തിൻ്റെ അടിത്തട്ടിലെ മാംസപേശികളുടെ പാളിയാണ് ഗ്രസനി.

          താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

          1. ഓക്സിജൻ്റെ സാന്നിധ്യത്തിൽ ഉള്ള ശ്വസനം അറിയപ്പെടുന്നത് എയറോബിക് റെസ്പിറേഷൻ എന്നാണ്.
          2. ശ്വാസ നാളവും അന്ന നാളവും ആരംഭിക്കുന്നത് ഗ്രസനിയിൽ(Pharynx) നിന്നാണ്.
          3. ആഹാരം  ശ്വാസ നാളത്തിലേക്ക് കടക്കാതെ തടയുന്ന ഭാഗം ആണ് ഡയഫ്രം.

            താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

            1. ശ്വാസോച്ഛാസ ചലനങ്ങളുടെ അടിസ്ഥാനം ഔരസാശയത്തിൻ്റെ സങ്കോച വികാസമാണ്.
            2. ശ്വാസ കോശത്തിലൂടെയുള്ള ശ്വസനം അറിയപ്പെടുന്നത് പൾമനറി റെസ്പിറേഷൻ എന്നാണ്.
            3. ഓക്സിജൻ്റെ അഭാവത്തിൽ ഉള്ള ശ്വസനം അറിയപ്പെടുന്നത് എയറോബിക് റെസ്പിറേഷൻ എന്നാണ്.
              ഔരസാശായത്തിൻ്റെ അടിത്തട്ടിലെ മാംസപേശികളുടെ പാളി?
              ശ്വസനത്തിന് സഹായിക്കുന്ന പ്രധാന പേശി?
              ശ്വാസനാളം രണ്ടായി പിരിഞ്ഞു രൂപപ്പെടുന്ന കുഴലുകൾ?
              ശ്വാസ നാളവും അന്ന നാളവും ആരംഭിക്കുന്നത്?
              ഓക്സിജൻ്റെ സാന്നിധ്യത്തിൽ ഉള്ള ശ്വസനം?
              ഓക്സിജൻ്റെ അഭാവത്തിൽ ഉള്ള ശ്വസനം?
              ശ്വാസ കോശത്തിലൂടെയുള്ള ശ്വസനം അറിയപ്പെടുന്നത്?

              താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

              1. C ആകൃതിയിൽ തരുണാസ്ഥി വലയങ്ങളാൽ ബലപ്പെടുത്തിയ നീണ്ട കുഴൽ അറിയപ്പെടുന്നത് ശ്വസനി എന്നാണ്.
              2. ഇരു ശ്വാസ കോശങ്ങളിലേക്കും പോകുന്ന ശ്വാസ നാളത്തിൻ്റെ ശാഖകൾ അറിയപ്പെടുന്നത് ശ്വാസ നാളം എന്നാണ്.
              3. ശ്വസനിയുടെ അഗ്ര ശാഖകൾ അറിയപ്പെടുന്നത് ശ്വസനിക എന്നാണ്.

                താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                1. മനുഷ്യൻ്റെ ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങൾ-മൂക്ക്,ശ്വാസനാളം,ശ്വസനി,ശ്വാസ കോശങ്ങൾ എന്നിവയാണ്.
                2. ശ്വാസ കോശത്തിൻ്റെ  സംരക്ഷണ ആവരണം ആണ് പ്ലൂറ.
                3. ശ്വാസ കോശവും ഔരസാശായ ഭിത്തിയും തമ്മിലുള്ള ഘർഷണം കുറക്കുന്ന ദ്രവം ആണ് പ്ലൂറ ദ്രവം.
                4. വായു ഉള്ളിലേക്ക് എടുക്കുന്ന പ്രവർത്തനം നിശ്വാസം എന്ന് വിളിക്കുന്നു.
                5. വായു പുറത്തേക്ക് വിടുന്ന  പ്രവർത്തനം ഉച്ഛാസം എന്നറിയപ്പെടുന്നു.

                  ശ്വാസ കോശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                  1. പേശികളില്ലാത്ത അവയവം ആണ് ശ്വാസ കോശം.
                  2. ശ്വാസ കോശത്തെക്കുറിച്ചുള്ള പഠനം -പൾമനോളജി / പ്ലൂറോളജി 
                  3. ശ്വസനം മനുഷ്യനിൽ  വിശ്രമ അവസ്ഥയിൽ 13 -17/മിനിറ്റ് എന്ന രീതിയിലാണ്.
                  4. ശ്വസനം മനുഷ്യനിൽ വ്യായാമത്തിനു ശേഷം 100/മിനിറ്റ് എന്ന രീതിയിലാണ്.
                  5. ശ്വസനം ഒരു നവജാത ശിശുവിൽ 30 -60 / മിനിറ്റ് എന്ന രീതിയിലാണ്.
                    ഓക്സിജൻ രക്തത്തിൽ കലരുന്നത് എവിടെ വെച്ചാണ്?
                    ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്നത്?
                    ശ്വാസ വേളയിലെ രോഗാണുക്കളെയും പൊടി പടലങ്ങളെയും വിഴുങ്ങി നശിപ്പിക്കുന്ന കോശങ്ങൾ?
                    ശ്വാസ കോശത്തിൻ്റെ അടിസ്ഥാന ഘടകം?
                    വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസ വസ്തു?

                    വായു അറ(ആൽവിയോലസ്) യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                    1. ശ്വസനികളുടെ അഗ്ര ഭാഗത്തു കാണപ്പെടുന്ന ഇലാസ്തിക സ്വഭാവമുള്ള അതിലോലമായ സ്തര അറകൾ ആണ് വായു അറ.
                    2. വായു അറകൾ ശ്വാസ കോശത്തിലെ ശ്വസന പ്രതലത്തിലെ വിസ്തീർണ്ണം കുറക്കുന്നു.
                    3. വായു അറയുടെ ഉൾഭിത്തി സദാ വരണ്ടതായി കാണപ്പെടുന്നു
                      ശ്വസനിയുടെ അഗ്ര ശാഖകൾ അറിയപ്പെടുന്നത്?
                      ഇരു ശ്വാസ കോശങ്ങളിലേക്കും പോകുന്ന ശ്വാസ നാളത്തിൻ്റെ ശാഖകൾ അറിയപ്പെടുന്നത്?
                      ശ്വാസ കോശവും ഔരസാശായ ഭിത്തിയും തമ്മിലുള്ള ഘർഷണം കുറക്കുന്ന ദ്രവം?
                      ശ്വസനം നവജാത ശിശുവിൽ എങ്ങനെയായിരിക്കും?
                      ശ്വസനം മനുഷ്യനിൽ വ്യായാമത്തിനു ശേഷം എങ്ങനെയായിരിക്കും? Explanation
                      ശ്വസനം മനുഷ്യനിൽ വിശ്രമ അവസ്ഥയിൽ എങ്ങനെയായിരിക്കും?
                      മനുഷ്യൻ്റെ ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

                      താഴെ തന്നിരിക്കുന്നവയിൽ ഒരു പ്രഥമ ശുശ്രൂഷകൻ'ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?

                      1. രക്തം അമിതമായി വാർന്നു പോകുന്നെങ്കിൽ തുണി വെച്ചു അമർത്തി പിടിക്കുകയും ആ ഭാഗം ഉയർത്തി വെയ്ക്കുകയും ചെയ്യുക.
                      2. മാരക മുറിവ് ,ഒടിവ് വിഷബാധ ,അധികമായ രക്ത വാർച്ച ,ശ്വാസ തടസ്സം എന്നിവയുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
                      3. അത്യാവശ്യമാണെന്നു തോന്നുന്നുണ്ടെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് രോഗിയെ മാറ്റം.

                        താഴെ തന്നിരിക്കുന്നവയിൽ ഒരു പ്രഥമ ശുശ്രൂഷകൻ'ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?

                        1. ശരീര ഊഷ്മാവ് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
                        2. അബോധാവസ്ഥയിൽ ഒന്നുംകുടിക്കാൻ കൊടുക്കാൻ പാടില്ല.
                        3. ശുദ്ധ വായു ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുക.
                        4. ഒടിവ് ,മുറിവ് ഇവ വെച്ചു കെട്ടുമ്പോൾ വേഗത്തിൽ അഴിച്ചു മാറ്റാൻ കഴിയുന്ന വിധത്തിൽ കെട്ടുക.

                          താഴെ തന്നിരിക്കുന്നവയിൽ ഒരു പ്രഥമ ശുശ്രൂഷകൻ'ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?

                          1. ഓരോ സന്ദർഭത്തിലും എന്താണ് ചെയ്യേണ്ടത് എന്നുള്ള വ്യക്തമായ വിവരം ഉണ്ടായിരിക്കണം.
                          2. കാഴ്ചക്കാർ പ്രഥമ ശുശ്രൂഷ തടസ്സപ്പെടുത്താതെ നോക്കുക .
                          3. പരിചരിക്കാൻ ആളുകൂടാതിരിക്കാൻ ശ്രദ്ധിക്കുക.
                          4. ബോധക്ഷയം,ഷോക്ക്,തുടങ്ങിയവ ഉണ്ടാകാതിരിക്കാൻ ശരീരവും തലയും ഒരേ നിരപ്പിൽ വെയ്ക്കുക 
                          5. പരിക്കേറ്റ ആൾക്ക് ബോധമുണ്ടെങ്കിൽ അയാളുടെ ഉത്തരവാദിത്തത്തിൽ വിവേകപൂർവ്വം പ്രഥമ ശുശ്രൂഷയുടെ കർത്തവ്യം നിർവ്വഹിക്കുക