താഴെ പറയുന്നവയിൽ രാജ്യസഭയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏത്?
അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് അഞ്ച് വർഷത്തേക്കാണ്.
കേരളത്തിൽ നിന്ന് 9 പേരെ തെരഞ്ഞെടുക്കുന്നു.
കേരളത്തിൽ നിന്നും കായിക മേഖലയിൽ നാമ നിർദേശം ചെയ്യപ്പെട്ട ആദ്യ വനിതയാണ് പി. ടി. ഉഷ.
ഇന്ത്യൻ പാർലമെന്റിന്റെ ഭാഗമായ ലോകസഭയുമായി ബന്ധമില്ലാത്ത പ്രസ്താവന
മണി ബില്ലിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക:
താഴെ കൊടുത്തിരിക്കുന്നവയിൽ രാജ്യസഭയുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ് ?
i. രാജ്യസഭാ സ്പീക്കർ സ്ഥാനം ഉപരാഷ്ട്രപതി വഹിക്കുന്നു.
ii. രാജ്യസഭാ ഒരു സ്ഥിരം സഭയല്ല.
iii. രാജ്യസഭാംഗങ്ങളെ അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുക്കുന്നു.
iv. രാജ്യസഭാ ജനങ്ങളുടെ പ്രതിനിധി സഭയാണ്.
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഇന്ത്യയിലെ ഏത് ഭരണഘടന സ്ഥാപനത്തിന്റെ ചുമതലകളെ സൂചിപ്പിക്കുന്നു ?
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?
(i) രാഷ്ട്രപതി പാർലമെന്റിലെ അംഗമാണ്.
(ii) ഉപരാഷ്ട്രപതി പാർലമെൻ്റിലെ അംഗമാണ്.
(iii) ലോകസഭാ സ്‌പീക്കർക്ക് വീറ്റോ അധികാരം ഉണ്ട്
(iv) ഉപരാഷ്ട്രപതിയാകാൻ 30 വയസ്സ് പൂർത്തിയായിരിക്കണം.