ചേരുംപടി ചേർക്കുക
ആത്മീയ സഭ ` | ദുർഗാറാം |
മാനവ് ധർമ്മ സഭ | രാജാറാം മോഹൻ റോയ് |
ആര്യസമാജ് | എച്ച് എൻ ഖുസ്രു |
സേവാ സമിതി | ദയാനന്ദ സരസ്വതി |
ചേരുംപടി ചേർക്കുക .
ചട്ടമ്പി സ്വാമി | കാളീനാടകം |
ശ്രീനാരായണ ഗുരു | മംഗളമാല |
പണ്ഡിറ്റ് കറുപ്പൻ | വെടിവട്ടം |
വി ടി ഭട്ടത്തിരിപ്പാട് | ശ്രീചക്ര പൂജ കൽപ്പം |
പട്ടിക ഒന്നും രണ്ടും ചേരുംപടി ചേർക്കുക
മദ്രാസ് മഹാജനസഭ | മദൻ മോഹൻ മാളവ്യ |
സംഗത് സഭ | എം വീരരാഘവാചാര്യർ |
ഹരിജൻ സേവക് സംഘം | മഹാത്മാഗാന്ധി |
ഹിന്ദു മഹാസഭ | കേശവ് ചന്ദ്ര സെൻ |
വീരേശലിംഗം പന്തലുവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
രാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ആരെക്കുറിച്ചുള്ളതാണ് എന്ന് തിരിച്ചറിയുക:
1.1772 മെയ് 22-ന് ബംഗാളിലെ രാധാനഗറിൽ ജനനം.
2. 1802-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായി.
3. കടൽമാർഗ്ഗം ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ.
4. ദി പ്രിസ്പ്റ്റ്സ് ഓഫ് ജീസസ് എന്ന പുസ്തകത്തിൻറെ രചയിതാവ്
ബ്രഹ്മസമാജവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ തന്നിട്ടുള്ള വസ്തുതകളിൽ തെറ്റായത് ഏത് :
താഴെപ്പറയുന്ന വഴി രാജാറാം മോഹൻ റോയി ബന്ധമില്ലാത്തത് ഏത്?.
1. സതി എന്ന ദുരാചാരം അതിശക്തമായി എതിർത്തു
2. ബ്രഹ്മസമാജം സ്ഥാപിച്ചു
3. ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ്
4. ഒഡിഷയിൽ ജനിച്ചു
താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുമായി ബന്ധമില്ലാത്തത് ഏവ ?
i) സതി എന്ന ദുരാചാരത്തെ ശക്തമായി എതിർത്തു.
ii) ബ്രഹ്മസമാജം സ്ഥാപിച്ചു.
iii) സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് വാദിച്ചു.
iv) ഒഡീഷയിൽ ജനിച്ചു.
ഇന്ത്യയിലെ സാമൂഹിക പരിഷ്കരണരംഗത്ത് രാജാറാം മോഹന്‍ റായ് വഹിച്ച പങ്ക് ഏതെല്ലാം വിധത്തിൽ ആയിരുന്നു?
1.ഇന്ത്യന്‍ സമുഹത്തിന്റെ ആധുനികവല്‍ക്കരണത്തിനായി പ്രവ൪ത്തിച്ചു.
2.ജാതിവ്യവസ്ഥയെയും സതി എന്ന ദുരാചാരത്തെയും ശക്തമായി എതിര്‍ത്തു
3.ബ്രഹ്മസമാജം സ്ഥാപിച്ചു.
4.ഒരൊറ്റ ഇന്ത്യന്‍ സമുഹം എന്ന ആശയം പ്രചരിപ്പിച്ചു
ഇന്ത്യൻ സമൂഹത്തിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പത്തൊമ്പതാം നൂറ്റാണ്ടിൽ സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടു വെച്ച ആവശ്യങ്ങളിൽ ഒന്നാണ് ജാതി വ്യവസ്ഥ നിർമാർജ്ജനം ചെയ്യുകയെന്നത്.മറ്റ് ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?
1.വിധവാ പുനര്‍വിവാഹം നടപ്പിലാക്കുക
2.സ്ത്രീവിവേചനം അവസാനിപ്പിക്കുക
3.പുരോഹിത മേധാവിത്വം അവസാനിപ്പിക്കുക
4.എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിന് ഇടയാക്കിയ ഘടകങ്ങള്‍ ഏതെല്ലാം?
1.ഇന്ത്യന്‍ ജനങ്ങളില്‍ വളര്‍ന്നുവന്ന സ്വതന്ത്രചിന്ത
2.ആധുനികവല്‍ക്കരണത്തോടുള്ള താല്‍പര്യം
3.യുക്തിചിന്ത