തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
ബ്രിട്ടീഷ് വ്യവസായികളുടെ ചൂഷണത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യകാല തൊഴിൽ സമരങ്ങൾ ഏവ :
ഫറാസ്സി കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കൾ ?
ഡെക്കാൻ കലാപങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കലാപം തിരിച്ചറിയുക :
ജമീന്ദാർമാരുടെ ചൂഷണത്തിനെതിരായി കിഴക്കൻ ബംഗാളിലെ കർഷകർ നടത്തിയ കലാപം
നേതൃത്വം നൽകിയത് - ഇഷാൻ ചന്ദ്ര റോയ്
കലാപത്തെ അനുകൂലിച്ച പ്രമുഖ വ്യക്തികൾ - ബങ്കിം ചന്ദ്ര ചാറ്റർജി, ആർ.സി.ദത്ത്
നീലം കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
ചേരുംപടി ചേർക്കുക :
| “ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യൂറോപ്യൻ കമ്പോളത്തിലെത്തിയിട്ടില്ല" | ഡി.എച്ച്. ബുക്കാനൻ |
| “ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു" | ദീനബന്ധു മിത്ര |
| “സ്വയം പര്യാപ്തമായ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കുറെയിലിനാൽ കീറിമുറിക്കുകയും രക്തം ഊറ്റിക്കുടിക്കുകയും ചെയ്തു" | വില്യം ബെന്റിക് പ്രഭു |
| നീലം കർഷകരുടെ ദയനീയ ജീവിതത്തെ ആധാരമാക്കി നീൽ ദർപ്പൺ എന്ന നാടകം രചിച്ചത് | ഡി.ജി.ടെണ്ടുൽക്കർ |
ഇന്ത്യയിൽ നീലം കൃഷി വർദ്ധിക്കാനുള്ള കാരണങ്ങൾ :
നഗോഡകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
ഏക പ്രസ്ഥാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
സന്യാസി കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് കലാപവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിയുക :
പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം
1849 ന് ശേഷം ബ്രിട്ടീഷുകാർ കൊണ്ടുവന്ന പുതിയ രാഷ്ട്രീയ ക്രമത്തോടുള്ള പഞ്ചാബിലെ ജനങ്ങളുടെ ആദ്യ പ്രതികരണം
പ്രസ്ഥാനത്തിന്റെ നേതാവ് - സത്ഗുരു റാം സിംഗ്
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
കട്ടബൊമ്മൻ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :