താഴെപ്പറയുന്നവയിൽ ഗാന്ധി-ഇർവിൻ ഉടമ്പപടിയുമായി ബന്ധമില്ലാത്തതേത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ആനി ബസന്റുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ് ?
മഹാത്മാഗാന്ധിയെ കുറിച്ചുള്ള താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
താഴെപ്പറയുന്നവയിൽ 1920-ലെ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധമില്ലാത്തതാണ് ?
Match the following :
Non Cooperation Movement | 1921 |
Malabar Rebellion | 1920 |
Chauri Chaura Incident | 1924 |
Vaikom Satyagraha | 1922 |
താഴെ കൊടുത്തിരിക്കുന്ന വർഷങ്ങളും സംഭവങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ശരിയായ രീതിയിൽ ക്രമീകരിച്ചിട്ടുള്ള ഉത്തരം കണ്ടെത്തുക :
കാബിനറ്റ് മിഷൻ | 1947 |
ലീഗിന്റെ പാകിസ്ഥാൻ ഡിമാന്റ് | 1940 |
ക്വിറ്റിന്ത്യാ പ്രസ്ഥാനം | 1946 |
മൗണ്ട് ബാറ്റൺ പ്ലാൻ | 1942 |
Who were the leaders of Hindustan Republican Association?