1941ലെ കയ്യൂർ ലഹളയുമായി ബന്ധപ്പെട്ട് 1943ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് തൂക്കിക്കൊന്നവരുടെ പട്ടികയിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.
(i) പൊടവര കുഞ്ഞമ്പു നായർ
(ii) കോയിത്താറ്റിൽ ചിരുകണ്ടൻ
(iii) ചൂരിക്കാടൻ കൃഷ്ണൻ നായർ
(iv) പള്ളിക്കൽ അബൂബക്കർ
ചട്ടമ്പി സ്വാമികളുടെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായവ കണ്ടെത്തുക.
(i) പ്രാചീനമലയാളം
(ii) ആദിഭാഷ
(iii) വേദാധികാര നിരൂപണം
(iv) ആത്മോപദേശശതകം
താഴെ കൊടുത്തിരിക്കുന്നവയിൽ മാർകുര്യാക്കോസ് ഏലിയാസ് ചവറയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
താഴെപ്പറയുന്നവരിൽ ആരൊക്കെയായിരുന്നു വൈക്കം സത്യാഗ്രഹത്തിലെ പ്രധാന നേതാക്കൾ?
കേരള ചരിത്രത്തെക്കുറിച്ചുള്ള സ്രോതസ്സുകളെക്കുറിച്ചുള്ള ഈ പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത്?
കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ കാലഗണനാക്രമത്തിലാക്കുക :
( i) കുളച്ചൽ യുദ്ധം
(ii) ആറ്റിങ്ങൽ കലാപം
(iii) ശ്രീരംഗപട്ടണം സന്ധി
(iv) കുണ്ടറ വിളംബരം
Which of the following literary works was / were written in the background of Malabar Rebellion?
Which of the following statements about Vagbhatananda is / are not correct?
Consider the following pairs:
Villuvandi Agitation - Venganoor
Misrabhojanam - Cherai
Achippudava Samaram - Pandalam
Mukuthi Samaram - Pathiyoor
Which of the following agitations is / are properly matched with the place in which it was launched?
Which of the following newspapers is / are associated with Swadeshabhimani Ramakrishna Pillai?
ചേരുംപടി ചേർക്കുക :
| രാമവർമ്മയശോഭൂഷണം | വെങ്കിടസുബ്രഹ്മണ്യൻ |
| വഞ്ചിമഹാരാജസ്തവം | അശ്വതിതിരുനാൾ |
| അലങ്കാരഭൂഷണം | സദാശിവദീക്ഷിതർ |
| വസുലക്ഷ്മീകല്യാണം | കല്യാണസുബ്രഹ്മണ്യൻ |
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
ചേരുംപടി ചേർക്കുക :
| പോർട്ടുഗീസ് കാലഘട്ടത്തിൽ കൊച്ചി വാണിരുന്നവരിൽ ഏറ്റവും പ്രാപ്തനായിരുന്ന കേശവരാമവർമ്മയുടെ കഥ അഞ്ച് അങ്കണങ്ങളിലായി വർണ്ണിക്കുന്ന രചന | ശിവവിലാസം |
| പെരുമ്പടപ്പ് സ്വരൂപത്തിലെ രാജാക്കൻമാരെക്കുറിച്ചുള്ള അറിവ് നൽകുന്ന രചന | വ്യവഹാരമാല |
| 16-ാം ശതകത്തിൽ നിലനിന്നിരുന്ന പൗരനീതിയുടെയും ദണ്ഡവിധങ്ങളുടെയും നിയമ സംഹിതയെക്കുറിച്ചും അറിവ് നൽകുന്ന കൃതി | രാമവർമ്മ വിലാസം |
| വാസുദേവന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങളടങ്ങിയ സംസ്കൃത കാവ്യം | ഭ്രമരസന്ദേശം |
ശുകസന്ദേശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :