24 സെ.മി ഉയരവും 6 സെ.മി ബേസ് റേഡിയസുമുള്ള ഒരു കോൺ ഉരുക്കി ഒരു ഗോളത്തിന്ടെ രൂപത്തിൽ പുനർ രൂപകൽപന ചെയ്തിരിക്കുന്നു. എങ്കിൽ ആ ഗോളത്തിന്ടെ ആരം എത്രയാണ് ?
If A is an orthogonal matrix, then the |A| is
108 കി.മി./മണിക്കൂർ വേഗത ______________ നു സമാനമാണ്
If A is a symmetric matrix, then adj A is
If A is a n-square matrix, then.
0.0090.003×0.45=
യഥാക്രമം 10, 15, 24 മിനിറ്റ് ഇടവേളകളിൽ മൂന്നു മണികൾ മുഴങ്ങുന്നു. രാവിലെ 8 മണിക്ക് മൂന്നു മണികളും ഒരുമിച്ച് മുഴങ്ങാൻ തുടങ്ങും . അവ രണ്ടും ഒരുമിച്ച് മുഴങ്ങുന്നത് എത്ര മണിക്കാണ് ?
Find the reminder when 3101 is divided by 7?
reproductive property ഇല്ലാത്ത distribution താഴെ പറയുന്നവയിൽ ഏതാണ്
'n' , 'p ' എന്നീ പാരാമീറ്ററുകളുള്ള ഒരു binomial r .v ന്ടെ mean , variance എന്നിവ യഥാക്രമം 4, 4/3 എന്നിവ യാണെങ്കിൽ 'n', 'p' എന്നിവയുടെ value
14x+12y-3=0 , 12x+21y+10=0 എന്നിവ (x,y)എന്ന Bivariate r.v. ന്ടെ regression lines ആണെങ്കിൽ x,y എന്നിവ തമ്മിൽ ഉള്ള correlation
x,y എന്നിവ independant variables ആവുകയും V(x)=6 , V(y) = 8 ആവുകയും ആണെങ്കിൽ 4x-3y യുടെ variance
f(x,y) =6 (x-y), 0 < y< x < 1 എന്നത് (x,y) യുടെ joint pdf ആണെങ്കിൽ x - ന്ടെ marginal pdf ?
ഒരു poisson random variable ന്ടെ variance 16 ആണെങ്കിൽ അതിന്റെ mode
'A' എന്ന event ഒരാൾ ഇന്നുമുതൽ 10 വർഷം വരെ ജീവിച്ചിരിക്കും എന്നതും 'B' എന്ന event അദ്ദേഹത്തിന്റെ ഭാര്യ ഇന്നുമുതൽ 10 വർഷം വരെ ജീവിച്ചിരിക്കും എന്നതുമാണ് .
P(A)= 3/5 , P(B)= 2/3 ആവുകയും 'A' യും 'B' യും independant ആവുകയും ആണെങ്കിൽ 10 വർഷത്തിനുള്ളിൽ രണ്ടുപേരും മൃതി അടയാൻ ഉള്ള പ്രോബബിലിറ്റി ?
ഒരു random variable ന്റെ വില എല്ലായിപ്പോഴും
ഒരു unbiased coin, head കിട്ടുന്നത് വരെയോ അല്ലെങ്കിൽ മാക്സിമം 3 തവണയോ toss ചെയ്യുന്നു . ആദ്യ toss ൽ head കിട്ടിയില്ലെങ്കിൽ കൃത്യം മൂന്നു തവണ toss ചെയ്യാനുള്ള probability എന്തായിരിക്കും ?
താഴെപ്പറയുന്ന Statistical software ൽ open source ആയിട്ടുള്ളത് ഏതാണ് ?
ഒരു ബാഗിൽ 7 ചുവപ്പ് , 4 നീല എന്നീ പന്തുകൾ ഉണ്ട് . രണ്ടു പന്തുകൾ ബാഗിൽ നിന്നും എടുത്തു . അത് ബാഗിൽ തിരിച്ചിട്ടില്ല . എങ്കിൽ പന്തുകൾ വ്യത്യസ്ത നിറങ്ങൾ ആകാനുള്ള പ്രോബബിലിറ്റി ആണ്
ഒരു ഫെയർ നാണയം 10 പ്രാവശ്യം ടോസ് ചെയ്താൽ കുറഞ്ഞത് ഒരു ഹെഡ് കിട്ടാനുള്ളപ്രോബബിലിറ്റി ആണ്
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരിയായ ഉത്തരം ?
നെഗറ്റീവ് സ്‌ക്യൂട് ഡിസ്ട്രിബൂഷനിൽ
ഡിസ്പെഷൻ അളക്കാനുള്ള ഏറ്റവും നല്ല അളവ്
ഒരു മത്സര പരീക്ഷയിൽ 60% കുട്ടികൾ സെക്കൻഡ് ക്ലാസിൽ പാസായി . ഡേറ്റ ഒരു പൈ ചാർട്ട് കൊണ്ട് പ്രതിനിധീകരിക്കുകയാണെങ്കിൽ സെക്കൻഡ് ക്ലാസിന് നേരെയുള്ള അളവ്
മോഡും മീഡിയനും ഗ്രാഫ് ഉപയോഗിച്ച് കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ചാർട്ട് ആണ്
x- കോ ഓർഡിനേറ്റ് ക്ലാസ് ഇന്റെർവെലിന്ടെ അപ്പർ അല്ലെങ്കിൽ ലോർ ലിമിറ്റൊ y - കോ ഓർഡിനേറ്റ് കറസ്‌പോണ്ടിങ് ക്യൂമുലേട്ടീവ് ഫ്രീക്വൻസികളോ ആണെങ്കിൽ ആ കർവ്വ് ആണ്
താഴെ കൊടുത്തിരിക്കുന്ന ഫ്രീക്വൻസി ഡിസ്ട്രിബൂഷനിൽ മോടിന്ടെ മൂല്യം ?
ക്ലാസ്
3-5
5-7
7-9
9-11
നമ്പർ
2
4
3
1
എന്ത് കണ്ടുപിടിക്കുന്നതിനാണ് കുമുലേറ്റിവ് ഡിസ്ട്രിബൂഷൻ ടേബിൾ ഉപയോഗിക്കുന്നത് ?
x+2x1=3ആണെങ്കിൽ 8x3+x31കാണുക
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ലീനിയർ നോൺ ഹോമോജിനിയസ് ഡിഫ്രഷൻ ഇക്വേഷൻ ? ഇവിടെ x ഇൻഡിപെൻഡന്റും y ഡിപെന്റന്റും ആയ വാരിയബിളുകൾ ആണ്
xy²dy - (x²+y³)dx =0 യുടെ സൊല്യൂഷൻ ആണ്
dxdytan(y−x.dxdy)ആണെങ്കിൽ y
x, y, z ന്ടെ ലിമിറ്റ് V=[2,3] x [1,2] x [0, 1] ആണെങ്കിൽ ∫∫∫v8xyzdvൽ നിന്നുമുള്ള വ്യാപ്തം ആണ്
a→ഉം b→ ഉം കോൺസ്റ്റന്റ് വെക്ടറുകളും r→=a→e5t+b→e−5t ഉം ആണെങ്കിൽdt2d2r−25r ആണ്
t=2 ആണെങ്കിൽ x=t²+ 2, y=4t-5, z=2t²-6t² എന്നീ കരുതലുള്ള കർവിൽ ഉള്ള യൂണിറ്റ് ടാൻജന്റ വെക്ടർ ആണ്
60 i + 3j , 40i -8j , βi -52j എന്നീ വെക്ടറുകൾ collinear ആണെങ്കിൽ ആണെങ്കിൽ 'a' യുടെ മൂല്യം ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് 2i+4j+5k യുടെ യൂണിറ്റ് വെക്ടർ ?
Real part constant ആയ ഒരു analytic function ആണ് f(z) എങ്കിൽ
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് -16 ന്ടെ 4th root ?
Absolute convergance test ചെയ്യുന്നതിന് ഉപയോഗിക്കാത്ത test ഏത് ?
R domain ആയുള്ള f എന്ന function താഴെ പറയുന്ന രീതിയിൽ നിർവചിച്ചിരിക്കുന്നു f(x) =1 x- rational ; f(x)=0 x- irrational താഴെ പറയുന്നവയിൽ ശരിയേത് ?
Σn=1∞n+11എന്ന സീരീസ്
Among how many people may 429 kg of rice and also 715 kg of wheat be equally divided?
Σnp1എന്ന സീരീസ് converge ചെയ്യുന്നു എങ്കിൽ p യുടെ വാല്യൂ എന്ത് ?
The students in a class can be divided into groups of 2, 3, 5 and 6. What is the least number of children this class can have?
Sequence Sn,Sn=(−1)n+1n∈N
Snന്ടെ ലിമിറ്റ് പോയിന്റുകളുടെ എണ്ണം ?
Find the volume of a cube whose surface area is 96 cm³.
The dimensions of a cuboid are in the ratio 1:2:3 and its total surface area is 88m². Find the dimensions?
താഴെ കൊടുത്തിരിക്കുന്നവയിൽ uncountable set -ന് ഉദാഹരണം ഏത് ?