മൗലിക ചുമതലകളുമായി ബന്ധപ്പെട്ട് താഴെ നല്കിയിരിക്കുന്ന പ്രസ്ഥാവനകളിൽ ശരിയായവ ഏത് ?
ഇന്ത്യൻ ഭരണഘടന 25 മുതൽ 28 വരെയുള്ള വകുപ്പുകളിൽ ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിൽ പെടാത്തതേത് ?
താഴെപ്പറയുന്നവയിൽ ഇന്ത്യൻ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട കമ്മീഷനുകൾ
താഴെ തന്നിരിക്കുന്നവയിൽ മൗലികാവകാശങ്ങളിൽ പെടുന്നവ ഏതെല്ലാം ?
സംസ്ഥാന വിജിലൻസ് കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവന ഏത് ?
താഴെ പറയുന്നവയിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കമ്മറ്റികൾ ഏതെല്ലാം ?
തുംഗൻ കമ്മറ്റി
കാക്കാ കലേക്കർ കമ്മറ്റി
ബൽവന്ത് റായ് മേത്ത കമ്മറ്റി
അശോക്മേത്ത കമ്മറ്റി
താഴെ പറയുന്നവയിൽ രാജ്യസഭയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏത്?
അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് അഞ്ച് വർഷത്തേക്കാണ്.
കേരളത്തിൽ നിന്ന് 9 പേരെ തെരഞ്ഞെടുക്കുന്നു.
കേരളത്തിൽ നിന്നും കായിക മേഖലയിൽ നാമ നിർദേശം ചെയ്യപ്പെട്ട ആദ്യ വനിതയാണ് പി. ടി. ഉഷ.
ബൽവന്ത് റായി മേത്ത കമ്മിറ്റി, ക് മേത്ത കമ്മിറ്റി എന്നിവയിൽ നിന്നുള്ള എന്തെല്ലാം നിർദ്ദേശങ്ങളാണ് ഇന്ത്യയുടെ 73/74 ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?
ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
ഇന്ത്യൻ പാർലമെന്റിന്റെ ഭാഗമായ ലോകസഭയുമായി ബന്ധമില്ലാത്ത പ്രസ്താവന
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സമീപിക്കാവുന്ന കോടതി ?
Match the following.
| Article 155 | Oath of the governer |
| Article 167 | Qualification to governers appontment |
| Article 159 | Mappu nalkanulla governarude adhikaram |
| Article 161 | Appontment of governer |
ആസൂത്രണ സമിതിയെ (DIC) കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക
അധികാരവികേന്ദ്രീകരണത്തിന്റെ ആദ്യ ദശകത്തിൽ കേരളത്തിലെ LSG കളുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
LSG കൾക്കുള്ള ഗ്രാന്റ് - ഇൻ എയ്ഡിന്റെ ശതമാനം 1997 - 1998 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 20.23 ശതമാനത്തിൽ നിന്ന് 2006-2007 ൽ 22.64 ശതമാനമായി കുതിച്ചുയർന്നു.
1997 - 1998 ലെ 42.15 ശതമാനത്തിൽ നിന്ന് 2006-2007 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 18.23 ശതമാനമായി LSG കൾക്കുള്ള ഗ്രാന്റ് - ഇൻ എയ്ഡിന്റെ ശതമാനം കുറഞ്ഞു.
1997 - 1998 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 26.23 ശതമാനത്തിൽ നിന്ന് 2006-2007 ൽ 22.54 ശതമാനമായി LSG കൾക്കുള്ള സഹായത്തിന്റെ ശതമാനം കുറഞ്ഞു.
മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി?