Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആദ്യമായി ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ആരാണ്?
ക്രിക്കറ്റിൽ നൂറ് അന്താരാഷ്ട്ര സെഞ്ചുറികൾ തികച്ച താരം ആരാണ്?
ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്നത് ആരെയാണ്?
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' രചിച്ചതാരാണ്?
പ്രസിദ്ധമായ സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ഇന്ത്യയുമായി ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന അയൽരാജ്യമേത്?
കേരളതീരപ്രദേശത്ത് (പ്രധാനമായും ചവറ) കാണപ്പെടുന്ന ആറ്റോമിക ധാതു ഏതാണ്?
ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ഇന്ത്യയുടെ തീരപ്രദേശം ഏതു പേരിലറിയപ്പെടുന്നു?
വിന്ധ്യ-സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയേത് ?
ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ 'അഗസ്ത്യാർകൂടം', ഏത് വന്യജീവി സങ്കേതത്തിൽ സ്ഥിതിചെയ്യുന്നു ?
കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെ 2025 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന ഉച്ചകോടിയേത് ?
നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നീ അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
1917-18 ൽ ഗാന്ധിജി ആരെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഗുജറാത്തിൽ ഖേദ സത്യാഗ്രഹം സംഘടിപ്പിച്ചത് ?

ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ അംഗങ്ങൾ :

  1. ഫസൽ അലി
  2. സർദാർ കെ.എം. പണിക്കർ
  3. എച്ച്.എൻ. കുൻസ്രു
    പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക :
    1947-ൽ ഇന്ത്യൻ യൂണിയന്റെ ഭാഗമാകുന്നതിന് വേണ്ടിയുള്ള ലയന കരാറിൽ ഒപ്പ് വയ്ക്കുവാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ഏവ ?

    ഇന്ത്യ വിഭജനത്തെ സംബന്ധിച്ച ശരിയായ പ്രസ്താവന(കൾ) തെരഞ്ഞെടുക്കുക :

    1. ദ്വി-രാഷ്ട്ര സിദ്ധാന്തമാണ് ഇന്ത്യ വിഭജനത്തിലേക്ക് നയിച്ചത്
    2. പാക്കിസ്ഥാൻ രണ്ട് പ്രദേശങ്ങളായാണ് രൂപം കൊണ്ടത്
    3. പാക്കിസ്ഥാൻ മുസ്ലീം രാഷ്ട്രം ആയപ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറി

      ബ്രിട്ടീഷുകാർ നടപ്പിലാക്കിയ പ്രത്യേക നിയോജകമണ്ഡലം എന്ന ആശയത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന(കൾ) ഏത്?

      1. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് ശ്രമത്തിന്റെ ഭാഗമായാണ് പ്രത്യേക നിയോജകമണ്ഡലം എന്ന ആശയം നടപ്പിലാക്കിയത്
      2. ബി.ആർ. അംബേദ്കർ പ്രത്യേക നിയോജകമണ്ഡലം എന്ന ആശയത്തെ എതിർത്തിരുന്നു
      3. ഇന്ത്യൻ കൗൺസിൽ ആക്ട്, 1909-ലെ പ്രധാന വ്യവസ്ഥ ആയിരുന്നു മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം എന്ന വ്യവസ്ഥ
        സിവിൽ നിയമലംഘന പ്രസ്ഥാനം തുടക്കം കുറിച്ചത് ഏത് സമരത്തോടു കൂടിയാണ്?

        ഇന്ത്യയിൽ ജനാധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി നടത്തിയ ആദ്യ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന(കൾ) കണ്ടെത്തുക :

        1. സുകുമാർ സെൻ ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
        2. 17 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്
        3. ആനുപാതിക പ്രതിനിധ്യ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ് ലോകസഭയിലേക്കും സംസ്ഥാന നിയമനിർമ്മാണ സഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തിയത്

          ഇന്ത്യയിലെ സാമൂഹിക പരിഷ്കാര പ്രസ്ഥാനങ്ങളും സ്ഥാപകരും ചേരുംപടി ചേർക്കുക :

          തിയോസഫിക്കൽ സൊസൈറ്റി ആത്മാറാം പാണ്ഡുരംഗ്
          സ്വാഭിമാന പ്രസ്ഥാനം വീരേശലിംഗം പന്തലു
          ഹിതകാരിണി സമാജം കേണൽ ഓൽകോട്ട്
          പ്രാർത്ഥന സമാജം ഇ.വി. രാമസ്വാമി നായ്ക്കർ
          തിരുവിതാംകൂർ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത :
          ചുവടെ തന്നിട്ടുള്ള സംഭവങ്ങളെ കാലഗണന ക്രമത്തിൽ ആക്കുക : (i) ഗുരുവായൂർ സത്യാഗ്രഹം (ii) ഈഴവ മെമ്മോറിയൽ (iii) പാലിയം സത്യാഗ്രഹം (iv) വൈക്കം സത്യാഗ്രഹം
          ആദ്യത്തെ മലയാളപത്രമായ രാജ്യസമാചാരം പ്രസിദ്ധീകരിച്ച സ്ഥലം ഏതാണ്?
          കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചതാര്?

          അയ്യങ്കാളിയുമായി ബന്ധപ്പെട്ട പ്രസ്ഥാവനകൾ അല്ലാത്തത് ഏത്?

          1. 1907-ലെ സാധുജനപരിപാലന സംഘം സ്ഥാപിച്ചു
          2. "അയ്യാ വഴി" എന്ന ആത്മീയ പ്രസ്ഥാനം സ്ഥാപിച്ചു
          3. വില്ലുവണ്ടി സമരത്തിന് നേതൃത്വം നൽകി
          4. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കണ്ണാടി പ്രതിഷ്ഠ നടത്തി
            ചികിത്സയ്ക്കും വിശ്രമത്തിനും മറ്റാവശ്യങ്ങൾക്കുമായി രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിക്കാർക്ക് അഭയം നൽകാൻ സൗകര്യമൊരുക്കുന്ന കേരള സർക്കാറിൻ്റെ പദ്ധതിയാണ് :
            2025-ലെ ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം നേടിയ ബ്ലോക്ക് പഞ്ചായത്ത് :
            ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?
            2026-ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം
            കേരള മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ചിഹ്നം :
            2024-ൽ അർജ്ജുന അവാർഡ് കരസ്ഥമാക്കിയ മലയാളി നീന്തൽ താരം ആര്?
            കേരളത്തിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വൈക്കം ക്ഷേത്രം ഏത് കായൽ തീരത്താണ് സ്ഥിതിചെയ്യുന്നത്?
            അതിക്രമത്തിനിരയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി കുടുംബശ്രീ വഴി തുടങ്ങിയ അഭയകേന്ദ്രം ഏത് പേരിൽ അറിയപ്പെടുന്നു?

            താഴെ കൊടുത്തിരിക്കുന്ന ജലസേചന പദ്ധതികൾ അവ സ്ഥിതിചെയ്യുന്ന ജില്ല എന്നിവ ശരിയായ രീതിയിൽ ക്രമീകരിക്കുക :

            കാരാപ്പുഴ തൃശ്ശൂർ
            പോത്തുണ്ടി ഇടുക്കി
            ചിമ്മിണി വയനാട്
            പെരിയാർ പാലക്കാട്
            കാനഡ ഗവണ്മെന്റിന്റെ സാമ്പത്തിക, സാങ്കേതിക സഹകരണത്തോടെ കേരളത്തിൽ നിർമ്മിച്ച ജല വൈദ്യുത പദ്ധതി ഏതാണ്?

            താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ, കേരളത്തിലെ പറമ്പിക്കുളം വന്യജീവി സങ്കേതത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

            1. തമിഴ്‌നാട്ടിലൂടെ മാത്രമേ ഇവിടേയ്ക്ക് പ്രവേശന കവാടമുള്ളൂ
            2. ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്
            3. കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രമാണിത്
            4. ഈ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദിയാണ് പാമ്പാർ
              നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്ട്രേഷൻ (നിഫാം) സ്ഥിതിചെയ്യുന്നത് കേരളത്തിലെ ഏത് പട്ടണത്തിലാണ്?

              താഴെ പറയുന്ന പ്രസ്താവനകൾ കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്?

              (i) തമിഴ്‌നാട്ടിലെ ആനമലയിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്

              (ii) കേരളത്തിലെ നദികളിൽ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണിത്

              (iii) പ്രശസ്തമായ മാമാങ്കം നടത്തപ്പെട്ടിരുന്നത് ഈ നദിയുടെ തീരത്തായിരുന്നു

              കുണ്ടറ വിളംബരം നടന്ന വർഷം :

              താഴെപ്പറയുന്നവയിൽ അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

              1. കല്ലുമാല സമരത്തിന് നേതൃത്വം നൽകി
              2. പിടിയരി സമ്പ്രദായം നടപ്പിലാക്കി
              3. സഞ്ചാര സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊണ്ടു
              4. തിരുവിതാംകൂറിൽ ആദ്യത്തെ കർഷക തൊഴിലാളി സമരം 1913-ൽ സംഘടിപ്പിച്ചു
                ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാനപ്പെട്ട സംഭവം :
                ആദിഭാഷ എന്ന കൃതി രചിച്ചത് ആര്?
                കേരള സംസ്ഥാനം നിലവില് വന്ന വർഷം :
                ആരുടെ ആത്മകഥയാണ് കണ്ണീരും കിനാവും?
                'മലബാർ ഗോഖലേ' എന്ന പേരിൽ അറിയപ്പെട്ടത് ഇവരിൽ ആരാണ്?
                ആധുനിക തിരുവിതാംകൂറിൻ്റെ സ്ഥാപകൻ :
                വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സവർണ്ണജാഥ സംഘടിപ്പിച്ചത് ഇവരിൽ ആര്?
                കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഇവരിൽ ആരാണ്?