താഴെ കൊടുത്തിരിക്കുന്നവയിൽ പ്രക്ഷേപണ രീതിയേത് ?
സോഷ്യോഗ്രാം ഉപയോഗിച്ച് കുട്ടികളെ വിശകലനം ചെയ്തപ്പോൾ, അമ്പിളി ടീച്ചർക്ക് ലഭിച്ച ചിത്രീകരണം താഴെ കൊടുത്തതുപോലെയായിരുന്നു. ഇത് ഏത് തരം ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് ?
ചേരുംപടി ചേർക്കുക :
| വദനഘട്ടം | 3-5 വയസ്സ് |
| പൃഷ്ടഘട്ടം | ആദ്യ വർഷം |
| ലൈംഗികാവയവ ഘട്ടം | 5 വയസ്സ് മുതൽ കൗമാരത്തിൻ്റെ തുടക്കം വരെ |
| നിർലീന ഘട്ടം | രണ്ടാമത്തെ വർഷം |