താഴെ കൊടുത്തിട്ടുള്ളവയിൽ മൗലികാവകാശങ്ങളുമായി ബന്ധമില്ലാത്തത് ഏതെല്ലാം ?
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും കൺകറന്റ് വിഷയത്തിൽ പെട്ടവ ഏത് / ഏവ ?
ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
ഭരണഘടനയുടെ 91 ആം ഭേദഗതിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
ഇന്ത്യൻ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
മൗലിക കടമകളുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
പഞ്ചായത്തിരാജുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏവ ?
താഴെ തന്നിരിക്കുന്ന വിഷയങ്ങളിൽ നിന്നും കൺകറന്റ് ലിസ്റ്റിൽപ്പെട്ടവ കണ്ടെത്തുക.
1 പൗരത്വം 2.വിവാഹമോചനം 3.ലോട്ടറികൾ 4.വനം 5. ബാങ്കിങ് 6.കുടുംബാസൂത്രണം. 7.പോലീസ് 8.മദ്യം
ഇന്ത്യൻ ഭരണഘടനാവകുപ്പുകൾ ചേരുംപടി ചേർക്കുക.
(1) നിയമപരമായ അവകാശമാണ് സ്വത്തവകാശം | 44-ാം വകുപ്പ് |
2) ഭരണഘടനാ ഭേദഗതി | 368-ാം വകുപ്പ് |
3) അവശിഷ്ടാധികാരങ്ങൾ | 300 A-ാം വകുപ്പ് |
4) ഏകീകൃത സിവിൽ കോഡ് | 248-ാം വകുപ്പ് |
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ മാത്രം തിരഞ്ഞെടുക്കുക
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക .
1 .' ഇന്ത്യൻ പ്രവിശ്യകളിലെ ദ്വിഭരണം അവസാനിപ്പിക്കുകയും ഒരു കേന്ദ്രികൃത ദ്വിഭരണ സംവിധാനം ആവിഷ്കരിക്കുകയും ചെയ്തു '
2 .ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന നിയമം
3 .ബ്രിട്ടിഷ് പാർലമെന്റിൽ ഇന്ത്യക്ക് വേണ്ടി പാസ്സാക്കിയ ഏറ്റവും വലിയ നിയമം
ഇത് ഏത് നിയമത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത് ?